Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജയരാജന് പ്രതീക്ഷയ്‌ക്ക് വകയില്ല; പുതുതായി തുടങ്ങുന്ന ആകാശ് എയറിനും കണ്ണൂരിലേക്ക് സര്‍വ്വീസില്ല

പുതുതായി പ്രമുഖ ഓഹരി ദല്ലാളായ രാകേഷ് ജുന്‍ജുന്‍വാല ആരംഭിയ്‌ക്കുന്ന ആകാശ് എയര്‍ അടുത്ത ദിവസം സര്‍വ്വീസ് ആരംഭിയ്‌ക്കുകയാണ്. പക്ഷെ സിപിഎം നേതാവ് ജയരാജന് ആശ്വസിക്കാന്‍ ഒരു വകയുമില്ല. കാരണം കണ്ണൂരിലേക്ക് ആകാശ് എയര്‍ സര്‍വ്വീസ് തല്‍ക്കാലമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 04:18 pm IST
inKerala

തിരുവനന്തപുരം: പുതുതായി പ്രമുഖ ഓഹരി ദല്ലാളായ രാകേഷ് ജുന്‍ജുന്‍വാല ആരംഭിയ്‌ക്കുന്ന ആകാശ് എയര്‍ അടുത്ത ദിവസം സര്‍വ്വീസ് ആരംഭിയ്‌ക്കുകയാണ്. പക്ഷെ സിപിഎം നേതാവ് ജയരാജന് ആശ്വസിക്കാന്‍ ഒരു വകയുമില്ല. കാരണം കണ്ണൂരിലേക്ക് ആകാശ് എയര്‍ സര്‍വ്വീസ് തല്‍ക്കാലമില്ല.  

ഇതോടെ ഇന്‍ഡിഗോ വിമാനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ജയരാജന് ആ പ്രതീക്ഷയും അസ്തമിച്ചു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആകെ സര്‍വ്വീസ് നടത്തുന്ന ഒരേയൊരു വിമാനം ഇന്‍ഡിഗോ മാത്രമാണ്.  ഇന്‍ഡിഗോയ്‌ക്ക് ഒരു പകരക്കാരന്‍ എത്തുവാന്‍ ജയരാജന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. 

ആഗസ്ത് 13 മുതല്‍ കൊച്ചി-ബെംഗളൂരു റൂട്ടില്‍ ആകാശ് എയര്‍ സര്‍വ്വീസ് ആരംഭിയ്‌ക്കും. കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വ്വീസ് ആരംഭിയ്‌ക്കുന്നതിനെക്കുറിച്ച് ആകാശ് എയര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. രണ്ട് ബോയിങ് 737 മാക്സ് വിമാനം ഉപയോഗിച്ചാവും തല്‍ക്കാലം സര്‍വ്വീസ് നടത്തുക. 

വിമാനത്തിനുള്ളില്‍ കരിങ്കൊടി വീശിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞതിന് മൂന്നാഴ്ചത്തെ വിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയതാണ് ജനരാജനെ ചൊടിപ്പിച്ചത്. 

Tags: ഇന്‍ഡിഗോ വിമാനംസേവനംIndigo Airlinesഇ.പി. ജയരാജന്‍cpimരാകേഷ് ജുന്‍ജുന്‍വാലആകാശ എയര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം തൂണിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.