Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രധാനമന്ത്രിയുടെ മുഖഭാവങ്ങളും അരയന്ന തൂവലിലാക്കി ലാഗ്മി; നാല് കാലഘട്ടങ്ങളിലെ മുഖചിത്രം മോദിക്ക് നേരിട്ട് നൽകും

എംബിഎ കഴിഞ്ഞ് ജോലി ചെയ്യുന്നതിനിടെയാണ് ലാഗ്മി തൂവലില്‍ ചിത്രം വരയ്‌ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞമാസം പത്ത് തൂവലുകളിലായി ലാഗ്മി വരച്ച ദശാവതാര ചിത്രങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു.

മണികണ്ഠന്‍ കുറുപ്പത്ത്byമണികണ്ഠന്‍ കുറുപ്പത്ത്
Jul 22, 2022, 02:01 pm IST
inThrissur

തൃശൂര്‍: അരയന്ന തൂവലില്‍ താന്‍ വരച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തിലെ നാല് കാലഘട്ടങ്ങളിലെ മുഖചിത്രം അദ്ദേഹത്തിന് നേരിട്ട് നല്‍കാനുള്ള ശ്രമത്തിലാണ് ലാഗ്മി എന്ന പെണ്‍കുട്ടി. പക്ഷിത്തൂവലുകളില്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ വിദഗ്ധയായ മായനാട് സ്വദേശി ലാഗ്മി മേനോനാണ് പ്രധാനമന്ത്രിക്ക് സമ്മാനിക്കാനായി അദ്ദേഹത്തിന്റെ യൗവ്വന കാലം മുതലുള്ള രൂപങ്ങള്‍ തൂവല്‍ ചിത്രങ്ങളാക്കിയിട്ടുള്ളത്.

മായനാട് പുല്ലാട്ട് പറമ്പില്‍ രവീന്ദ്രമേനോന്‍ – അംബുജം ദമ്പതികളുടെ മകളാണ് ലാഗ്മി മേനോന്‍. എംബിഎ കഴിഞ്ഞ് ജോലി ചെയ്യുന്നതിനിടെയാണ് ലാഗ്മി തൂവലില്‍ ചിത്രം വരയ്‌ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞമാസം പത്ത് തൂവലുകളിലായി ലാഗ്മി വരച്ച ദശാവതാര ചിത്രങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു. കാക്കത്തൂവലില്‍ തുടങ്ങി പ്രാവ്, അരയന്നം എന്നിവയുടെ തൂവലിലും ഈ കലാകാരി ചിത്രങ്ങള്‍ വരയ്‌ക്കും. ഇതിനാവശ്യമായ തൂവലുകള്‍ സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈനായുമാണ് ശേഖരിക്കുന്നത്. അക്രലിക് കളര്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ക്ക് വര്‍ണം പകരുന്നത്.

മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ വിവിധ കഥാപാത്രങ്ങളെ ഒറ്റത്തൂവലില്‍ വരയ്‌ക്കുന്നത് ശ്രദ്ധേയമാണ്. ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഭഗത്സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ ചിത്രങ്ങള്‍ വരച്ചതിന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇരുനൂറില്‍പ്പരം വ്യത്യസ്ത തൂവല്‍ ചിത്രങ്ങള്‍ ലാഗ്മി ഇതിനകം വരച്ചിട്ടുണ്ട്. ഗുളികയിലും തുവരപരിപ്പിലും വരച്ച ഗണപതി, അണ്ടിപ്പരിപ്പില്‍ കൃഷ്ണനും കുചേലനും, മഞ്ചാടിക്കുരുവില്‍ ഉണ്ണിക്കണ്ണന്‍, ഉണക്കമുന്തിരിയില്‍ സാന്റാക്ലോസ്, ബ്ളേഡില്‍ റെഡ് ഫോര്‍ട്ട് എന്നു വേണ്ട മത്തങ്ങയുടെ കുരുവില്‍ വരച്ച ഗാന്ധിജിയുടെ ചിത്രവും ആരെയും അതിശയിപ്പിക്കുന്നതാണ്.  

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മൂന്ന് വ്യത്യസ്ത കഥപ്രാത്രങ്ങളെ ഒറ്റത്തൂവലില്‍ വരയ്‌ക്കാനുള്ള ഒരുക്കത്തിലാണ് ലാഗ്മി. പ്രധാനമന്ത്രിയുടെ ചിത്രം അരയന്ന തൂവലില്‍ അഞ്ച് ദിവസം കൊണ്ടാണ് വരച്ചത്. ഇനി ഈ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

Tags: narendramodipictureDrawingPaintingFeather
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.