Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സല്‍മാന്‍ റുഷ്ദിയെ കുത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ഇറാന്‍ പിന്തുണയുള്ള ഹെസ് ബുള്ള തീവ്രവാദ സംഘടന

സല്‍മാന്‍ റുഷ്ദിയെ കത്തികൊണ്ട് കുത്തി വീഴ്‌ത്തിയ സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് ഇറാന്‍ പിന്തുണയുള്ള ലെബനോണിലെ ഹെസ്ബുള്ള എന്ന തീവ്രവാദ സംഘടന അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 11:38 pm IST
in India

ടെഹ്റാന്‍: സല്‍മാന്‍ റുഷ്ദിയെ കത്തികൊണ്ട് കുത്തി വീഴ്‌ത്തിയ സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് ഇറാന്‍ പിന്തുണയുള്ള ലെബനോണിലെ ഹെസ്ബുള്ള എന്ന തീവ്രവാദ സംഘടന അറിയിച്ചു. 24 കാരനായ ഇസ്ലാം തീവ്രവാദി ഹാദി മത്തര്‍ ആണ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ഒരു പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ കത്തി കൊണ്ട് കൊത്തിയത്. ഈ ആക്രമണത്തെതുടര്‍ന്ന് റുഷ്ദിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. മിക്കവാറും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേയ്‌ക്കുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.  

ഈ വിഷയത്തെക്കുരിച്ച് അറിയില്ലെന്ന് ഹെസ്ബുള്ള നേതാവ് റോയിട്ടേഴ്സ് എന്ന വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. വാസ്തവത്തില്‍ ഹാഡി മാത്തര്‍ എന്ന ഇസ്ലാമിക തീവ്രവാദി ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖൊമേനി പുറപ്പെടുവിച്ച ഇസ്ലാമിനെ അപമാനിച്ച സല്‍മാന്‍ റുഷ്ദിയെ വധിക്കണമെന്ന ഫത് വ അനുസരിച്ചാണ് സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം നടത്തിയത്. ഇസ്ലാമിനെ അപമാനിക്കുന്ന “സാത്താനിക് വേഴ്സസ്” എന്ന പുസ്തകം രചിച്ചതിന്റെ പേരിലായിരുന്നു സല്‍മാന്‍ റുഷ്ദിക്കെതിരെ മതനിന്ദ ആരോപിച്ചുകൊണ്ട് വധഭീഷണി ആയത്തൊള്ള ഖൊമേനി പുറപ്പെടുവിച്ചത്.  1988ലാണ് സല്‍മാന്‍ റുഷ്ദി സാത്താനിക് വേഴ്സസ് രചിച്ചത്. സല്‍മാന്‍ റുഷ്ദിയുടെ നാലാമത്തെ നോവലാണിത്. പ്രവാചകന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ നോവല്‍ എന്ന് പറയപ്പെടുന്നു. 

ഈ ഫത് വ കാരണം കഴിഞ്ഞ 30 വര്‍ഷമായി യുഎസില്‍ ജീവിക്കുകയാണെങ്കിലും പല വിധ വധഭീഷണികളുടെ നടുക്കായിരുന്നു റുഷ്ദിയുടെ ജീവിതം. റുഷ്ദിക്കെതിരെ ത്തിയാക്രമണം നടത്തിയ ഹാഡി മാതര്‍ ഒരു വ്യാജ ഡ്രൈവിങ് ലൈസന്‍സ് സംഘടിപ്പിച്ചിരുന്നു. ഹസ്സന്‍ മുഗ്നിയ എന്ന പേരിലായിരുന്നു ഈ ലൈസന്‍സ്. ഈ പേര് രണ്ട് ഉന്നത ഹെസ്ബുള്ള നേതാക്കളുടെ പേര് കൂട്ടിച്ചേര്‍ത്തതാണ്. ഇമദ് മുഗ്നിയ എന്നയാള്‍ ഇറാന്റെ സേനയുടെ മേധാവിയായ ഖാസെം സൊലൈമാനിയുടെ അടുത്ത ബന്ധമുള്ള ഹെസ്ബൊള്ള നേതാവാണ്.  ഹസ്സന്‍ നസറള്ള ഇപ്പോഴത്തെ ഹെസ് ബൊള്ള കമാന്‍ഡറാണ്.  

Tags: attackന്യൂയോര്‍ക്ക്‌ആയത്തുല്ല അലി ഖമനയികത്തിക്കുത്ത്ഹിസ്‌ബൊല്ലസല്‍മാന്‍ റുഷ്ദിസാത്താനിക് വേഴ്സസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

പുതിയ വാര്‍ത്തകള്‍

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

പിഎസ്‌സി ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.