Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പ്രിയങ്ക ഗാന്ധി പൊലീസുകാരിയുടെ കൈപിടിച്ച് തിരിച്ചു; ചവിട്ടി;രാഹുല്‍ ഗാന്ധി സഹപ്രവര്‍ത്തകന്റെ ഷര്‍ട്ട് വലിച്ച് കീറി’- വീഡിയോ പുറത്തുവിട്ട് ബിജെപി

വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരെ കോണ്‍ഗ്രസ് വെള്ളിയാഴ്ച നടത്തിയ സമരത്തില്‍ പ്രിയങ്കഗാന്ധി പൊലീസ് ഉദ്യോഗസ്ഥകളെ കൈപിടിച്ച് തിരിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും തെളിവായി നിരത്തി ബിജെപി ദേശീയ വക്താവ് ഷഹ് സാദ് പൂനവാല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2022, 04:17 pm IST
inIndia

ന്യൂദല്‍ഹി: വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരെ കോണ്‍ഗ്രസ് വെള്ളിയാഴ്ച നടത്തിയ സമരത്തില്‍ പ്രിയങ്കഗാന്ധി പൊലീസ് ഉദ്യോഗസ്ഥകളെ കൈപിടിച്ച് തിരിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും തെളിവായി നിരത്തി ബിജെപി ദേശീയ വക്താവ് ഷഹ് സാദ് പൂനവാല. ഒപ്പം സമരം ചെയ്തിരുന്ന ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഷര്‍ട്ട് രാഹുല്‍ ഗാന്ധി വലിച്ചുകീറുന്നതിന്റെ ചിത്രം ബിജെപി ഐടിവിഭാഗം മേധാവി അമിത് മാളവ്യയും പുറത്തുവിട്ടു.  

നിരോധനാജ്ഞ നിലനില്‍ക്കുന്ന ദല്‍‍ഹിയുടെ ഭാഗത്താണ് അത് ലംഘിച്ച് കോണ്‍ഗ്രസുകാര്‍ സംഘം ചേര്‍ന്ന് ആക്രമണം നടത്തിയതെന്നും ബിജെപി ആരോപിച്ചു. പ്രിയങ്ക ഗാന്ധി ഒരു പൊലീസുകാരിയുടെ കൈപിടിച്ച് തിരിക്കുന്നതായാണ് ചിത്രം പുറത്തുവന്നിട്ടുണ്ട്. പ്രിയങ്ക രണ്ട് കയ്യും ഉപയോഗിച്ച് പൊലീസുകാരിയുടെ കൈ അമര്‍ത്തി ഞെരുക്കുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം.  പ്രിയങ്ക ഒരു പൊലീസുകാരിയുടെ കൈപിടിച്ച് തിരിക്കുക മാത്രമല്ല, മറ്റ് പൊലീസുകാരികളെ കാല് കൊണ്ട് ചവിട്ടുന്നുമുണ്ട്. ഷഹ് സാദ് പൂനവാല വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ചിത്രങ്ങളും വീഡിയോകളും തെളിവായി നിരത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.  

രാഹുല്‍ ഗാന്ധി സമരമുഖത്ത് ഒപ്പമുണ്ടായിരുന്ന ദീപേന്ദര്‍ എസ് ഹൂഡയുടെ ഷര്‍ട്ടാണ് വലിച്ചുകീറുന്നത്. പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്ന് പുറത്തേക്ക് കാണിക്കാനായിരിക്കാം രാഹുല്‍ ഇങ്ങിനെ ചെയ്തതെന്ന് കരൂുതുന്നു. ഇത് രാഹുലിന്റെ മറ്റൊരു നാടകമാണെന്ന് അമിത് മാളവ്യ ആരോപിച്ചു.  

“ഞങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍  പ്രിതിഷേധിക്കാന്‍ അവകാശമുണ്ടെന്നായിരിക്കാം നിങ്ങള്‍ പറഞ്ഞുവരുന്നത്. പക്ഷെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനോ അവരുടെ ജോലി തടസ്സപ്പെടുത്താനോ നിങ്ങള്‍ക്ക് അധികാരമില്ല. ഒരു പൊലീസുകാരിയെ അടിക്കാനോ ചവിട്ടാനോ നിങ്ങള്‍ക്ക് അധികാരമില്ല.”- ഷഹ്സാദ് പൂനവാല പറഞ്ഞു.  

“കോണ്‍ഗ്രസുകാര്‍ പൊലീസുകാരെ ആക്രമിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. രേണുകാ ചൗധരി ഒരു പൊലീസുകാരന്റെ കോളറില്‍ കയറിപ്പിടിക്കുന്നുണ്ട്. അസമില്‍ പൊലീസുകാരെ കോണ്‍ഗ്രസുകാര്‍ അടിക്കുന്നുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കോണ്‍ഗ്രസുകാര്‍ പൊലീസിനെ ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചിലര്‍ പൊലീസുകാര്‍ക്ക് നേരെ തുപ്പിയ സംഭവങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റം അപ്രതീക്ഷിതമാണ്. ജനാധിപത്യത്തിനാണ് സമരമെങ്കില്‍ നിയമം കയ്യിലെടുത്താണോ അത് ചെയ്യേണ്ടത്? തങ്ങളുടെ ഡ്യൂട്ടി ചെയ്യുന്ന ഒരു പൊലീസുകാരനെ ആക്രമിക്കുന്നത് എന്തിനാണ്? ഇപ്പോള്‍ കേന്ദ്രഏജന്‍സികളെ ഭീഷണിപ്പെടുത്തുകയും അടിക്കുന്നതും ഗാന്ധികുടുംബത്തിന്റെ മാനസികാവസ്ഥയെ ആണ് കാണിക്കുന്നത്”- ഷഹ്സാദ് പൂനവാല ആരോപിക്കുന്നു. 

Tags: അമിത് മാളവ്യബിജെപിഷേഹ്‌സാദ് പൂനവാലഷെഹ്സാദ് പൂനവാലകോണ്‍ഗ്രസ് സമരംRahul Gandhiപ്രിയങ്ക ഗാന്ധിbjpഷഹ് സാദ് പൂനവാലcongressപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രരാഹുല്‍ ഗാന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.