Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോണിയയെ വേട്ടയാടുന്നത് കലാമിന്റെ ആത്മാവോ? രാഷ്‌ട്രപതിയാകാനുള്ള രണ്ടാമൂഴം ഈ ശാസ്ത്രജ്ഞന് നിഷേധിച്ചത് കോണ്‍ഗ്രസ്

എന്തുകൊണ്ടും രണ്ടാമതും രാഷ്‌ട്രപതിയാകാന്‍ യോഗ്യനായിരുന്നു എ.പി.ജെ. അബ്ദുള്‍ കലാം. ആദ്യമായി രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുള്‍ കലാമിനെ ക്ഷണിച്ചുകൊണ്ടുവന്ന വാജ് പേയിയും ബിജെപിയും രാഷ്‌ട്രപതിയായി രണ്ടാമൂഴം കലാമിന് നല്‍കാന്‍ തയ്യാറായിരുന്നു. പക്ഷെ അത് തട്ടിത്തെറിപ്പിച്ച് പ്രതിഭാ പാട്ടീലിനെ കൊണ്ടുവന്നത് സോണിയാ ഗാന്ധി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2022, 09:42 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ രാഷ്‌ട്രപതിയും ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യയുടെ നട്ടെല്ലുമായിരുന്നു എ.പി.ജെ. അബ്ദുള്‍ കലാം വിട്ടുപോയിട്ട് ബുധനാഴ്ച ഏഴ് വര്‍ഷം തികയുകയാണ്. 2015 ജൂലായ് 27 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഷില്ലോങ് ഐഐഎമ്മില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് എ.പി.ജെ. അബ്ദുല്‍ കലാം മരണത്തിന് കീഴടങ്ങുന്നത്.

കലാമിന്റെ ആത്മാവ് ഇന്നും സോണിയയെയും കോണ്‍ഗ്രസിനെയും വേട്ടയാടുകയാണെന്ന്  പലരും ഈ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ പറയുന്നു.  ഈ ആരോപണത്തിലെ കാരണങ്ങള്‍ അറിയണമെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ പിന്നോട്ട് പോകണം. 

എന്തുകൊണ്ടും രണ്ടാമതും രാഷ്‌ട്രപതിയാകാന്‍ യോഗ്യനായിരുന്നു എ.പി.ജെ. അബ്ദുള്‍ കലാം. ആദ്യമായി രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുള്‍ കലാമിനെ ക്ഷണിച്ചുകൊണ്ടുവന്ന വാജ് പേയിയും ബിജെപിയും രാഷ്‌ട്രപതിയായി  രണ്ടാമൂഴം കലാമിന് നല്‍കാന്‍ തയ്യാറായിരുന്നു. പക്ഷെ അത് തട്ടിത്തെറിപ്പിച്ച് പ്രതിഭാ പാട്ടീലിനെ കൊണ്ടുവന്നത് സോണിയാ ഗാന്ധി.  

 സുന്ദരമായ, ആരും കൊതിക്കുന്ന മരണം. ഇഷ്ടമുള്ള കര്‍മ്മത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ജീവന്‍ അകന്നുപോകുന്ന… അനായാസ മരണം…..

അന്ന് കലാമിന്റെ വേര്‍പാടില്‍ അനുശോചിച്ച് കുറിപ്പ് പുറപ്പെടുവിച്ചവരില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയയും വൈസ് പ്രസിഡന്‍റ് രാഹുലും ഉണ്ടായിരുന്നു. അപാരനായ ശാസ്ത്ര മനസ്സെന്നും പണ്ഡിതനായ രാഷ്‌ട്രതന്ത്രജ്ഞനും കറകളഞ്ഞ രാജ്യസ്നേഹി എന്നുമായിരുന്നു സോണിയ വിശേഷിപ്പിച്ചത്. ഇദ്ദേഹം ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് നല്‍കിയ സംഭാവനകള്‍ അതുല്ല്യമായി നിലനില്‍ക്കുമെന്നും സോണിയ പറഞ്ഞു.  

