Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപ്പുവെള്ളം ഉപയോഗിച്ച് കത്തുന്ന എല്‍ഇഡി വിളക്കെത്തി; മത്സ്യത്തൊഴിലാളികള്‍ക്ക് റോഷ്നി വിളക്കുകള്‍ വെളിച്ചമാകും; മോദിയുടെ ‘ഉജാല’ പദ്ധതിക്ക് കുതിപ്പ്

ഉപ്പുവെള്ളം മതി, ഈ എല്‍ഇഡി ലാമ്പുകള്‍ മിഴി തുറക്കാന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ആണ് (എന്‍ ഐഒടി) ഉപ്പുവെള്ളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലാമ്പുകള്‍ നിര്‍മ്മിച്ചത്. ഇതോടെ ഇന്ത്യയില്‍ ഉടനീളം എല്‍ഇഡി വിളക്കുകള്‍ എത്തിക്കാനുള്ള മോദിയുടെ 2015ല്‍ തുടങ്ങിവെച്ച ഉജാല പദ്ധതിക്ക് വന്‍കുതിപ്പാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 07:48 pm IST
inIndia
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ആദ്യ റോഷ്നി ലാമ്പ് ഉദ്ഘാടനം ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ആദ്യ റോഷ്നി ലാമ്പ് ഉദ്ഘാടനം ചെയ്യുന്നു (വലത്ത്)

ചെന്നൈ: ഉപ്പുവെള്ളം മതി, ഈ എല്‍ഇഡി ലാമ്പുകള്‍ മിഴി തുറക്കാന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി ആണ് (എന്‍ ഐഒടി) ഉപ്പുവെള്ളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലാമ്പുകള്‍ നിര്‍മ്മിച്ചത്. ഇതോടെ ഇന്ത്യയില്‍ ഉടനീളം എല്‍ഇഡി വിളക്കുകള്‍ എത്തിക്കാനുള്ള മോദിയുടെ 2015ല്‍ തുടങ്ങിവെച്ച ഉജാല പദ്ധതിക്ക് വന്‍കുതിപ്പാവും.  

റോഷ്നി വിളക്കുകള്‍ വൈദ്യുതിയില്ലാതെ വിഷമിക്കുന്ന തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും. ഇന്ത്യയിലെ 7500 കിലോമീറ്ററുകളോളം വരുന്ന മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും ഈ ഉപ്പുവെള്ള വിളക്ക് ജീവിതപ്രകാശമായി മാറും. കഴിഞ്ഞ ദിവസം ഭൗമ ശാസ്ത്ര മന്ത്രി ജിതേന്ദ്ര സിങ്ങ് റോഷ്നി ലാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്‍ ഐഒടിയുടെ തീരദേശ ഗവേഷണക്കപ്പലായ ‘സാഗര്‍ അന്വേഷിക’ സന്ദര്‍ശനവേളയിലായിരുന്നു റോഷ് നി വിളക്കിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചത്.  

മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ അനായാസമാക്കുന്ന ഒരു വിപ്ലവം തന്നെയാണ് റോഷ്നി വിളക്ക്. കടല്‍വെള്ളമുള്ളതിനാല്‍ ഈ വിളക്ക് ചാര്‍ജ്ജ് ചെയ്യാനും പ്രയാസമില്ല. ഇലക്ട്രോഡുകള്‍ക്കിടയിലുള്ള ഇലക്ട്രൊലൈറ്റ് ആയി ഉപ്പുവെള്ളമാണ് പ്രവര്‍ത്തിക്കുക. ഇനി കടല്‍വെള്ളമില്ലെങ്കില്‍, ഉപ്പുകലക്കിയ വെള്ളം ഉപയോഗിച്ചാലും മതി.  

എന്തായാലും റോഷ് നി ലാമ്പുകള്‍ പ്രധാനമന്ത്രിയുടെ ഉജാല പദ്ധതിക്ക് കരുത്തേകുമെന്ന് മന്ത്രി ജിതേന്ദ്രസിങ്ങ് പറയുന്നു. മോദി വിഭാവനം ചെയ്ത മറ്റൊരു പദ്ധതിയാണ് സോളാര്‍ സ്റ്റഡി ലാമ്പ്. ഇത് വൈദ്യുതി എത്താത്ത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിന് പ്രയോജനപ്പെടുത്താനാണ്. അസം, ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ പിന്നാക്ക മേഖലയിലായിരിക്കും സോളാര്‍ സ്റ്റഡി ലാമ്പ് വിതരണം ചെയ്യുക. ഇത് രംഗത്തെത്തിയിട്ടില്ല. 70 ലക്ഷത്തോളം സോളാര്‍ സ്റ്റഡി ലാമ്പ് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  റോഷ്നി ലാമ്പും സോളാര്‍ സ്റ്റഡി ലാമ്പും പുനരുപയോഗ ഊര്‍ജ്ജം ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളാണ്. ഇത് അന്തരീക്ഷ മലിനീകരണത്തിന്റെ കാര്‍ബണ്‍ ഫുട്പ്രിന്‍റുകള്‍ കുറയ്‌ക്കും. 

റോഷ് നി ലാമ്പുകള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ ഇനി വ്യവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ പ്രാപ്തരായവര്‍ക്ക് കൈമാറുമെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ഈ ഉപ്പുവെള്ള ലാമ്പ് ജനങ്ങളിലേക്കെത്തും.  

Tags: Roshniഎന്‍ ഐഒടിനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിഉജാല പദ്ധതിറോഷ് നി ലാമ്പുകള്‍പ്രധാനമന്ത്രി മോദിനരേന്ദ്രമോദിwaterപുനരുപയോഗ ഊര്‍ജ്ജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.