Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചന്ദ്രശേഖരറാവുവിന് തിരിച്ചടി; രാമചന്ദ്രു തേജവത്ത് പാര്‍ട്ടി വിട്ടു; കെസിആറിന്റെ തീരുമാനങ്ങള്‍ നിരാശാജനകമെന്ന് തേജവത്ത്

മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന് വന്‍ ആഘാതം നല്‍കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാമചന്ദ്രു തേജവത്ത് തെലുങ്കാന രാഷ്‌ട്ര സമിതിയില്‍ (ടിആര്‍എസ്) നിന്നും രാജിവെച്ചു. ടിആര്‍എസിലെ പ്രാഥമികാംഗത്വവും രാജിവെച്ചു. രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്‌ക്കാതിരുന്ന കെസിആറിന്റെ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്നും തേജാവത്ത് ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2022, 09:47 pm IST
inIndia

ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന് വന്‍ ആഘാതം നല്‍കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാമചന്ദ്രു തേജവത്ത് തെലുങ്കാന രാഷ്‌ട്ര സമിതിയില്‍ (ടിആര്‍എസ്) നിന്നും രാജിവെച്ചു. ടിആര്‍എസിലെ പ്രാഥമികാംഗത്വവും രാജിവെച്ചു. രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്‌ക്കാതിരുന്ന കെസിആറിന്റെ തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്നും തേജാവത്ത് ചൂണ്ടിക്കാട്ടി.  

ഒരു കാലത്ത് ദല്‍ഹിയില്‍ ടിആര്‍എസിനെ പ്രതിനിധീകരിച്ചിരുന്ന നേതാവായിരുന്നു. ജനങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള നേതാവായിരുന്ന രാമചന്ദ്ര തേജാവത്തിന്റെ പുറത്തുപോകല്‍ തീര്‍ച്ചയായും ചന്ദ്രശേഖരറാവുവിന്റെ താളം തെറ്റിയ്‌ക്കും. ചന്ദ്രശേഖരറാവു എടുക്കുന്ന തീരുമാനങ്ങളെല്ലാം നിരാശാജനകമായതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും തേജാവത്ത് പറഞ്ഞു.  

ഐഎഎസ് ഉദ്യോഗസ്ഥനായി വിരമിച്ച വ്യക്തികൂടിയാണ് തേജാവത്ത്. “ഞാന്‍ ദല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് കാലേശ്വരം, എസ് ആര്‍എസ്പി കൊടുങ്കാറ്റ് ജല അഴുക്കുചാല്‍ പദ്ധതി, 151 കിലോമീറ്റര്‍ സെക്കന്തരാബാദ്-കരിംനഗര്‍ റെയില്‍വേ ലൈന്‍, 3100 കിലോമീറ്റര്‍ ദേശീയ പാതാ പദ്ധതി, എയിംസ് സെന്‍റര്‍, ഭദ്രാദി പവര്‍ പദ്ധതി മുതലായവ അനുവദിച്ച് കിട്ടിയത്. താങ്കള്‍ക്കും താങ്കളുടെ മന്ത്രിസഭാംഗങ്ങള്‍ക്കും ഇത് അറിയാം. ഇനിയും കൂടുതല്‍ ചെയ്യണമെന്നുണ്ടെങ്കിലും ചന്ദ്രശേഖരറാവുവോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ എന്റെ സേവനം ഉപയോഗപ്പെടുത്തുന്നില്ല. “- രാമചന്ദ്രു തേജാവത്ത് പറഞ്ഞു.  

“താങ്കളുടെ വ്യക്തിത്വം ഉപയോഗിച്ച് രാഷ്‌ട്രീയേതര തീരുമാനമെടുത്ത് ദ്രൗപദി മുര്‍മുവിനെ പിന്തുണയ്‌ക്കേണ്ടതായിരുന്നു. അത് താങ്കള്‍ ചെയ്തില്ല”.- വിയോജിപ്പിന്റെ പ്രധാനകാരണങ്ങളിലൊന്ന് വിശദീകരിച്ച് തേജാവത്ത് പറഞ്ഞു.  എന്തായാലും പ്രധാനമന്ത്രി മോദിയുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച ചന്ദ്രശേഖരറാവുവിന് കനത്ത ആഘാതമാണ് തേജാവത്തിന്റെ വിമര്‍ശനവും രാജിയും. തെലുങ്കാനയില്‍ വര്‍ധിതവീര്യത്തോടെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായി മുന്നേറുന്ന ബിജെപിയ്‌ക്ക് വലിയ പ്രചോദനമാണ് തേജാവത്തിന്റെ തീരുമാനം.  

Tags: ദ്രൗപതി മുര്‍മുദ്രൗപദി മുര്‍മുരാമചന്ദ്രു തേജവത്ത്bjpതെലങ്കാനനരേന്ദ്രമോദികെസിആര്‍തെലങ്കാന രാഷ്ട്ര സമിതിപ്രധാനമന്ത്രി നരേന്ദ്രമോദിടിആര്‍എസ്ഇന്ത്യന്‍ രാഷ്ട്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.