പക്ഷെ സോണിയയ്‌ക്ക് ആ വാക്കുകള്‍ പറയാന്‍ അര്‍ഹതയുണ്ടോ എന്ന് മനസാക്ഷിയോട് ചോദിച്ചാല്‍….2002ല്‍ ഇന്ത്യയുടെ 11ാമത് രാഷ്‌ട്രപതിയായിരുന്ന കലാമിന് 2007ല്‍ ഇന്ത്യയുടെ 12ാം രാഷ്‌ട്രപതിയാകാനുള്ള സാധ്യത തല്ലിയുടച്ചത് ആരാണ്.?  

2002 മുതല്‍ 2007വരെ അബ്ദുള്‍ കലാം ഇന്ത്യയുടെ രാഷ്ടപതിയായിരുന്നു. യുവാക്കളെ ഏറ്റവുമധികം പ്രചോദിപ്പിച്ച രാഷ്‌ട്രപതി ആരെന്ന ചോദ്യത്തിന് കലാം എന്നാണ് ഉത്തരം. പക്ഷെ 2004ല്‍ കോണ‍ഗ്രസ് അധികാരത്തില്‍ വന്നു. ഇന്ത്യന്‍ ജനിച്ചു വളര്‍ന്നവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്ന നിര്‍ദേശവുമായി ബിജെപി എത്തിയതോടെ പ്രധാനമന്ത്രിക്കസേരയിലേക്ക് സോണിയ വിശ്വസ്തനായ മന്‍മോഹന്‍ സിങ്ങിനെ വാഴിച്ചു. ആ സമയത്ത് സോണിയയെ പ്രധാനമന്ത്രിപദത്തില്‍ നിന്നും പിന്തിരിപ്പിച്ചതില്‍ കലാമിന് പങ്കുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസിനുള്ളില്‍ ഒരു ശ്രുതി പരന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും കലാം സോണിയ പ്രധാനമന്ത്രിയാകുന്ന കാര്യത്തില്‍ ഇടപെട്ടിട്ടേയില്ലെന്ന് മന്‍മോഹന്‍ സിങ്ങ് തന്നെ പിന്നീട് ഇന്ത്യ ടുഡേ ടിവിയില്‍ ജേണലിസ്റ്റ് കരണ്‍ താപ്പറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.  പിന്നെ എന്തായാരിക്കാം സോണിയയെ കലാമിനെ തഴയാന്‍ പ്രേരിപ്പിച്ച ഘടകം? ഒരു പക്ഷെ അത് ഗാന്ധികുടുംബത്തിന്റെ മറ്റൊരു അന്തപ്പുര രഹസ്യമായിരിക്കാം. 

എന്തായാലും 2007ല്‍ 12ാംമത് രാഷ്‌ട്രപതിയായി അബ്ദുള്‍ കലാമിന് രണ്ടാമൂഴം നല്‍കണമെന്ന് ബിജെപി വാദിച്ചു. പക്ഷെ ഇതിനെ എതിര്‍ത്തത് സോണിയയും കോണ്‍ഗ്രസുമാണ്. പകരം പ്രതിഭാ പാട്ടീലിനെ കോണ്‍ഗ്രസിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി സോണിയ നിര്‍ദേശിച്ചു. ഇതോടെ കലാം മത്സരത്തിനൊന്നും നില്‍ക്കാതെ പിന്‍വാങ്ങി. കലാമിന്റെ ആത്മാവ് ഇന്നും സോണിയയെയും കോണ്‍ഗ്രസിനെയും വേട്ടയാടുകയാണെന്ന് ഇന്നത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പഴയ ദല്‍ഹി രാഷ്‌ട്രീയക്കാര്‍ അടക്കം പറയുന്നു.  

Tags: APJ AbdhulkalamDR. APJ Abdul Kalamഇന്ത്യന്‍ രാഷ്ട്രപതിRahul Gandhiപതിനൊന്നാമത് രാഷ്ട്രപതിcongressA.B Vajpayeeവാജ്‌പേയിSonia Gandhiഅടല്‍ ബിഹാരി വാജ്പേയ്മന്‍മോഹന്‍ സിങ്എ പി ജെ അബ്ദുള്‍ കലാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.