Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഹരികൃഷ്ണ തോറ്റതോടെ അര്‍മീനിയയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ എ ടീം;പ്രഗ്നാനന്ദയുടെ ചേച്ചിയും കൊനേരു ഹംപിയും ഉള്‍പ്പെട്ട വനിതാ ടീം മുന്നില്‍

44ാമത് ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യ എ ടീം അര്‍മേനിയയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ചെസ് ഒളിമ്പ്യാഡില്‍ വെറും 12ാം സീഡുള്ള അര്‍മേനിയ രണ്ടാം സീഡായ ഇന്ത്യ എ ടീമിനെ 2.5-1.5 ന് തോല്‍പിച്ചു. ആദ്യകളിയില്‍ ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പി.ഹരികൃഷ്ണ അര്‍മീനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ഗബ്രിയേല്‍ സര്‍ഗീസിയനോട് തോല്‍വി ഏറ്റുവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 05:51 pm IST
inSports
ഇന്ത്യ വനിതാ ടീം:തന്യ സച് ദേവ്, കൊനേരു ഹമ്പി, ഹരിക ദ്രോണവല്ലി, ആര്‍. വൈശാലി (പ്രഗ്നാനന്ദയുടെ സഹോദരി)

ഇന്ത്യ വനിതാ ടീം:തന്യ സച് ദേവ്, കൊനേരു ഹമ്പി, ഹരിക ദ്രോണവല്ലി, ആര്‍. വൈശാലി (പ്രഗ്നാനന്ദയുടെ സഹോദരി)

ചെന്നൈ: 44ാമത് ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യ എ ടീം അര്‍മേനിയയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ചെസ് ഒളിമ്പ്യാഡില്‍ വെറും 12ാം സീഡുള്ള അര്‍മേനിയ രണ്ടാം സീഡായ ഇന്ത്യ എ ടീമിനെ 2.5-1.5 ന് തോല്‍പിച്ചു. ആദ്യകളിയില്‍ ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പി.ഹരികൃഷ്ണ അര്‍മീനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ഗബ്രിയേല്‍ സര്‍ഗീസിയനോട്  തോല്‍വി ഏറ്റുവാങ്ങി. മറ്റ് മൂന്ന് മത്സരങ്ങളും സമനിലയിലായി. ഗ്രാന്‍റ്മാസ്റ്റര്‍ മെല്‍കുംയാനെ വിദിത് സമനിലയില്‍ തളച്ചു. അര്‍ജുന്‍ എര്‍ഗിയാസി ഗ്രാന്‍റ് മാസ്റ്റര്‍ സഹാക്യാനെയും എസ്. എല്‍. നാരായണന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഹൊവ്ഹന്നിസ്യാനെയും സമനിലയില്‍ കുടുക്കി. ഇതോടെ മത്സരം 2.5-1.5ന് അര്‍മേനിയ ജയിച്ചു.  

ഇതോടെ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ എ ടീം വളരെ പിന്നിലായി. ഇപ്പോള്‍ അര്‍മീനിയ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 15 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ കൗമാരതാരങ്ങളായ പ്രഗ്നാനന്ദയും ഗുകേഷും നിഹാല്‍സരിനും സധ്വാനിയും അണിനിരക്കുന്ന ബി ടീം 14 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ഉസ്ബെക്കിസ്ഥാനും 14 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ജര്‍മ്മനിയെ 2.5-1.5 ന് തോല്‍പിച്ചാണ് ഉസ്ബെക്കിസ്ഥാന്‍ 14 പോയിന്‍റ് നേടി രണ്ടാംസ്ഥാനത്തേക്കുയര്‍ന്നത്. ഇന്ത്യ ബി ടീം പോലെ കൗമാരതാരങ്ങളാണ് ഉസ്ബെക്കിസ്ഥാനിലും. നെതര്‍ലാന്‍റ്സ്, ഇറാന്‍, അസര്‍ബൈജാന്‍ എന്നിവര്‍ 13 പോയിന്‍റുകളോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യ എ ടീം 12 പോയിന്‍റോടെ നാലാം സ്ഥാനത്തും കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സീഡായ യുഎസ് 12 പോയിന്‍റോടെ അഞ്ചാം സ്ഥാനത്തുമാണ്. ചെസ് ഒളിമ്പ്യാഡില്‍ 2006,2008. 2012 വര്‍ഷങ്ങളില്‍ കിരീടം നേടിയ ടീമാണ് അര്‍മീനിയ.  

ഏഴാം റൗണ്ടില്‍ അമേരിക്കയുടെ ഷാങ്ക് ലാന്‍റ് നടത്തിയ അനധികൃത നീക്കം (രാജാവിനെ എതിരാളിയുടെ നീക്കത്തിന്റെ സമയത്ത് നീക്കാന്‍ ശ്രമിച്ചത് )  കാരണം 2-2 എന്ന സമനിലയാണെങ്കിലും അര്‍മേനിയ ജയിച്ചതായി പ്രഖ്യാപിച്ചതാണ് അര്‍മേനിയക്ക് അനുഗ്രഹമായത്. ഇതോടെ ഏഴാം റൗണ്ടില്‍ അര്‍മേനിയ 13 പോയിന്‍റ് നേടി മുന്നിലായി. പിന്നീട് എട്ടാം റൗണ്ടില്‍ ഇന്ത്യ എ ടീമിനെ തോല്‍പിച്ചതോടെ അര്‍മേനിയയ്‌ക്ക് 15 പോയിന്‍റായി.  

വനിത വിഭാഗത്തില്‍ കൊനേരു ഹംപിയും പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഉള്‍പ്പെടുന്ന എ ടീം 15 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഉക്രൈനെതിരെ നടന്ന മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. നാല് മത്സരവും സമനിലയിലായി. രണ്ട് മുന്‍ ലോകചാമ്പ്യന്‍മാരായ മരിയ മുസിചുക്കും അന്ന ഉഷേനിന എന്നിവര്‍ ഉണ്ടായിട്ടും ഉക്രൈനെ ഇന്ത്യ സമനിലയില്‍ തളച്ചു. വൈശാലിയാണ് അന്ന ഉഷെനിനയെ സമനിലയില്‍ കുരുക്കിയത്. അന്ന മുസിചുക്കിനെ ഹരിക ദ്രോണാവല്ലി സമനിലയില്‍ തളച്ചു. ഉക്രൈന്റെ നതാലിയ ബുക്സയും ഇന്ത്യയുടെ തനിയ സച്ദേവും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇന്ത്യയ്‌ക്ക് തൊട്ടുപിന്നില്‍ 14 പോയിന്‍റുകളോടെ ജോര്‍ജ്ജിയയാണ് രണ്ടാം സ്ഥാനത്ത്.  

Tags: ചെസ് ഒളിമ്പ്യാഡ് 2022ചെസ് ചെന്നൈ 2022വൈശാലിഹരിക ദ്രോണാവല്ലിതനിയ സച്ദേവുംTamilnaduകൊനേരു ഹംപിwomenചെസ്സില്‍ വനിതകള്‍തമിഴ്നാട്ചെസ്സ്44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.