Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം

പുതിയ നയം അനുസരിച്ച് സ്വര്‍ണ മെഡല്‍ ജേതാവിന് ഒരു കോടി രൂപയും വെള്ളി മെഡല്‍ ജേതാവിന് 75 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാവിന് 50 ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗല്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 09:55 pm IST
in Sports

ന്യൂദല്‍ഹി: രാജ്യത്ത് ആദ്യമായി കായികതാരങ്ങള്‍ക്കായി പുതിയ നയം പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകള്‍ നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും. മെഡല്‍ ജേതാക്കള്‍ക്കെല്ലാം ഗസറ്റഡ് ഓഫീസര്‍ റാങ്കിലാണ് യോഗി സര്‍ക്കാര്‍ നിയമനം പ്രഖ്യാപിച്ചിരിക്കുന്നത്.  

പുതിയ നയം അനുസരിച്ച് സ്വര്‍ണ മെഡല്‍ ജേതാവിന് ഒരു കോടി രൂപയും വെള്ളി മെഡല്‍ ജേതാവിന് 75 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാവിന് 50 ലക്ഷം രൂപയും സമ്മാനമായി നല്‍കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗല്‍ വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുകയും പങ്കെടുക്കുകയും ചെയ്ത സംസ്ഥാനത്തെ എല്ലാ കായികതാരങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. പുതിയ കായിക നയം സംസ്ഥാനത്തിന് മുതല്‍കൂട്ടാണ്. രാജ്യത്തിനായി ഒളിമ്പിക്‌സില്‍ മെഡല്‍ നേട്ടത്തിനാണ് യുപി ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു.  

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്കായി എട്ട് യുപി സ്വദേശികളാണ് മെഡലുകള്‍ നേടിയത്.  

വെള്ളി മെഡല്‍

1) പ്രിയങ്ക ഗോസ്വാമി 10 കിലോ മീറ്റര്‍ നടത്തം

2) വനിതാ ക്രിക്കറ്റ-് ദീപ്തി ശര്‍മ്മ, മേഘ്‌ന സിംഗ്

3) ഹോക്കി- ലളിത് ഉപാധ്യായ  

വെങ്കലം മെഡല്‍

1) ജൂഡോ- വിജയ് കുമാര്‍ യാദവ്

2) ഗുസ്തി- ദിവ്യ കക്രാന്‍

3)ജാവലിന്‍ ത്രോ- അന്നു റാണി

4)വനിതാ ഹോക്കി- വന്ദന കതാരിയ

അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്ന് പങ്കെടുത്തവരെ അഭിനന്ദിക്കാന്‍ പോലും പിണറായി സര്‍ക്കാര്‍ തയാറായിട്ടില്ല. ബര്‍മിങ്ങാം ഗെയിംസില്‍ ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകളാണ് മലയാളി കായിക താരങ്ങളുടെ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ മലയാളികളുടെ ഏറ്റവും മികച്ച പ്രകടനമാണിത്.  ഗെയിംസ് സമാപിച്ചിട്ടും ഇവര്‍ക്കുള്ള പാരിതോഷികം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.  

പുരുഷ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോള്‍, വെള്ളി നേടിയ അബ്ദുല്ല അബൂബക്കര്‍, പുരുഷ ലോങ്ജംപില്‍ വെള്ളി നേടിയ എം.ശ്രീശങ്കര്‍ എന്നിവരാണ് ബര്‍മിങ്ങാം ഗെയിംസ് അത്‌ലറ്റിക്‌സിലെ മലയാളി മെഡല്‍ നേട്ടക്കാര്‍. ബാഡ്മിന്റന്‍ ടീം ഇനത്തില്‍ വെള്ളിയും വനിതാ ഡബിള്‍സില്‍ വെങ്കലവും നേടിയ ട്രീസ ജോളി, പുരുഷ ഹോക്കിയില്‍ വെള്ളി നേടിയ പി.ആര്‍.ശ്രീജേഷ്, സ്‌ക്വാഷ് മിക്‌സ്ഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ദീപിക പള്ളിക്കല്‍ എന്നിവരാണ് മറ്റിനങ്ങളിലെ മെഡല്‍ വേട്ടക്കാര്‍.  

Tags: യോഗി ആദിത്യനാഥ്upsports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

India

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.