Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പുതിയ ഇന്ത്യയുമായി കളിക്കാന്‍ വരേണ്ട’- വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനെ വിമര്‍ശിക്കുന്ന കശ്മീര്‍ നേതാക്കള്‍ക്ക് താക്കീതുമായി പെണ്‍കുട്ടികള്‍

ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന (ഹര്‍ ഘര്‍ തിരംഗ) പ്രചാരണപരിപാടിയെ വിമര്‍ശിക്കുന്ന കശ്മീരിലെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് താക്കീത് നല്‍കി അഞ്ച് പെണ്‍കുട്ടികള്‍. ദേശസ്നേഹത്തില്‍ അടിയുറച്ച പുതിയ ഇന്ത്യയുമായി കളിക്കാന്‍ വരേണ്ടെന്ന താക്കീതാണ് ഇവര്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 11:39 pm IST
inIndia

ശ്രീനഗര്‍: ഇത്തവണ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന (ഹര്‍ ഘര്‍ തിരംഗ) പ്രചാരണപരിപാടിയെ വിമര്‍ശിക്കുന്ന കശ്മീരിലെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് താക്കീത് നല്‍കി അഞ്ച് പെണ്‍കുട്ടികള്‍. ദേശസ്നേഹത്തില്‍ അടിയുറച്ച പുതിയ ഇന്ത്യയുമായി കളിക്കാന്‍ വരേണ്ടെന്ന താക്കീതാണ് ഇവര്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് നല്‍കുന്നത്.  

ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാകി ഉയര്‍ത്താനായി ഈ അഞ്ച് പെണ്‍കുട്ടികള്‍ ജമ്മുവില്‍ നിന്നും ബൈക്ക് റാലി നടത്തി. അവിടെ നിന്നും ഇവര്‍ ബൈക്കില്‍ യാത്ര ചെയ്ത് നേരെ കാര്‍ഗിലില്‍ പോകും. മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ നൂറുകണക്കിന് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് വേണ്ടി കാര്‍ഗില്‍ കുന്നുകളില്‍ ദേശീയ പതാക വീശും.  

കശ്മീരിലെ പ്രതിപക്ഷ രാഷ്‌ട്രീയനേതാക്കള്‍ക്ക് ശക്തമായ ഒരു സന്ദേശം കൊടുക്കുകയാണ് പെണ്‍കുട്ടികളുടെ ലക്ഷ്യം. ബൈക്ക് റാലി നയിക്കുന്ന പ്രീതി ചൗധരി പറയുന്നു:”പ്രശ്നം നമ്മുടെ രാജ്യത്തെയും ദേശീയ പതാകയെയും വീര്യത്തെയും ത്യാഗത്തെയും 1990ലും 1999ലും കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച പട്ടാളക്കാരെയും കുറിച്ചാവുമ്പോള്‍ അത് വിട്ടുവീഴ്ചയില്ലാത്തതാണ്. ഈ ത്രിവര്‍ണ്ണപതാകയുടെ കാര്യത്തില്‍ ഓരോ ചെറുപ്പക്കാരനും എന്റെ സഹോദരിമാരും സഹോദരന്മാരും തുല്ല്യ മൂല്യവും തുല്ല്യ വികാരവും പുലര്‍ത്തണം”. എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുക എന്ന ഹര്‍ ഘര്‍ തിരംഗ പദ്ധതിയെ വിമര്‍ശിക്കുന്ന നേതാക്കളെ രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ദേശസ്നേഹത്തെക്കുറിച്ച് ശക്തമായി ഓര്‍മ്മിപ്പിക്കുകയാണ് പെണ്‍കുട്ടികളുടെ ലക്ഷ്യം. 

Tags: ജമ്മു കശ്മീര്‍ജമ്മുജമ്മു ആന്‍റ് കശ്മീര്‍ലോകാരോഗ്യ സംഘടനശ്രീനഗര്‍ഹര്‍ ഘര്‍ തിരംഗലാല്‍ ചൗകിലെ ക്ലോക്ക് ടവര്‍national flag
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

Kerala

ചർക്ക ആലേഖനം ചെയ്ത കാവിപതാക അട്ടിമറിക്കപ്പെട്ടു; സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ് പ്രോസിക്യൂട്ട് ചെയ്യപ്പെടണം: ശശികല ടീച്ചർ

Kerala

മലയാലപ്പുഴയില്‍ ദേശീയ പതാകകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി, അന്വേഷണം തുടങ്ങി

Kerala

24ന് ദേശീയ പതാകയ്‌ക്കൊപ്പം യു.എന്‍. പതാകയും ഉയര്‍ത്തും, സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ പാടില്ല

India

രാജ്യമെങ്ങും ഹർ ഘർ തിരംഗ ആഘോഷം; അഞ്ച് ലക്ഷത്തോളം പേർ ഡിജിറ്റൽ സർട്ടിഫിക്കറ്റിന്റെ ഭാഗമായി

പുതിയ വാര്‍ത്തകള്‍

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.