Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയ്‌ക്കെതിരായ യുഎസ് തന്ത്രം പാളുന്നോ?; റഷ്യയെ ഒറ്റപ്പെടുത്താന്‍ കഴിയാതെ യുഎസ്; പശ്ചിമേഷ്യയിലും ഏഷ്യയിലും റഷ്യ ബന്ധം തുടരുന്നു

ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയെ ഒറ്റപ്പെടുത്തി തകര്‍ക്കാമെന്ന അമേരിക്കയുടെ പദ്ധതി പൊളിയുന്നതായി റിപ്പോര്‍ട്ട്. ഉക്രൈനെ ആക്രമിച്ചതിനാല്‍ റഷ്യ ഒറ്റപ്പെട്ടു എന്ന് പ്രഖ്യാപിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും മോസ്കോയിലെ ഉന്നത ഉദ്യോഗസ്ഥരും ലോകരാഷ്‌ട്രങ്ങളുമായുള്ള ബന്ധം സജീവമാക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 10:39 pm IST
inWorld

വാഷിംഗ്ടണ്‍:  ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയെ ഒറ്റപ്പെടുത്തി തകര്‍ക്കാമെന്ന അമേരിക്കയുടെ പദ്ധതി പൊളിയുന്നതായി റിപ്പോര്‍ട്ട്. ഉക്രൈനെ ആക്രമിച്ചതിനാല്‍ റഷ്യ ഒറ്റപ്പെട്ടു എന്ന് പ്രഖ്യാപിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനും മോസ്കോയിലെ ഉന്നത ഉദ്യോഗസ്ഥരും ലോകരാഷ്‌ട്രങ്ങളുമായുള്ള ബന്ധം സജീവമാക്കുകയാണ്.  

കഴിഞ്ഞ ആഴ്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ തന്നെ നാറ്റോയില്‍ അംഗം കൂടിയായ തുര്‍ക്കിയുടെ പ്രസിഡന്‍റ് റെസെപ് തയ്യിപ് എര്‍ദോഗാനുമായി ഇറാനില്‍ കൂടിക്കാഴ്ച നടത്തി. ഇദ്ദേഹം ഇറാന്‍ പ്രസിഡന്‍റിനെയും കണ്ടു.  

പുടിന്റെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്റോവ് യുഎസിന്റെ സുഹൃദ് രാഷ്‌ട്രനേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരുമായി കൂടിക്കാഴ്ച നടത്തി. ഇപ്പോള്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്റോവുമായി സംസാരിക്കാന്‍ യുഎസ് പ്രതിരോധമന്ത്രി ആന്‍റണി ബ്ലിങ്കണ്‍ തന്നെ ആഗ്രഹം പ്രകടിപ്പിച്ചതായി ചില മാധ്യമങ്ങള്‍ പുറത്തുവിടുന്നു. ഈയിടെ ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശിച്ച ലാവ്റോവ് പറഞ്ഞത് താന്‍ വിവിധ രാഷ്‌ട്രങ്ങളില്‍ പര്യടനം നടത്തിയ ശേഷം മോസ്കോയില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ ആന്‍റണി ബ്ലിങ്കനുമായി സംസാരിക്കൂ എന്നാണ്. ഉഗാണ്ടയും ഈജിപ്തും ഈയിടെ സെര്‍ഗി ലാവ്റോവിനെ സ്വീകരിച്ചിരുന്നു.  

അടുത്തയാഴ്ച നടക്കാന്‍ പോകുന്ന ആസിയാന്‍ ഫോറത്തിലും സെപ്തംബറില്‍ നടക്കുന്ന യുഎന്‍ പൊതുസഭയിലും ഏഷ്യയിലെ ത്രിരാഷ്‌ട്ര യോഗത്തിലും റഷ്യ പങ്കെടുക്കും. ചൈന, ഇന്ത്യ തുടങ്ങി ഏഷ്യയിലെ മിക്കരാഷ്‌ട്രങ്ങളുമായും സജീവ ബന്ധം പുലര്‍ത്തുകയാണ് റഷ്യ. ഇന്ത്യ 2021ല്‍ വര്‍ഷം മുഴുവന്‍ 1.2 കോടി ബാരല്‍ അസംസ്കൃത എണ്ണയേ ഇറക്കുമതി ചെയ്തുള്ളൂവെങ്കില്‍ 2022ല്‍ ഇതുവരെ 6 കോടി ബാരല്‍ അസംസ്കൃത എണ്ണ റഷ്യയില്‍ നിന്നും വാങ്ങിക്കഴിഞ്ഞതായി കെപ്ലര്‍ ഡാറ്റ പറയുന്നു.  

യുഎസ് ഉപരോധം ഭയന്ന് ഫിലിപ്പൈന്‍സ് മാത്രമാണ് റഷ്യയില്‍ നിന്നും വാങ്ങേണ്ട 16 സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങേണ്ടെന്ന് വെച്ചിരിക്കുന്നത്. റഷ്യ ഒറ്റപ്പെട്ടു എന്ന് അമേരിക്ക ഉദ്ഘോഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സെര്‍ഗി ലാവ്റോവ് വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയാണ് റഷ്യ. ചൈന, ഇന്ത്യ, ഇന്തോനേഷ്യ വിദേശകാര്യമന്ത്രിമാരെ ബാലിയില്‍ നടന്ന ജി20 യോഗത്തില്‍ ലാവ്റോവ് കണ്ടതിന്റെ ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഉഗാണ്ട പ്രസിഡന്‍റ് യൊവേ മുസെവെനിയുമായും ലാവ് റോവ് കൂടിക്കാഴ്ച നടത്തിയ ഫോട്ടോയും ഇക്കൂട്ടത്തിലുണ്ട്. യുഎസ് പങ്കാളിയാണ് ഉഗാണ്ട. അതുപോലെ മറ്റൊരു യുഎസ് പങ്കാളിയായ ഈജിപ്തിന്റെ പ്രസിഡന്‍റ് അബ്ദെല്‍ ഫത്ത എല്‍ സിസിയുമായും ലാവ്റോവ് കൂടിക്കാഴ്ച നടത്തിയിരുന്നു.  

Tags: സര്‍ഗി ലാവ്റോവ്പശ്ചിമേഷ്യindiaറഷ്യchinaയുഎസ്റഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinjoe bidenഉക്രൈന്‍ യുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.