Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സര്‍ക്കാരിന് ഇച്ഛാശക്തി ഇല്ലാത്തതാണ് വികസനത്തിന് തടസ്സം: വി. മുരളീധരന്‍

'വിഴിഞ്ഞം തുറമുഖവും വികസനവും' എന്ന വിഷയത്തിലെ സെമിനാറും പരിപാടിക്ക് മുന്നോടിയായി നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 12:00 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഇച്ഛാശക്തി ഇല്ലാത്തതാണ് കേരളത്തിന്റെ പല മേഖലയിലെയും വികസനത്തിന് തടസ്സമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിഴിഞ്ഞം തുറമുഖത്തിനായി പ്രകൃതി കനിഞ്ഞു  നല്‍കിയ സ്ഥലം വിനിയോഗിക്കാന്‍ 75 വര്‍ഷം വേണ്ടി വന്നത് എന്തുകൊണ്ടെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും നെയ്യാറ്റിന്‍കരയില്‍ ജന്മഭൂമി സംഘടിപ്പിച്ച ‘ജന്മഭൂമി വൈഭവ് 2022’ പുരസ്‌കാര സന്ധ്യ ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.

കേവലം സര്‍ക്കാരിന്റെ ആശയം മാത്രം പോരാ, സമൂഹത്തിന്റെ ആശയവും ഉള്‍ക്കൊണ്ടു വേണം വികസനം സാധ്യമാക്കാന്‍. തടസ്സങ്ങള്‍ മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം കണ്ടെത്തണം. അത്തരം ശ്രമങ്ങളൊന്നും കേരളത്തില്‍ ഉണ്ടാകുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്താണ് വിഴിഞ്ഞം പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്. രാജ്യവ്യാപകമായി കോണ്‍ഗ്രസ്സും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളും നരേന്ദ്രമോദി, അദാനിയെ ആശ്രയിക്കുന്നു എന്നാണ് ആക്ഷേപിക്കുന്നത്. എന്നാല്‍ ഇത്തരം വികസന കാര്യങ്ങളില്‍ ഏതു സര്‍ക്കാരിനും ഇത്തരം ഗ്രൂപ്പുകളെ ആശ്രയിക്കേണ്ടി വരും. വികസനത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്ന സ്ഥിതി പദ്ധതികള്‍ക്ക് തടസ്സം വരുത്തുകയാണ്. രാജസ്ഥാനില്‍ അദാനിക്കെതിരെ പ്രക്ഷോഭം നടന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പദ്ധതിക്ക് അനുമതി നല്‍കി. മുരളീധരന്‍ പറഞ്ഞു.

കൈത്തറി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ പുതിയ തലമുറ മുന്നോട്ടു വരണം. കൈത്തറി വ്യവസായം നിലനിര്‍ത്തിയാല്‍ ടൂറിസം വികസന ഭൂപടത്തില്‍ ഇടം പിടിക്കും.  പുതിയ തലമുറക്കാര്‍ ബാലരാമപുരം കൈത്തറിയെ കുറിച്ച് പഠിക്കണം. കേരളത്തില്‍ ടൂറിസം രംഗത്ത് അനന്ത സാധ്യതകളുണ്ട്. ഇതു പ്രയോജനപ്പെടുത്താനാകുന്നില്ല. ടൂറിസത്തിന്റെ പേരില്‍ 99 കോടി ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ കെട്ടികിടക്കുകയാണെന്നും വി.മുരളീധരന്‍ പറഞ്ഞു.  

എസ്. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. 

കര്‍മരംഗത്ത് കഴിവു തെളിയിച്ച പശു സംരക്ഷകന്‍ അരുണ്‍ ദേവ്, മാതൃകാ കര്‍ഷകന്‍ പി.ബിജു, ശില്പി സി.ബി. ജിനന്‍, സംഘാടക പ്രതിഭ ഡോ. സി. സുരേഷ് കുമാര്‍, എഴുത്തുകാരന്‍ അഡ്വ. കെ.ജി. വഌത്താങ്കര, കൈത്തറിയുടെ പ്രചാരകന്‍ മനോഹരന്‍ സി., ആഴിമലയില്‍  മഹാശിവ ശില്പം യാഥാര്‍ത്ഥ്യമാക്കിയ ജ്യോതിഷ് പോറ്റി, പി.എസ്. ദേവദത്തന്‍, യുവ സംരംഭകന്‍ എസ്.ആര്‍. ശ്രീജിത്ത്, നര്‍ത്തകി എസ്.എസ്. ശരണ്യ, സിസ്റ്റര്‍ മൈഥിലിക്ക് വേണ്ടി ജി.ആര്‍. പബ്‌ളിക് സ്‌കൂള്‍ സെക്രട്ടറി അഡ്വ. ഹരികുമാര്‍, ഊരുകളില്‍ അക്ഷരവെളിച്ചം എത്തിച്ച ഉഷാകുമാരി, സത്‌സംഗ ആചാര്യന്‍ വേലായുധന്‍ നായര്‍, കായിക താരം വിഷ്ണു എസ്.തമ്പി എന്നിവരെ ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു. ‘വിഴിഞ്ഞം തുറമുഖവും വികസനവും’ എന്ന വിഷയത്തിലെ സെമിനാറും പരിപാടിക്ക് മുന്നോടിയായി നടന്നു.  

ജന്മഭൂമി  ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ഡയറക്ടര്‍ ടി. ജയചന്ദ്രന്‍, ആര്‍എസ്എസ് ഗ്രാമജില്ലാ സംഘചാലക്  ആര്‍ അരവിന്ദാക്ഷന്‍ നായര്‍, സംഘാടക സമിതി കണ്‍വീനര്‍  അതിയന്നൂര്‍ ശ്രീകുമാര്‍, ജനറല്‍ കണ്‍വീനര്‍ അജി ബുധനൂര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: muraleedharanജന്മഭൂമിVizhinjamവിഴിഞ്ഞം തുറമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

Kerala

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍
Kerala

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.