Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ മുസ്ലിം ഉപമുഖ്യമന്ത്രി വേണമെന്ന് ഒവൈസിയുടെ പാര്‍ട്ടി

ബീഹാറില്‍ പുതിയ നിതീഷ് കുമാറും തേജസ്വി യാദവും നയിക്കുന്ന മന്ത്രിസഭയില്‍ മുസ്ലിമിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അസദുദ്ദീന്‍ ഒവൈസിയുടെ എ ഐഎംഐഎം. ഈ പാര്‍ട്ടിയുടെ ഏക എംഎല്‍എയായ അഖ് തറുള്‍ ഇമാം ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 09:09 pm IST
inIndia

പറ്റ്ന: ബീഹാറില്‍ പുതിയ നിതീഷ് കുമാറും തേജസ്വി യാദവും നയിക്കുന്ന മന്ത്രിസഭയില്‍ മുസ്ലിമിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അസദുദ്ദീന്‍ ഒവൈസിയുടെ എ ഐഎംഐഎം. ഈ പാര്‍ട്ടിയുടെ ഏക എംഎല്‍എയായ അഖ് തറുള്‍ ഇമാം ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.  

മുസ്ലിം സമുദായത്തിന്റെ വോട്ട് അടിത്തറയിലാണ് ഈ പുതിയ സര്‍ക്കാര്‍ വന്നിരിക്കുന്നത്. അതുകൊണ്ട് ന്യൂനപക്ഷത്തിന് ഒരു ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യമാണ് അഖ്തറുള്‍ ഇമാം ആവശ്യപ്പെട്ടിരിക്കുന്നത്.  

“ജാതി അടിസ്ഥാനത്തില്‍ മന്ത്രിമാരെയ നിയമിക്കപ്പെടുന്നതിനാലാണ് ന്യൂനപക്ഷ സമുദായത്തിന് ഒരു ഉപമുഖ്യമന്ത്രിയെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം ബീഹാറിലെ മഹാഘട്ബന്ധന്‍ സര്‍ക്കാരിന് ന്യൂനപക്ഷത്തിന്റെ പരമാവധി വോട്ടുകളാണ് ലബിച്ചിരിക്കുന്നത്.”- അഖ് തറുള്‍ ഇമാം ആവശ്യപ്പെടുന്നു.  

“ആന്ധ്രയില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ട്. ഉത്തര്‍ പ്രദേശില്‍ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരുണ്ട്. ബീഹാറില്‍ ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ സര‍്ക്കാര്‍ ഭരിയ്‌ക്കുമ്പോള്‍ ഇവിടെ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. ഒന്നില്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാരുണ്ടെങ്കില്‍ ഭരണത്തിന് കരുത്തേറും. അതുകൊണ്ടാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി വേണമെന്ന് ആവശ്യപ്പെടുന്നത്. “- അഖ് തറുള്‍ ഇമാം പറയുന്നു. നിതീഷ് കുമാര്‍ തേജസ്വി യാദവുമായി കൂട്ടുചേര്‍ന്നതിന് പിന്നില്‍ എസ് ഡിപി ഐയും പോപ്പുലര്‍ ഫ്രണ്ടും പ്രവര്‍ത്തിച്ചിരുന്നതായി ബിജെപി ആരോപിച്ചിരുന്നു.  

ആഗസ്ത് 24നാണ് ജെഡിയു-ജെജഡിഎസ് സഖ്യത്തോടെയുള്ള മഹാഘട് ബന്ധന്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ്. 243 അംഗങ്ങളുള്ള ബീഹാര്‍ നിയമസഭയില്‍ 160 എംഎല്‍മാര്‍ മഹാഘട് ബന്ധന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്നു. സിപിഎം, സിപി ഐ, കോണ്‍ഗ്രസ്, സിപിഐ(എംഎല്‍) എന്നിവരും പിന്തുണനല്‍കുന്നു.  

ആഗസ്ത് 16നാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. ഇപ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ആണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. 

Tags: എഐഎംഐഎംതേജസ്വിയാദവിമുസ്ലീംBiharക്യാബിനറ്റ്ജെഡിഎസ്മഹാഗഡ്ബന്ധന്‍ജെഡിയുഅസദുദ്ദീന്‍ ഒവൈസിനിതീഷ് കുമാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.