Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വി.പ്രണവും ഗ്രാന്‍റ് മാസ്റ്ററായി;ഇന്ത്യയ്‌ക്ക് ചെസില്‍ 75 ഗ്രാന്‍റ്മാസ്റ്റര്‍മാര്‍; 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കവേ ഭാരതത്തിന് ചെസ്സിന്റെ ഇരട്ടിമധുരം

ചെസ്സില്‍ ഭാരതത്തിന്റെ തലസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നുള്ള 16കാരന്‍ വി. പ്രണവ് ഇപ്പോള്‍ റൊമാനിയയിലാണ്. പ്രണവിന് കഴിഞ്ഞ ദിവസം ചെസ്സില്‍ മിടുക്കിന്റെ അടയാളമായി ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടി. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ എണ്ണം 75 ആയി. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഭാരത്തിന് ഇത് ചെസ്സിന്റെ ആദരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 09:29 pm IST
inSports
റൊമാനിയയില്‍ നടന്ന മത്സരത്തില്‍ ഞായറാഴ്ച 75ാം ഗ്രാന്‍റ്മാസ്റ്റര്‍ പദവിയിലേക്കുയര്‍ന്ന വി.പ്രണവ് (ഇടത്ത്) ചെസ് ബോര്‍ഡിലെ 64 കളങ്ങളില്‍ 64 ഇന്ത്യന്‍ ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ ചിത്രം വെച്ച് ഈയിടെ പുറത്തിറക്കിയ ചിത്രം(വലത്ത്)

റൊമാനിയയില്‍ നടന്ന മത്സരത്തില്‍ ഞായറാഴ്ച 75ാം ഗ്രാന്‍റ്മാസ്റ്റര്‍ പദവിയിലേക്കുയര്‍ന്ന വി.പ്രണവ് (ഇടത്ത്) ചെസ് ബോര്‍ഡിലെ 64 കളങ്ങളില്‍ 64 ഇന്ത്യന്‍ ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ ചിത്രം വെച്ച് ഈയിടെ പുറത്തിറക്കിയ ചിത്രം(വലത്ത്)

ന്യൂദല്‍ഹി: ചെസ്സില്‍ ഭാരതത്തിന്റെ തലസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നുള്ള 16കാരന്‍ വി. പ്രണവ് ഇപ്പോള്‍ റൊമാനിയയിലാണ്. പ്രണവിന് കഴിഞ്ഞ ദിവസം ചെസ്സില്‍ മിടുക്കിന്റെ അടയാളമായി ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടി. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ എണ്ണം 75 ആയി. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഭാരത്തിന് ഇത് ചെസ്സിന്റെ ആദരം.  

2000ല്‍ വെറും പത്ത് ഗ്രാന്‍റ്മാസ്റ്റര്‍മാരുണ്ടായിരുന്നു ഇന്ത്യയാണ് 22 വര്‍ഷത്തിനുള്ളില്‍ 65 ഗ്രാന്‍റ്മാസ്റ്റര്‍മാരെക്കൂടി സംഭാവനചെയ്തത്. ഇതോടെ ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാം സ്ഥാനത്താണ്. റഷ്യയാണ് ഇതില്‍ ഏറ്റവും മുന്നില്‍- 211 ഗ്രാന്‍റ്മാസ്റ്റര്‍മാര്‍. യുഎസ് 103 ഗ്രാന്‍റ് മാസ്റ്റര്‍മാരുമായി രണ്ടാം സ്ഥാനത്തുണ്ട്. ജര്‍മ്മനി (94), ഉക്രൈന്‍ (89) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.  

75 ഗ്രാന്‍റ്മാസ്റ്റര്‍മാരില്‍ 27 പേരും തമിഴ്നാട്ടില്‍ നിന്നാണ്. മഹാരാഷ്‌ട്രയാണ് 10 ഗ്രാന്‍റ്മാസ്റ്റര്‍മാരായി രണ്ടാം സ്ഥാനത്ത്. ബംഗാളില്‍ നിന്നും 9 ഗ്രാന്‍റ് മാസ്റ്റര്‍മാരുണ്ട്.  

ഗ്രാന്‍റ് മാസ്റ്റര്‍ ആകണമെങ്കില്‍ ഇലോ റേറ്റിംഗില്‍ എപ്പോഴെങ്കിലും കുറഞ്ഞത് 2500 പോയിന്‍റ് നേടിയിരിക്കണം. ഹംഗേറിയന്‍-അമേരിക്കന്‍ ഫിസിക്സ് പ്രൊഫസറായ അര്‍പഡ് ഇലോ ആണ് ചെസ്സിലെ മിടുക്ക് അളക്കാനുള്ള ഇലോ എന്ന റേറ്റിംഗ് സംവിധാനം ഉണ്ടാക്കിയത്. അതുകൊണ്ടാണ് ഇതിന് ഇലോ റേറ്റിംഗ് എന്ന പേര് വന്നത്. ഉയര്‍ന്ന റേറ്റിംഗുള്ള കളിക്കാരുമായി വിജയിച്ചാലാണ് റേറ്റിംഗ് കൂടുക. വിവിധ അന്താരാഷ്‌ട്ര ടൂര്‍ണ്ണമെന്‍റുകളില്‍ 27 ഗെയിമുകളില്‍ നിന്നും 2 അനുകൂല ഫലം (നോം) നേടിയിരിക്കണം. ഈയിടെ റൊമാനിയയിലെ ലിംപിഡിയ ചെസ്സില്‍ നോം നേടിയതോടെയാണ് 75ാം ഗ്രാന്‍റ് മാസ്റ്റര്‍ എന്ന പദവിയിലേക്ക് വി. പ്രണവ് ഉയര്‍ന്നത്. 

1998ല്‍ 38 വയസ്സായിരുന്നു ഇന്ത്യയില്‍ ഒരു ഗ്രാന്‍റ്മാസ്റ്ററാകാനുള്ള ശരാശരി പ്രായമെങ്കില്‍ ഇന്നത് 16 ആയി ചുരുങ്ങിയിരിക്കുന്നു. കൗമാരക്കാരായ ഗ്രാന്‍റ്മാസ്റ്റര്‍മാര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ അനുഗ്രഹമാണ്. 

Tags: ആസാദി കാ അമൃത് മഹോത്സവം44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്ആസാദി ക അമൃത് മഹോത്സവ്ഫിഡെ ചെസ്ഹര്‍ ഘര്‍ തിരംഗചെസ് ഒളിമ്പ്യാഡ് 2022ആനന്ദ്ചെസ് ചെന്നൈ 2022ചെസ്സ്അര്‍ക്കാഡി വൊര്‍കോവിച്വിശ്വനാഥന്‍ ആനന്ദ്വി.പ്രണവും75ാം സ്വാതന്ത്ര്യ ദിനം75 ഗ്രാന്‍റ്മാസ്റ്റര്‍മാര്‍;ഗ്രാൻഡ് മാസ്റ്റർ75ാം സ്വാതന്ത്ര്യദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.