Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

ഏഴാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനോട് തോറ്റതിന്റെ ക്ഷീണം എട്ടാം റൗണ്ടില്‍ തകര്‍പ്പന്‍ ജയത്തോടെ നേടി പ്രഗ്നാനന്ദ. ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗെയ്സിയെയാണ് പ്രഗ്നാനന്ദ അനായാസം തോല്‍പിച്ചത്. മൂന്ന് ഗെയിം മാത്രമേ കളിക്കേണ്ടി വന്നുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 10:20 pm IST
inSports

സന്‍ഫ്രാന്‍സിസ്കോ:ഏഴാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനോട് തോറ്റതിന്റെ ക്ഷീണം എട്ടാം റൗണ്ടില്‍ തകര്‍പ്പന്‍ ജയത്തോടെ നേടി പ്രഗ്നാനന്ദ. ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗെയ്സിയെയാണ് പ്രഗ്നാനന്ദ അനായാസം തോല്‍പിച്ചത്. മൂന്ന് ഗെയിം മാത്രമേ കളിക്കേണ്ടി വന്നുള്ളൂ. രണ്ട് ജയവും ഒരു സമനിലയും നേടി 2.5-0.5 പോയിന്‍റുകളോടെ പ്രഗ്നാനന്ദ വിജയത്തിലേക്ക് കുതിച്ചതോടെ ടൂര്‍ണ്ണമെന്‍റില്‍ ഏഴാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു .  

പ്രഗ്നാനന്ദയേക്കാള്‍ ഉയര്‍ന്ന ഫിഡേ റാങ്കുള്ള കളിക്കാരനാണ് അര്‍ജുന്‍ എരിഗെയ്സി. കഴിഞ്ഞ മൂന്ന് കളികളില്‍ വിജയിച്ച് നാലാം സ്ഥാനത്തേക്കുയര്‍ന്ന അര്‍ജുന്‍ എരിഗെയ്സി പ്രഗ്നാനന്ദയുമായി അവസാന റൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ പിന്തള്ളപ്പെട്ടു.  

മെല്‍റ്റ് വാട്ടറില്‍ ഒരു കളിയും തോല്‍ക്കാതെ തകര്‍പ്പന്‍ പ്രകടനം നടത്തിയ മാഗ്നസ് കാള്‍സനാണ് കിരീടം നേടിയത്. അവസാന റൗണ്ടില്‍ പോളണ്ടിന്റെ ഡുഡയെയും മാഗ്നസ് കാള്‍സന്‍ തകര്‍ത്തു. രണ്ടാം സ്ഥാനം നേടിയത് അമേരിക്കന്‍ ഗ്രാന്‍റ്മാസ്റ്റര്‍ വെസ്ലി സോ ആണ്. അഞ്ചാം റൗണ്ടില്‍ പ്രഗ്നാനന്ദ തോല്‍പിച്ച വിയ്റ്റ്നാം താരം ലിയെം ലെ മൂന്നാം സ്ഥാനത്തെത്തി.  

Tags: മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദപ്രഗ്നാനന്ദഅര്‍ജുന്‍ എരിഗെയ്സിമെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിലെ ക്വാങ്ങ് ലിയെംജാന്‍ ക്രിസ്റ്റഫ് ഡുഡവെസ്ലി സോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസ് കിരീടം തൃശൂര്‍ക്കാരന്‍ ഗ്രാന്‍റ്മാസ്റ്റര്‍ നിഹാല്‍ സരിന്; വനിതാ ചാമ്പ്യനായി ഉക്രൈന്റെ അന്ന ഉഷെനിന

Sports

മാഗ്നസ് കാള്‍സനോട് പ്രഗ്നാനന്ദ തോറ്റു; മെല്‍റ്റ് വാട്ടര്‍ ചെസ് കിരീടം മാഗ്നസ് കാള്‍സന്

പുതിയ വാര്‍ത്തകള്‍

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.