Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആഗോള ഭക്ഷ്യ പ്രതിസന്ധി നീങ്ങുന്നു ; അടുത്തയാഴ്ച ഉക്രൈനില്‍ നിന്നുള്ള ധാന്യങ്ങള്‍ കരിങ്കടലിലൂടെ നീങ്ങും; ഭക്ഷ്യക്കയറ്റുമതിക്ക് റഷ്യ-ഉക്രൈന്‍ കരാര്‍

ഭക്ഷ്യക്കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന റഷ്യയും ഉക്രൈനും വീണ്ടും കയറ്റുമതി പുനരാരംഭിയ്‌ക്കാമെന്ന് യുഎന്‍ കരാറില്‍ ഒപ്പുവെച്ചതോടെ ലോകത്തിന്റെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 10:40 pm IST
inIndia

അങ്കാര: ഭക്ഷ്യക്കയറ്റുമതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന റഷ്യയും ഉക്രൈനും വീണ്ടും കയറ്റുമതി പുനരാരംഭിയ്‌ക്കാമെന്ന് യുഎന്‍ കരാറില്‍ ഒപ്പുവെച്ചതോടെ ലോകത്തിന്റെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം.  ഗോതമ്പുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമത്താലും വിലക്കയറ്റത്താലും ഒരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു ലോകരാഷ്‌ട്രങ്ങള്‍. 

ഫിബ്രവരി 24ന് റഷ്യ ഉക്രൈനെ ആക്രമിച്ചതോടെ ഏകദേശം രണ്ട് കോടി ടണ്ണോളം ധാന്യം നിറച്ച കപ്പലുകള്‍ നിശ്ചലമായതോടെ ലോകമെങ്ങും ഭക്ഷ്യധാന്യങ്ങള്‍ക്ക് വില കുതിച്ചുയരുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കരിങ്കടലിലൂടെ ഉക്രൈനില്‍ നിന്നുള്ള ധാന്യങ്ങള്‍ നിറച്ച കപ്പലുകള്‍ വിവിധ രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങും. അഞ്ചുമാസമായി തുടരുന്ന യുദ്ധത്തിനിടയില്‍ അതിനാടകീയമായാണ് ശനിയാഴ്ച ഭക്ഷ്യക്കയറ്റുമതി പുനരാരംഭിയ്‌ക്കാനുള്ള യുഎന്‍ കരാറില്‍ ഉക്രൈനും റഷ്യയും ഒപ്പുവെച്ചത്. തുര്‍ക്കിയുടെ തലസ്ഥാനമായ ഈസ്താംബൂളില്‍ വെച്ചായിരുന്നു കരാര്‍ ഒപ്പുവെച്ചത്.  

റഷ്യയുടെ പ്രതിരോധമന്ത്രി സെര്‍ഗി ഷൊയ്ഗുവും ഉക്രൈന്‍ അടിസ്ഥാനസൗകര്യ മന്ത്രി ഒലെക്സാന്ദര്‍ കുബ്രകൊവുമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന്റെയും തുര്‍ക്കിയുടെ പ്രതിരോധമന്ത്രി ഹുലുസി അകറിന്റെയും സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവെച്ചത്. ഇതോടെ റഷ്യ-ഉക്രൈന്‍ യുദ്ധം മൂലമുണ്ടായ അന്താരാഷ്‌ട്ര ഭക്ഷ്യപ്രതിസന്ധിയ്‌ക്ക് ആശ്വാസമാകും. ” കരിങ്കടലില്‍ ഇതാ പ്രത്യാശയുടെ ദീപസ്തംഭം തെളിഞ്ഞു”- കരാര്‍ ഒപ്പുവെച്ചതിനെക്കുറിച്ച് തുര്‍ക്കി പ്രസിഡന്‍റ്  എര്‍ദോഗന്‍ പറഞ്ഞു.  

Tags: Vladimir Putinഭക്ഷ്യപ്രതിസന്ധികരിങ്കടല്‍തുര്‍ക്കിആഗോള ഭക്ഷ്യ പ്രതിസന്ധിറഷ്യറഷ്യ-ഉക്രൈന്‍ കരാര്‍Ukrainecrisisഐക്യരാഷ്ട സഭപുടിന്‍സെലെന്‍സ്കിയുഎന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.