Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘തുറയ’ക്ക് ഇന്ത്യയില്‍ വിലക്ക്; മുന്‍കരുതല്‍ ഭീകരവാദ ഭീഷണി ചെറുക്കാന്‍; അറിയാം ഉസാമ ബിന്‍ ലാദന്‍ ഉപയോഗിച്ചിരുന്ന സാറ്റ് ഫോണിനെ കുറിച്ച്

ലോകത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് നല്‍കുന്ന കമ്പനിയാണു യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തുറയ. 161 രാജ്യങ്ങളില്‍ തുറയയ്‌ക്ക് നെറ്റ് വര്‍ക്ക് ഉണ്ട്. ഇന്ത്യയില്‍ ഇതിനു നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കിലും തീവ്രവാദ ഭീഷണി ചെറുക്കാനായി നിരോധിച്ചിരിക്കുകയാണ്. വയര്‍ലെസ് ആക്ടിലെ സെക്ഷന്‍ ആറ്, ടെലിഗ്രാഫ് ആക്ടിലെ സെക്ഷന്‍ 20 പ്രകാരമാണ് നിരോധനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 11:13 am IST
inKerala

ഷാജന്‍ സി. മാത്യു

അമേരിക്കന്‍ സൈന്യം പിടികൂടുമ്പോള്‍ ഉസാമ ബിന്‍ ലാദന്‍ ഉപയോഗിച്ചിരുന്നത് തുറയ സാറ്റ് ഫോണ്‍ ആണ്. ഇതിന്റെ സിഗ്നല്‍ സേര്‍ച്ച് ചെയ്താണ് യുഎസ് നേവി ഇദ്ദേഹത്തിന്റെ ആസ്ഥാനം കണ്ടെത്തിയത്.

ലോകത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് നല്‍കുന്ന കമ്പനിയാണു യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തുറയ. 161 രാജ്യങ്ങളില്‍ തുറയയ്‌ക്ക് നെറ്റ് വര്‍ക്ക് ഉണ്ട്. ഇന്ത്യയില്‍ ഇതിനു നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കിലും തീവ്രവാദ ഭീഷണി ചെറുക്കാനായി നിരോധിച്ചിരിക്കുകയാണ്. വയര്‍ലെസ് ആക്ടിലെ സെക്ഷന്‍ ആറ്, ടെലിഗ്രാഫ് ആക്ടിലെ സെക്ഷന്‍ 20 പ്രകാരമാണ് നിരോധനം.

മൊബൈല്‍ നെറ്റ്‌വര്‍ക്ക് കിട്ടാത്ത മരൂഭൂമികള്‍, സമുദ്രങ്ങള്‍, പര്‍വതങ്ങള്‍, കൊടുങ്കാടുകള്‍ എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ഫോണുകള്‍ ആവശ്യമായി വരുന്നത്. ദുരന്തനിവാരണം, കുറ്റാന്വേഷണം, തീവ്രവാദം എന്നിവയ്‌ക്കാണ് സാറ്റലൈറ്റ് ഫോണുകള്‍ പ്രധാനമായി ഉപയോഗിക്കുന്നത്. ഏറ്റവും ശക്തമായ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ തീവ്രവാദികള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് തുറയ കമ്പനിയുടെ സാറ്റ് ഫോണാണ്.

ഏറ്റവും വിപരീതമായ കാലാവസ്ഥകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് തുറയയുടെ പ്രധാന പ്രത്യേകത. കഠിനമായ ചൂടിലും അതിശൈത്യത്തിലും ഇത് ഒരേ കാര്യക്ഷമത കാണിക്കും. എത്ര തണുപ്പിലും കാണാനാവുന്ന പ്രത്യേക ഗോറില ഗ്ലാസിലാണ് ഡിസ്‌പ്ലേ. ലോകത്ത് ഏറ്റവും വലിയ ഡിസ്‌പ്ലേ നല്‍കുന്ന സാറ്റ്‌ഫോണും തുറയയാണ്.

വോയ്‌സ് സര്‍വീസിനൊപ്പം ഡേറ്റ സര്‍വീസും നല്‍കുന്ന സാറ്റ്‌ഫോണ്‍ കമ്പനിയാണ് തുറയ. പല സാറ്റ് ഫോണ്‍ കമ്പനികളും വോയ്‌സ് സര്‍വീസ് മാത്രമേ നല്‍കുന്നുള്ളൂ. രണ്ട് സാറ്റലൈറ്റ് ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. അമേരിക്കയില്‍ തുറയയ്‌ക്കു പൊതുനിരോധനം ആണെങ്കിലും ഇവരുടെ സാറ്റലൈറ്റ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത് അമേരിക്കന്‍ കമ്പനിയായ ബോയിങ് ആണെന്നതാണു രസകരം!

Tags: indiaഅല്‍ ഖ്വയ്ദഉപഗ്രഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.