Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രീകാന്ത് ത്യാഗിയുടെ വീടിനോട് ചേര്‍ന്നുള്ള കയ്യേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചതിന് യോഗിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ശ്രീകാന്ത് ത്യാഗിയുടെ വീടിനോട് ചേര്‍ന്നുള്ള കയ്യേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച യോഗി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 05:14 pm IST
inIndia

ലഖ് നൗ: ശ്രീകാന്ത് ത്യാഗിയുടെ വീടിനോട് ചേര്‍ന്നുള്ള കയ്യേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച യോഗി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.  

ശ്രീകാന്ത് ത്യാഗിയ്‌ക്കെതിരായി കൈക്കൊണ്ട നടപടി വെറും പുറംപൂച്ചാണെന്നാണ് പ്രിയങ്കയുടെ വാദം. ശ്രീകാന്ത് ത്യാഗിയുടെ വീട് നിയമവിരുദ്ധമായി ഉയര്‍ത്തിയതായിരുന്നില്ലേ എന്ന് യോഗി സര്‍ക്കാരിന് ഇത്രയും കാലം അറിയാമായിരുന്നില്ലേ എന്ന ചോദ്യമാണ് പ്രിയങ്ക ഉയര്‍ത്തുന്നത്. ശ്രീകാന്ത് ത്യാഗി ബിജെപി നേതാക്കളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു. 

ശ്രീകാന്ത് ത്യാഗി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ  ഞായറാഴ്ച പുറത്തിറങ്ങിയതോടെയാണ് ഇയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ശേഷം എല്ലാവശങ്ങളും പഠിച്ചശേഷമാണ് യോഗി സര്‍ക്കാര്‍ ബുള്‍ഡോസര്‍ പ്രയോഗം നടത്തിയത്. യോഗിയുടെ മുഖം നോക്കാതെയുള്ള നടപടിക്ക് സമൂഹമാധ്യമങ്ങളില്‍ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.  

ശ്രീകാന്ത് ത്യാഗി കുറ്റകൃത്യങ്ങള്‍ നടത്താന്‍ ബിജെപിയെപ്പോലും മറയാക്കിയിരുന്നതായി പറയുന്നു. എന്തായാലും ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും ധൈര്യപ്പെടാത്ത നടപടിയാണ് യോഗി ആദിത്യനാഥ് എടുത്തിരിക്കുന്നതെന്ന രീതിയിലുള്ള കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യോഗിയുടെ നടപടികളില്‍ രാഷ്‌ട്രീയമില്ലെന്നും ഇനിയും യോഗിയുടെ ബുള്‍ഡോസറുകള്‍ കാണുമ്പോള്‍ ന്യൂനപക്ഷ കാര്‍ഡ് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ആരും ശ്രമിക്കരുതെന്ന താക്കീതും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്നുണ്ട്.  

വീടിനോട് ചേര്‍ന്നുള്ള കയ്യേറ്റം പൊളിച്ചു. ഇനി അടുത്തത് അറസ്റ്റാണെന്ന് ബിജെപി ഐടി സെല്‍ ചുമതല വഹിക്കുന്ന അമിത് മാളവ്യ ട്വീറ്റ് ചെയ്തു.  

ആഗസ്ത് 10 ന് മാത്രമേ കോടതിയില്‍ കീഴടങ്ങണം എന്നാവശ്യപ്പെട്ട് ശ്രീകാന്ത് ത്യാഗി നല്‍കിയ പരാതി പരിഗണിക്കാന്‍ കഴിയൂ എന്ന നോയിഡ കോടതി വിധിച്ചതോടെ പൊലീസ് തന്നെ ശ്രീകാന്ത് ത്യാഗിയെ അറസ്റ്റ് ചെയ്യുമെന്ന് വേണം കരുതാന്‍. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുപി പൊലീസ് 25000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.  ശ്രീകാന്ത് ത്യാഗിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജിപി) പ്രശാന്ത് കുമാര്‍ പറ‍ഞ്ഞു.  

Tags: ബുള്‍ഡോസര്‍ ബാബശ്രീകാന്ത് ത്യാഗിyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upബുള്‍ഡോസര്‍Priyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

India

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

News

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.