Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്‌ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി

ഐഎസ്ഐഎസ് രഹസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹിയിലെ ബത്ല ഹൗസില്‍ നിന്നും ഐഎന്‍എ അറസ്റ്റ് ചെയ്ത മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥി. എന്‍ ഐഎ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 10:49 pm IST
inIndia

ന്യൂദല്‍ഹി: ഐഎസ്ഐഎസ് രഹസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹിയിലെ ബത്ല ഹൗസില്‍ നിന്നും  ഐഎന്‍എ അറസ്റ്റ് ചെയ്ത മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥി. എന്‍ ഐഎ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.  

ദല്‍ഹി ബത്ല ഹൗസിലെ ജോഗബായി എക്സ്റ്റെന്‍ഷനില്‍ താമസിച്ചിരുന്ന മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ഇന്ത്യയില്‍ നിന്നും പുറത്തുനിന്നും ഐഎസ് അനുഭാവികളില്‍ നിന്നും പണം പിരിച്ചശേഷം ക്രിപ്റ്റോകറന്‍സിയില്‍ സിറിയയിലേക്ക് അയച്ചുകൊടുക്കുന്നതായി ഐഎന്‍എ കണ്ടെത്തി. ക്രിപ്റ്റോ കറന്‍സി ഭീകരവാദികളുടെ പണമിടപാടുകള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തരവകുപ്പിന് രഹസ്യറിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ട്. ഭീകരര്‍ ഇന്ത്യയില്‍ നിന്നും ക്രിപ്റ്റോ എക്സ് ചേഞ്ചുകള്‍ ഉപയോഗപെടുത്തി ഏത് കറന്‍സിയിലുള്ള പണവും ക്രിപ്റ്റോ ആക്കി മാറ്റുന്നുണ്ടെന്നും അത് ഇന്ത്യയ്‌ക്ക് പുറത്തേക്ക് അയയ്‌ക്കുന്നു എന്നുമുള്ള സംശയം കൂടുതല്‍ ബലപ്പെടുകയാണ്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.  

ആരൊക്കയൊണ് മൊഹ്സിന്‍ അഹമ്മദ് ഖാന് സഹായം ചെയ്തുകൊടുക്കുന്നതെന്ന് അന്വേഷിക്കുകയാണ് എന്‍ഐഎ. ബീഹാര്‍ തലസ്ഥാനമായ പട് നയില്‍ നിന്നാണ് മൊഹ്സിന്‍ അഹമ്മദ് ഖാന്‍ വരുന്നത്. ജാമിയ എഞ്ചിനീയറിംഗ് കോളെജിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ മൊഹ്സിന്‍ അഹമ്മദ് ഖാനെതിരായ ആരോപണം തെറ്റാണെന്ന് കുടുംബം വാദിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയിലാണ് മൊഹ്സിന്‍ അഹമ്മദ് ഖാന്റെ പിതാവ് ജോലി ചെയ്യുന്നത്. മൂന്ന് സഹോദരിമാരുണ്ട്. തന്നോട് മൊഹ്സിന്‍ 4000 രൂപ ചോദിച്ചെന്നും അതിനര്‍ത്ഥം മൊഹ് സിന്റെ കയ്യിന്‍ മതിയായ പണമില്ലെന്നാണെന്ന് സഹോദരിമാരില്‍ ഒരാള്‍ പറയുന്നു. പാവങ്ങള്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്ന രക്ഷകനായ ഒരാളായാണ് ബന്ധുക്കള്‍ മൊഹ് സിനെ കാണുന്നത്.  

ഓണ്‍ലൈനിലും പുറത്തും ഐഎസ് ഐഎസുമായി ബന്ധപ്പെട്ടുള്ള ജോലികളില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മൊഹ് സിന്‍ എന്നാണ് എന്‍ ഐഎയുടെ കണ്ടെത്തല്‍.  

മൊഹ്സിനെതിരെ എന്‍ഐഎ ജൂലായ് 25ന് സ്വമേധയാ കേസെടുത്തിരുന്നു. 153എ, 153ബി എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പകളനുസരിച്ചായിരുന്നു കേസെടുത്തിരുന്നത്. യുഎപിഎയിലെ വകുപ്പുകള്‍ അനുസരിച്ചും കേസെടുത്തിരുന്നു.  

ഐഎസ് ഐഎസ് തീവ്രവാദ രഹസ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്‍ ഐഎ 13 നഗരങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. മധ്യപ്രദേശിലെ ഭോപാല്‍, ബീഹാറിലെ ആരിയ ജില്ല, കര്‍ണ്ണാടക, മഹാരാഷ്‌ട്രയിലെ കോലാപൂര്‍, നാന്ദെദ് ജില്ല, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. ഗുജറാത്തില്‍ ബറൂച്ച്, സൂറത്ത്, നവ് സാരി, അഹമ്മദാബാദ് ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. നിരവധി രഹസ്യരേഖകള്‍ കണ്ടെത്തിയതായി പറയുന്നു.  

ദല്‍ഹിയില്‍ ഒഖ് ലയില്‍ ജാമിയ നഗറിനടത്തുള്ള ഫ്ലാറ്റായ ബത്ല ഹൗസ് നേരത്തെയും തീവ്രവാദ കേസുമായി ബന്ധപ്പെട്ട സ്ഥലമാണ്. ഇവിടെയാണ് 2008ല്‍ ഇന്ത്യന്‍ മുജാഹിദീനില്‍പ്പെട്ട തീവ്രവാദികള്‍ ദല്‍ഹിപൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദികളെ പിടിക്കാനുള്ള നീക്കത്തില്‍ രണ്ട് തീവ്രവാദികളും ദല്‍ഹി പൊലീസിലെ ഒരു ഓഫീസറും കൊല്ലപ്പെട്ടു. 

Tags: ക്രിപ്‌റ്റോ കറന്‍സിക്രിപ്റ്റോ എക്സ്ചേഞ്ച്മൊഹ്സിന്‍ അഹമ്മദ്ഐഎസ്terrorismഎൻ‌ഐ‌എstudentISISEngineeringBiharബത്‌ല ഹൗസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.