Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സമ്മാനത്തുകയേക്കാള്‍ തിളക്കം ലക്കി സെന്ററുടമയുടെ സത്യസന്ധതയ്‌ക്ക്, ഫോണ്‍ വിളിച്ചെടുത്ത ടിക്കറ്റിന് 75 ലക്ഷം ഒന്നാം സമ്മാനം

സമ്മാനമടിച്ചപ്പോള്‍ അക്കാര്യം കൃത്യമായി അറിയിച്ച്് സത്യസന്ധതയുടെ ആള്‍രൂപമായി മാറിയിരിക്കുകയാണ് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസ്. സന്ധ്യാമോള്‍ക്കൊപ്പം സാജനെ തേടിയും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2022, 10:41 am IST
inIdukki

തൊടുപുഴ: ഇന്നലെ നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയ്‌ക്ക്. പണം പോലും  വാങ്ങാതെ, ഫോണ്‍ വിളിച്ച് പറഞ്ഞത് പ്രകാരം ലക്കി സെന്റര്‍ ഉടമ ടിക്കറ്റ് മാറ്റിവയ്‌ക്കുകയും വിവരം വിളിച്ചറിയിക്കുകയുമായിരുന്നു.  

കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥിന്റെ ഭാര്യയും, കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹെല്‍ത്ത് നഴ്‌സുമാണ് കെ.ജി. സന്ധ്യമോള്‍ സമ്മാനം കിട്ടിയെന്ന ഫോണ്‍ കോള്‍ എത്തിയപ്പോള്‍ അത് വിശ്വസിക്കാനാകാതെ വണ്ടറടിച്ച് പോയത്.  

സമ്മാനമടിച്ചപ്പോള്‍ അക്കാര്യം കൃത്യമായി അറിയിച്ച്് സത്യസന്ധതയുടെ ആള്‍രൂപമായി മാറിയിരിക്കുകയാണ് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസ്. സന്ധ്യാമോള്‍ക്കൊപ്പം സാജനെ തേടിയും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ജോലി സ്ഥലത്ത് വെച്ചാണ് സാജന്റെ കോള്‍ സന്ധ്യമോള്‍ക്ക് എത്തുന്നത്. ‘ഇന്നത്തെ ലോട്ടറിയുടെ ഒന്നാം സമ്മാനം പെങ്ങള്‍ക്കായി എടുത്തുവെച്ച ടിക്കറ്റിനാണ്, ഓട്ടോറിക്ഷയും പിടിച്ച് തിരക്കിട്ട് യാത്ര ചെയ്യുമ്പോഴും അത് വിശ്വാസം വന്നിരുന്നില്ല. കടയിലെത്തിയപ്പോള്‍ തനിക്കടിച്ച ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് സാജന്‍ ഉയര്‍ത്തി കാണിക്കുമ്പോഴും സ്വപ്‌ന ലോകത്തായിരുന്നു’ താനെന്ന് അവര്‍ പറയുന്നു. സ്ത്രീ ശക്തി ലോട്ടറിയുടെ എസ്ഡി 211059 എന്ന നമ്പരിനായിരുന്നു 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം.  

മൂന്നുമാസം മുന്‍പ് തൊട്ടടുത്ത സ്ഥാപനത്തില്‍ വന്നപ്പോഴാണ് ചില്ലറയുടെ ആവശ്യത്തിന് ലോട്ടറി കടയിലെത്തി കാഞ്ഞിരമറ്റം സ്വദേശിയായ സാജനെ പരിചയപ്പെട്ടത്. ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും, ഇടയ്‌ക്ക് ഒരു സെറ്റ് ടിക്കറ്റ് എടുത്ത് വെച്ചിട്ടുണ്ടെന്ന സാജന്റെ അറിയിപ്പുകളെ സന്ധ്യമോള്‍ അവഗണിച്ചിരുന്നില്ല. അടിച്ചാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം കൃത്യമായി നല്‍കും. ചൊവ്വാഴ്ചയും ഇത്തരമൊരു അറിയിപ്പ് ഫോണിലെത്തുമ്പോള്‍ അത് തന്നെ ലക്ഷാധിപതിയാക്കുമെന്നൊന്നും അറിഞ്ഞില്ല. ഇതിനൊപ്പം ലോട്ടറിയുടെ ചിത്രങ്ങളും സാജന്‍ അയച്ച് നല്‍കിയിരുന്നു. തിരക്കിനിടയില്‍ നമ്പര്‍ എതാണെന്ന് നോക്കാനോ കേള്‍ക്കാനുള്ള സാവകാശമുണ്ടായില്ല.

ഒന്നാം സമ്മാനം തന്റെ കടയിലാണെന്ന് തൊടുപുഴ മഞ്ജു ലക്കി സെന്ററില്‍ നിന്നാണ് സാജനെ വിളിച്ചറിയിച്ചത്. മാറ്റിവെച്ച ആ 12 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനമെന്ന് കണ്ട് ഒരു സെക്കന്‍ഡ് പോലും വൈകാതെ സന്ധ്യമോളെ വിളിച്ച് സന്തോഷമറിയിച്ചു. നഗരസഭ കൗണ്‍സിലര്‍ സി. ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ ടിക്കറ്റ് അവര്‍ക്ക് കൈമാറി. മറ്റ് 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. പാല റോഡിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലെത്തി സന്ധ്യമോള്‍ ടിക്കറ്റ് കൈമാറി. അവന്തിക, അരിഹന്ത് എന്നിവരാണ് സന്ധ്യയുടെ മക്കള്‍.

Tags: phoneThodupuzhaprize
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.