Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവന സിപിഎം ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം; കശ്മീർ യാത്രയ്‌ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും പി.കെ. കൃഷ്ണദാസ്

ല്ലാ വിഷയത്തിലും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികരിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് തരിഗാമി പോലും പറയാത്ത കാര്യം കേരളത്തിലെ എംഎല്‍എയായ ജലീല്‍ പറഞ്ഞത് പ്രസ്താവനയ്‌ക്ക് പിന്നില്‍ സിപിഎം ആയതിനാലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 01:08 pm IST
inKerala
ഉരുള്‍പൊട്ടല്‍ മൂലം വീടും കൃഷിയിടവും നശിച്ച സ്ഥലങ്ങള്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു

ഉരുള്‍പൊട്ടല്‍ മൂലം വീടും കൃഷിയിടവും നശിച്ച സ്ഥലങ്ങള്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നു

ന്യൂദല്‍ഹി: കശ്മീരുമായി ബന്ധപ്പെട്ട മുന്‍ മന്ത്രി കെ.ടി. ജലീല്‍ എംഎല്‍എയുടെ രാജ്യവിരുദ്ധ പ്രസ്താവന സിപിഎം ദേശീയ – സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.  രാജ്യവിരുദ്ധ പ്രസ്താവന നടത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും സിപിഎം ദേശീയ-സംസ്ഥാന നേതൃത്വമോ മുഖ്യമന്ത്രി പിണറായി വിജയനോ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജിഹാദികളുടെയും ജിഹാദി സംഘടനകളുടെയും പിന്തുണയും സഹകരണവും ഉറപ്പുവരുത്തുന്നതിനാണ് സിപിഎം ജലീലിനെകൊണ്ട് ഈ പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ പ്രസ്താവന നടത്താനും ജിഹാദികളെ പ്രീണിപ്പിക്കാനും പ്രീതിപ്പെടുത്താനും അനുയോജ്യനായ ലക്ഷണമൊത്ത നേതാവ് മുന്‍ സിമി നേതാവു കൂടിയായ ജലീലാണെന്ന് സിപിഎമ്മിന് നൂറു ശതമാനം ബോധ്യമാണ്.

നിയമസഭയുടെ പ്രവാസി ക്ഷേമ സമിതി അംഗമെന്ന നിലയില്‍ ഇപ്പോള്‍ നടത്തിയ കശ്മീര്‍ യാത്രയ്‌ക്ക് പിന്നില്‍ ദുരൂഹതയുണ്ട്. സിപിഎം നേതൃത്വവും ജലീലും സംയുക്തമായുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ഈ പ്രസ്താവനയ്‌ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കലായിരുന്നു യാത്രയുടെ ലക്ഷ്യം.  പ്രവാസി ക്ഷേമ സമിതി ചെയര്‍മാന്‍ കൂടിയായ മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞത് കശ്മീരിനെകുറിച്ച് സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്നാണ്. എന്നാല്‍ സിപിഎം കാഴ്ചപ്പാടും ജലീലിന്റെ കാഴ്ചപ്പാടും ഒന്നു തന്നെയാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. എല്ലാ വിഷയത്തിലും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികരിക്കുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് തരിഗാമി പോലും പറയാത്ത കാര്യം കേരളത്തിലെ എംഎല്‍എയായ ജലീല്‍ പറഞ്ഞത് പ്രസ്താവനയ്‌ക്ക് പിന്നില്‍ സിപിഎം ആയതിനാലാണ്. 

കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ കശ്മീരിനെക്കുറിച്ച് പാകിസ്ഥാന്‍ പറയുന്ന കാര്യമാണ് ജലീല്‍ പറഞ്ഞത്. ഇന്ത്യയ്‌ക്ക് അകത്ത് പാക് പ്രതിനിധി എന്ന നിലയിലാണ് ജലീല്‍ പ്രതികരിച്ചിരിക്കുന്നത്. പാക് പ്രതിനിധിയെ നിയമസഭയില്‍ ഇരുത്തണോ,  പാക് പ്രതിനിധിയായ ജലീലിനൊപ്പം നിയമസഭയില്‍ ഇരിക്കണമോയെന്ന കാര്യത്തില്‍ പ്രതിപക്ഷവും യുഡിഎഫും നിലപാട് വ്യക്തമാക്കണം. വിഷയത്തെ നിമപരമായും രാഷ്‌ട്രീയപരമായും നേരിടാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രിയ്‌ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags: ജമ്മു കശ്മീര്‍കെ.ടി. ജലീല്‍P.K krishnadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.