Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബുള്‍ഡോസറില്‍ യോഗിക്ക് രാഷ്‌ട്രീയമില്ല ;തെറ്റുചെയ്തവന്റെ വീട് പൊളിക്കും; ശ്രീകാന്ത് ത്യാഗിയുടെ കയ്യേറ്റം പൊളിച്ച് യോഗിയുടെ ബുള്‍ഡോസര്‍

ന്യൂനപക്ഷ സമുദായത്തെ പീഢിപ്പിക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസറെന്ന് വിമര്‍ശിച്ചവരുടെ നാവടങ്ങി. തിങ്കളാഴ്ച യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നീങ്ങിയത് ശ്രീകാന്ത് ത്യാഗി എന്ന 'ബിജെപി'യെപോലും മറയാക്കി ഗുണ്ടായിസം നടത്തുന്ന സാമൂഹ്യവിരുദ്ധന്റെ സമ്പന്നന്മാര്‍ താമസിക്കുന്ന കോളനിയിലെ വീട് പൊളിക്കാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 04:07 pm IST
inIndia
ശ്രീകാന്ത് ത്യാഗിയുടെ സമ്പന്നമായ നോയിഡയിലെ ഗ്രാന്‍റ് ഒമാക്സെ സൊസൈറ്റിയിലെ വീട് ബുള്‍ഡോസര്‍ പൊളിച്ചുനീക്കുന്നു. ശ്രീകാന്ത് ത്യാഗി സ്ത്രീയെ ഭീഷണിപ്പെടുത്തുന്നു (വലത്ത്)

ശ്രീകാന്ത് ത്യാഗിയുടെ സമ്പന്നമായ നോയിഡയിലെ ഗ്രാന്‍റ് ഒമാക്സെ സൊസൈറ്റിയിലെ വീട് ബുള്‍ഡോസര്‍ പൊളിച്ചുനീക്കുന്നു. ശ്രീകാന്ത് ത്യാഗി സ്ത്രീയെ ഭീഷണിപ്പെടുത്തുന്നു (വലത്ത്)

ലഖ് നൗ: ന്യൂനപക്ഷ സമുദായത്തെ പീഢിപ്പിക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസറെന്ന് വിമര്‍ശിച്ചവരുടെ നാവടങ്ങി. തിങ്കളാഴ്ച യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നീങ്ങിയത് ശ്രീകാന്ത് ത്യാഗി എന്ന ‘ബിജെപി’യെപോലും മറയാക്കി ഗുണ്ടായിസം നടത്തുന്ന സാമൂഹ്യവിരുദ്ധന്റെ സമ്പന്നന്മാര്‍ താമസിക്കുന്ന കോളനിയിലെ വീടിനോട് ചേര്‍ന്നുള്ള കയ്യേറ്റം  പൊളിക്കാന്‍.  

ശ്രീകാന്ത് ത്യാഗി ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തിറങ്ങിയതോടെയാണ് ഇയാള്‍ക്കെതിരെ കര്‍ശനമയ നടപടിയെടുക്കാന്‍ യോഗീ സര്‍ക്കാര്‍ തീരുമാനിച്ചത്. 

ബുള്‍ഡോസര്‍ ഉപയോഗിക്കുമ്പോള്‍ ന്യൂനപക്ഷ കാര്‍ഡ് ഉപയോഗിച്ച് യോഗിയ്‌ക്കെതിരെ മുറവിളികൂട്ടുന്നവര്‍ക്ക് താക്കീതാണ് ശ്രീകാന്ത് ത്യാഗിയുടെ വീടിനോട് ചേര്‍ന്നുള്ള അനധികൃത കയ്യേറ്റം പൊളിച്ച നടപടിയെന്ന് അവകാശപ്പെട്ട് നിരവധി ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.  

നോയിഡയിലെ ഗ്രാന്‍റ് ഒമാക്സെ സൊസൈറ്റിയിലാണ് തിങ്കളാഴ്ച ബുള്‍ഡോസറുകള്‍ എത്തിയത്. ത്യാഗി താമസിക്കുന്ന റെസിഡന്‍ഷ്യല്‍ പ്രദേശത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും പരാതി ഉയര്‍ന്നിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടികള്‍ മതിക്കുന്ന ത്യാഗിയുടെ വീടിനോട് ചേര്‍ന്നുള്ള കയ്യേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. നോയിഡ് ഭരണകൂടം തന്നെയാണ് യോഗിയുടെ നിര്‍ദേശപ്രകാരം ബുള്‍ഡോസര്‍ ഉപയോഗിച്ച്  കയ്യേറ്റം പൊളിച്ചത്.  

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 (സ്ത്രീക്കെതിരെ ക്രിമിനല്‍ ബലപ്രയോഗം നടത്തല്‍), 323 (സ്വമേധയാ ഉപദ്രവം ഉണ്ടാക്കല്‍), 447 (ക്രിമിനല്‍ അതിക്രമം), 504 (സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള മനപൂര്‍വ്വമുള്ള അധിക്ഷേപം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ത്യാഗിക്കെതിരെ കേസെടുത്തിരുന്നത്.  

തന്റെ കുറ്റകൃത്യങ്ങള്‍ക്ക് ബിജെപിയെപ്പോലും ഉപയോഗിക്കുന്ന ശ്രീകാന്ത് ത്യാഗി ഉടന്‍ കോടതിയില്‍ കീഴടങ്ങുമെന്ന് കരുതുന്നു. കീഴടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അദ്ദേഹം സുരജ് പൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.  എന്നാല്‍ ഈ അപേക്ഷ ആഗസ്ത് 10ന് മാത്രമേ പരിഗണിക്കൂ എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ ശ്രീകാന്ത് ത്യാഗിയെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത വര്‍ധിച്ചു. ശ്രീകാന്ത് ത്യാഗിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജിപി) പ്രശാന്ത് കുമാര്‍ പറ‍ഞ്ഞു. 

ശ്രീകാന്ത് ത്യാഗിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികവും യോഗി സര‍്ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ച് ശ്രീകാന്ത് ത്യാഗിയുടെ വീട് പൊളിച്ചതിനെ എതിര്‍ത്ത് പ്രിയങ്ക രംഗത്ത് വന്നു.  

Tags: ബുള്‍ഡോസര്‍ ബാബശ്രീകാന്ത് ത്യാഗിനോയിഡയിലെ ഗ്രാന്‍റ് ഒമാക്സെwomenyogiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്upബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.