Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരില്‍ വീണ്ടും കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ തീവ്രവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഷോപിയാനില്‍ സഹോദരങ്ങളായ രണ്ട് കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരേ തീവ്രവാദി ആക്രമണം. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് ഭീതി വളര്‍ത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. രണ്ട് പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 05:13 pm IST
inIndia
തീവ്രവാദികളുടെ ആക്രമണത്തില്‍ ശരീരത്തില്‍ രണ്ട് വെടിയുണ്ടകള്‍ തുളഞ്ഞുകയറി കൊല്ലപ്പെട്ട കശ്മീര്‍ പണ്ഡിറ്റ് സുനില്‍ കുമാര്‍

തീവ്രവാദികളുടെ ആക്രമണത്തില്‍ ശരീരത്തില്‍ രണ്ട് വെടിയുണ്ടകള്‍ തുളഞ്ഞുകയറി കൊല്ലപ്പെട്ട കശ്മീര്‍ പണ്ഡിറ്റ് സുനില്‍ കുമാര്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഷോപിയാനില്‍ സഹോദരങ്ങളായ രണ്ട് കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരേ തീവ്രവാദി ആക്രമണം. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് ഭീതി വളര്‍ത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. രണ്ട് പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടു.  

ചോതിഗം ഗ്രാമത്തില്‍ നിന്നുള്ള സുനിര്‍കുമാര്‍, പിന്‍റുകൂമാര്‍ എന്നിവര്‍ക്ക് നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഷോപിയാനിലെ ചോടിപൊര മേഖലയിലെ ആപ്പിള്‍തോട്ടത്തില്‍ വെച്ചായിരുന്നു സഹോദരങ്ങള്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ ശരീരത്തില്‍ രണ്ട് വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ സുനില്‍ കുമാര്‍ വൈകാതെ മരിച്ചു. ഈ പ്രദേശം മറച്ചിരിക്കുകയാണെന്നും അക്രമികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നുമ്ടെന്നും കശ്മീര്‍ സോണ്‍ പൊലീസ് പറഞ്ഞു. 

രണ്ടാഴ്ചമുന്‍പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കശ്മീരില്‍ ജോലിക്കെത്തിയ രണ്ട് പേര്‍ക്കെതിരെയും തീവ്രവാദി ആക്രമണം നടന്നിരുന്നു. പുല്‍വാമ ജില്ലയിലെ ഗഡൂര മേഖലയിലായിരുന്നു ഈ തീവ്രവാദി ആക്രമണം. തീവ്രവാദികള്‍ കുടിയേറ്റ ത്തൊഴിലാളികള്‍ താമസിക്കുന്ന ടെന്‍റിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ഇതില്‍ മൊഹമ്മദ് മുംതാസ് എന്ന ഒരു തൊഴിലാളി മരിച്ചു.  

കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നേരെയും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് നേരെയും ആണ് തീവ്രവാദികളുടെ ആക്രമണം.  

Tags: ജമ്മുterroristsകശ്മീരി പണ്ഡിതര്‍ഷോപിയാന്‍കശ്മീര്‍വെടിയേറ്റുമരിച്ചുKashmiriPandits
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.