Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുകേഷ് അപാരഫോമില്‍; കരുവാനയെ അട്ടിമറിച്ചു; പ്രഗ്നനാന്ദയ്‌ക്ക് സമനില;അട്ടിമറിബാലന്മാരുടെ ഇന്ത്യ ബി ടീം യുഎസിനെ കീഴടക്കി

പ്രഗ്നാനന്ദ, ഗുകേഷ്, നിഹാല്‍ സരിന്‍, റൗനക് സാധ്വാനി, അദിപന്‍ എന്നീ ടീനേജുകാരുടെ ഇന്ത്യ ബി ടീം ശനിയാഴ്ച അട്ടിമറിച്ചത് ലോകോത്തര ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ അമേരിക്കന്‍ ടീമിനെ (3-1).

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2022, 11:45 pm IST
in India
ശനിയാഴ്ച കളിച്ച ഇന്ത്യ ബി ടീമിലെ നാല് പേര്‍ പ്രഗ്നാനന്ദ, ഗുകേഷ്, റൗനക് സാധ്വാനി, നിഹാല്‍ സരിന്‍, (ക്ലോക്ക് വൈസ്)

ശനിയാഴ്ച കളിച്ച ഇന്ത്യ ബി ടീമിലെ നാല് പേര്‍ പ്രഗ്നാനന്ദ, ഗുകേഷ്, റൗനക് സാധ്വാനി, നിഹാല്‍ സരിന്‍, (ക്ലോക്ക് വൈസ്)

ചെന്നൈ: പ്രഗ്നാനന്ദ, ഗുകേഷ്, നിഹാല്‍ സരിന്‍, റൗനക് സാധ്വാനി, അദിപന്‍ എന്നീ ടീനേജുകാരുടെ ഇന്ത്യ ബി ടീം ശനിയാഴ്ച അട്ടിമറിച്ചത് ലോകോത്തര ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ അമേരിക്കന്‍ ടീമിനെ (3-1).  

ഇന്ത്യാ ബീ ടീമിന്റെ ഒന്നാം  ബോര്‍‍ഡില്‍ കളിക്കുന്ന  ഗുകേഷ് അട്ടിമറിച്ചത് ലോകത്തിലെ പ്രധാന ഗ്രാന്‍റ്മാസ്റ്ററായ യുഎസിന്റെ ഫാബിയാനോ കരുവാനയെ.  

റൗനാക് സാധ്വാനി അമേരിക്കയുടെ അപകടകാരിയായ ലെയ്നിയര്‍ ഡൊമിംഗ്വസ് പെരെസിനെ തോല്‍പിച്ചു. ഇതോടെ രണ്ട് പോയിന്‍റായി. ആര്‍.പ്രഗ്നാനന്ദയ്‌ക്ക് വെസ്ലി സോ എന്ന അമേരിക്കന്‍ ചാമ്പ്യനെയാണ് കിട്ടിയത്. എന്തൊക്കെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടും പ്രഗ്നാനന്ദ അവയെയെല്ലാം നിഷ്പ്രഭമാക്കി സമനിലില്‍ എത്തി. നിഹാല്‍ സരിനാണ് നാലം ബോര്‍ഡില്‍ കളിച്ചത്. ലെവോണ്‍ ആരോനിയനെ നിഹാല്‍ സരിന്‍ സമനിലയില്‍ കുരുക്കി. ഇതോടെ ഇന്ത്യ ബി ടീം യുഎസിനെ 3-1ന് അട്ടിമറിക്കുകയായിരുന്നു. ഇതോടെ എട്ട് റൗണ്ട് തീര്‍ന്നപ്പോള്‍ ഇന്ത്യ ബി ടീമിന് 14 പോയിന്‍റ്. അര്‍മേനിയ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായ യുഎസ് ഈ തോല്‍വിയോടെ താഴേക്ക് പോയി.  

ഗുകേഷ് ഈ ടൂര്‍ണ്മമെന്‍റില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. കഴിഞ്ഞ എട്ട് റൗണ്ടുകളിലും ഒന്നാം ബോര്‍ഡില്‍ വന്‍എതിരാളികളെ നേരിട്ട് എല്ലാ കളികളിലും ഗുകേഷ് വിജയം നേടി. നേരത്തെ സ്പെയിനിന്റെ അലക്സി ഷിറോവിനെയും ഗുകേഷ് തോല്‍പിച്ചിരുന്നു. 

Tags: കരുവാനആര്‍. പ്രഗ്നാനന്ദ44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്ചെസ് ഒളിമ്പ്യാഡ് 2022ചെസ് ചെന്നൈ 2022നിഹാല്‍ സരിന്‍ബി. അധിബന്‍റൗനക് സാധ്വാനിഗുകേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസ് കിരീടം തൃശൂര്‍ക്കാരന്‍ ഗ്രാന്‍റ്മാസ്റ്റര്‍ നിഹാല്‍ സരിന്; വനിതാ ചാമ്പ്യനായി ഉക്രൈന്റെ അന്ന ഉഷെനിന

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

പുതിയ വാര്‍ത്തകള്‍

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.