Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഐബിഎസ് സോഫ്റ്റ് വെയര്‍ പിന്‍ബലത്തില്‍ ലോകംചുറ്റാന്‍ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ്; യാത്ര അതുല്യമാക്കാൻ ഡിജിറ്റല്‍ ഷോപ്പിംഗും വ്യക്തിഗത ഓഫറുകളും

യാത്രക്കാരുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ സേവനങ്ങള്‍ നല്‍കാനായി പാക്കേജ് ചിട്ടപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും കപ്പല്‍ യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള ഐട്രാവല്‍ സഹായകമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 04:16 pm IST
inTravel

തിരുവനന്തപുരം: ഏഷ്യയിലെ നൂതന ആഡംബര കപ്പല്‍ ബ്രാന്‍ഡായ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ്  ഐബിഎസ് സോഫ്റ്റ് വെയറിന്റെ പുതുതലമുറ പ്ലാറ്റ് ഫോം ‘ഐട്രാവല്‍ ക്രൂയിസ് എന്‍റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം’ പ്രയോജനപ്പെടുത്തുന്നു. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം  ലഭ്യമാക്കിയും യാത്രക്കാരുടെ ആവശ്യതകള്‍ പരിഗണിച്ച്  മികച്ച വ്യക്തിഗത ഓഫറുകള്‍ നല്‍കിയും യാത്ര അതുല്യമാക്കുകയാണ് ലക്ഷ്യം.

റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസും ഐബിഎസ് സോഫ്റ്റ് വെയറും  ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യാത്രക്കാരുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ സേവനങ്ങള്‍ നല്‍കാനായി പാക്കേജ് ചിട്ടപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും കപ്പല്‍ യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള ഐട്രാവല്‍ സഹായകമാകും.

2022 ജൂണ്‍ 15 ന് സിംഗപ്പൂരിലെ മറീന ബേയില്‍ നിന്നുമാണ് മൂന്ന് രാത്രിവരെയുള്ള യാത്രയ്‌ക്ക് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് കന്നിയങ്കം കുറിച്ചത്. സ്വപ്നസമാന യാത്ര സമ്മാനിക്കുന്നതിനാണ് റിസോര്‍ട്സ് വേള്‍ഡ് പ്രാധാന്യം നല്‍കുന്നത്. കമ്പനിയുടെ ആദ്യ കപ്പലായ ‘റിസോര്‍ട്സ് ക്രൂയിസിംഗ് അറ്റ് സീസി’ ലൂടെ 46 പ്രോപ്പര്‍ട്ടികള്‍, 8 രാജ്യങ്ങള്‍, 4 വന്‍കരകള്‍ എന്നിവിടങ്ങളിലായി പ്രതിവര്‍ഷം 80 ദശലക്ഷം സഞ്ചാരികളിലേക്കെത്തുന്ന തരത്തില്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

അത്യാധുനിക ജീവിതശൈലിക്കനുയോജ്യ ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക്  മികവുറ്റ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് പ്രതിബദ്ധമാണെന്ന് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് പ്രസിഡന്‍റ് മൈക്കല്‍ ഗോ പറഞ്ഞു. വൈദഗ്ധ്യവും ദീര്‍ഘവീക്ഷണവും സമന്വയിക്കുന്ന ഐബിഎസിന്റെ ഐട്രാവല്‍ ക്രൂയിസ് പ്ലാറ്റ് ഫോം കമ്പനിക്ക് ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ ഉപഭോക്തൃ അടിത്തറയെ മുതല്‍ക്കൂട്ടാക്കി വന്‍കിട ഹോട്ടല്‍ ശൃംഖലകളും റിസോര്‍ട്ടുകളും ക്രൂയിസ് മേഖലയിലേക്ക്  വരുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റും  ടൂര്‍ ആന്‍ഡ് ക്രൂയിസ് ഇന്‍ഡസ്ട്രി സൊല്യൂഷന്‍സ് മേധാവിയുമായ ആശിഷ് കോശി പറഞ്ഞു. ക്രൂയിസ് മേഖലയിലെ ഏഷ്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡിനെ പിന്തുണയ്‌ക്കുന്നതില്‍ അഭിമാനമുണ്ട്. കപ്പല്‍യാത്രയിലുടനീളം സഞ്ചാരികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസരിച്ച്  ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഐട്രാവല്‍ സഹായകമാകുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസൂത്രണം, ഷോപ്പിംഗ്, യാത്ര, യാത്രാനന്തര ഘട്ടങ്ങള്‍ തുടങ്ങിയവയിലെല്ലാം സങ്കേതികവിദ്യയുടെ കരുത്ത് പ്രകടമാക്കുകയാണ് ‘ഐട്രാവല്‍ ക്രൂയിസ് എന്‍റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം’. ടൂറുകള്‍ക്കും കപ്പല്‍ യാത്രകള്‍ക്കുമുള്ള പുതുതലമുറ പ്ലാറ്റ് ഫോമിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്  https://www.ibsplc.com/product/tour-and-cruise-solutions/ ലിങ്ക് സന്ദര്‍ശിക്കുക.

Tags: ടൂറിസംഐബിഎസ്Resorts world cruise
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.