Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുര്‍ക്കിയില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഉക്രെെന്‍ ടീമിനെതിരെ ആയിരക്കണക്കിന് തുര്‍ക്കി ആരാധകര്‍ വ്ളാഡിമിര്‍ പുടിന് ജയ് വിളിച്ചു (വീഡിയോ)

തുര്‍ക്കിയില്‍ ചാമ്പ്യന്‍ ലീഗ് ഫുട് ബാളിനിടയില്‍ ആയിരക്കണക്കിന് തുര്‍ക്കി ഫു‍ട്ബാള്‍ ആരാധകര്‍ വ്ളാഡിമിര്‍ പുടിന് വേണ്ടി ജയ് വിളിച്ചത് വിവാദമായി. സംഭവം ആസൂത്രിതനീക്കമാണോ എന്ന് അന്വേഷിക്കുമെന്ന് സംഘടനകരായ യുവേഫ അധികൃതര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 11:48 pm IST
in World

അങ്കാര: തുര്‍ക്കിയില്‍ ചാമ്പ്യന്‍ ലീഗ് ഫുട് ബാളിനിടയില്‍ ആയിരക്കണക്കിന് തുര്‍ക്കി ഫു‍ട്ബാള്‍ ആരാധകര്‍ വ്ളാഡിമിര്‍ പുടിന് വേണ്ടി ജയ് വിളിച്ചത് വിവാദമായി. സംഭവം ആസൂത്രിതനീക്കമാണോ എന്ന് അന്വേഷിക്കുമെന്ന് സംഘടനകരായ യുവേഫ അധികൃതര്‍ പറഞ്ഞു.

തുര്‍ക്കി ആരാധകര്‍ വ്ളാഡിമിര്‍ പുടിന് ജയ് വിളിക്കുന്ന വീഡിയോ: 

  ആദ്യ ഗോള്‍ നേടിയ ഉക്രൈനിലെ ക്ലബ്ബിന്റെ താരം കൈകൊണ്ട് കഴുകന്റെ ആംഗ്യം കാണിച്ചതാണ് തുര്‍ക്കി ആരാധകരെ ദേഷ്യം പിടിപ്പിച്ചത്. ഇതോടെയാണ് ഇവര്‍ കൂട്ടത്തോടെ വ്ളാഡിമിര്‍ പുടിന് അനൂകൂലമായി മുദ്രാവാക്യം വിളിച്ചത്. 

ഉക്രൈന്‍ ടീമായ ഡൈനാമോ കീവും തുര്‍ക്കിയിലെ ഫെനറും തമ്മിലായിരുന്നു മത്സരം. ഉക്രൈന്‍ ടീം ഒരു ഗോള്‍ അടിച്ചപ്പോഴായിരുന്നു വ്ളാഡിമിര്‍ പുടിന് ജയ് വിളി. മത്സരത്തില്‍ ഡൈനാമോ കീവ് 2-1 ന് വിജയിച്ചു. ഈ സംഭവം തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉക്രൈന്‍ അംബാസഡര്‍ വാസില്‍ ബോദ്നര്‍ പറഞ്ഞു.  

യുവേഫ യൂറോപ്യന്‍ ഫൂട്ബാള്‍ അസോസിയേഷനുകളുടെ യൂണിയനാണ് യുവേഫ. റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ നിലപാടെടുത്തതിനിടയില്‍ യുവേഫ നടത്തിയ മത്സരത്തില്‍ പുടിന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങിയത് വലിയ തലവേദനയായിരിക്കുകയാണ്. പാശ്ചാത്യ ശക്തികള്‍ക്ക് പശ്ചിമേഷ്യയില്‍ നിന്നുള്ള തിരിച്ചടി എന്ന നിലയില്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം ഷെയര്‍ ചെയ്യപ്പെടുന്നു. 

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ ഇന്ധനക്ഷാമത്തില്‍ നിന്നും രക്ഷിക്കാന്‍ സൗദി അറേബ്യയുടെ കയ്യില്‍ നിന്നും കൂടുതലായി ഇന്ധനം ലഭിയ്‌ക്കാന്‍ കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദിയില്‍ എത്തിയിരുന്നു. സൗദി, ഇസ്രയേല്‍ കൂട്ടുകെട്ട് ശക്തിപ്പെടുത്തുകയാണ് ബൈഡന്റെ ലക്ഷ്യം. ഇതിന് ബദലായി വ്ളാഡിമിര്‍ പുടിന്‍ ഇറാന്‍ സന്ദര്‍ശിച്ചിരുന്നു ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തി പശ്ചിമേഷ്യയില്‍ കരുത്ത് വര്‍ധിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇറാന്‍ ആയുധങ്ങള്‍ ഉള്ള ഡ്രോണുകള്‍ ഉക്രൈനെതിരെ ഉപയോഗിക്കാന്‍ റഷ്യയ്‌ക്ക് നല്‍കുമെന്നറിയുന്നു. 

വ്ളാഡിമിര്‍ പുടിനും തുര്‍ക്കിയും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. കഴിഞ്ഞ ആഴ്ച തുര്‍ക്കിയില്‍ വ്ളാഡിമിര്‍ പുടിന്‍ ഇറാനില്‍ എത്തിയപ്പോള്‍ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനും എത്തിയിരുന്നു. 

Tags: Vladimir Putinഉക്രൈന്‍ യുദ്ധംചാമ്പ്യന്‍സ് ലീഗ്യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാളിഫയര്‍റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.