Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസ് കിരീടം തൃശൂര്‍ക്കാരന്‍ ഗ്രാന്‍റ്മാസ്റ്റര്‍ നിഹാല്‍ സരിന്; വനിതാ ചാമ്പ്യനായി ഉക്രൈന്റെ അന്ന ഉഷെനിന

ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസ് കിരീടം നേടി തൃശൂരിലെ ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന്‍. പ്രമുഖരായ 10 ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്‍റിലാണ് നിഹാല്‍ സരിന്‍ ചാമ്പ്യനായത്. 10000 ഡോളറാണ് സമ്മാനത്തുക. ഉക്രൈന്റെ അന്ന ഉഷെനിന വനിതാ ചാമ്പ്യനായി. ഇവര്‍ക്ക് 7500 ഡോളര്‍ ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2022, 07:28 pm IST
in Sports

കൊല്‍ക്കൊത്ത:ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസ് കിരീടം നേടി തൃശൂരിലെ ഗ്രാന്‍റ് മാസ്റ്റര്‍ നിഹാല്‍ സരിന്‍. പ്രമുഖരായ 10 ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്‍റിലാണ് നിഹാല്‍ സരിന്‍ ചാമ്പ്യനായത്. 10000 ഡോളറാണ് സമ്മാനത്തുക. ഉക്രൈന്റെ അന്ന ഉഷെനിന വനിതാ ചാമ്പ്യനായി. ഇവര്‍ക്ക് 7500 ഡോളര്‍ ലഭിക്കും.

ഇന്ത്യക്കാരായ ഗ്രാന്‍റ്മാസ്റ്റ്രര്‍തന്നെയാണ് സ്ഥാനങ്ങള്‍ നേടിയത്. രണ്ടാം സ്ഥാനം ഇന്ത്യക്കാരനായ അര്‍ജുന്‍ എരിഗെയ്സി നേടി. അര്‍ജുന്‍ എരിഗെയ്സിക്ക് 5000 ഡോളര്‍ ലഭിക്കും. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങള്‍ യഥാക്രമം വിദിത് ഗുജറാത്തി (ഇന്ത്യ) ഹികാരു നകാമുറ (യുഎസ്എ),  ഡി. ഗുകേഷ് (ഇന്ത്യ) എന്നിവര്‍ നേടി. പ്രമുഖ ഗ്രാന്‍റ് മാസ്റ്റര്‍മാരായ ലോക റാപിഡ് ചാമ്പ്യനായ നോദിര്‍ബെക് അബ്ദുസത്തൊറോവ്, ഷഖ്രിയാര്‍ മാമെഡൈയറോവ്, വെസ്ലി സോ എന്നിവരെ പിന്തള്ളിയാണ് ഇന്ത്യന്‍ യുവതാരങ്ങള്‍ മുന്‍നിരസ്ഥാനങ്ങള്‍ കയ്യടക്കിയത്.  

വനിതകളില്‍ നാന സഗ്നിഡസെ(ജോര്‍ജ്ജിയ), ഹരിക ദ്രോണാവല്ലി (ഇന്ത്യ), മരിയ മുസിചുക്(ഉക്രൈന്‍), ഹംപി കൊനേരു(ഇന്ത്യ) എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടി.  

ഈയിടെ ചെസ് ഡോട്ട് കോം(Chess.com) നടത്തിയ ഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിശ്വോത്തര ഗ്രാന്‍ഡ്മാസ്റ്റര്‍മാരെ അട്ടിമറിച്ച് മുന്നേറിയ നിഹാല്‍ സരിന്‍ ഫൈനലില്‍ തോറ്റെങ്കിലും  ഒരു ലക്ഷം ഡോളര്‍ സമ്മാനം നേടിയിരുന്നു.  

Tags: ടാറ്റാചെസ്സ്നിഹാല്‍ സരിന്‍ഡി. ഗുകേഷ്ഗ്രാന്‍റ് മാസ്റ്റര്‍ ഗുകേഷ്വെസ്ലി സോടാറ്റാ സ്റ്റീല്‍ റാപിഡ് ചെസ്അന്ന ഉഷെനിനഹികാരു നകാമുറവിദിത് ഗുജറാത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

ടാറ്റാഗ്രൂപ്പ് പാരിസ് എയര്‍ ഷോയ്ക്കിടയില്‍ എയര്‍ ബസും ബോയിങ്ങുമായി 470 യാത്രവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിടുന്നു
Business

ടാറ്റാ ഗ്രൂപ്പിന്റെ എയറിന്ത്യ 470 യാത്രാവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു; വാങ്ങുന്നത് 250 എയര്‍ബസും 220 ബോയിങ്ങും

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.