Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് സുബൈറിന് ഉത്തര്‍പ്രദേശിലെ ആറ് കേസുകളിലും ജാമ്യം നല്‍കി സുപ്രീംകോടതി; ഉടന്‍ ജയില്‍മോചിതനാക്കാനും നിര്‍ദ്ദേശം

ആള്‍ട് ന്യൂസ് സ്ഥാപകനായ മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കി ഉത്തരവിട്ട് സുപ്രീംകോടതി. ഉത്തര്‍പ്രദേശില്‍ വിവിധ സ്റ്റേഷനുകളിലെ ആറ് കേസുകളിലും ജാമ്യം അനുവദിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 03:31 pm IST
inIndia

ന്യൂദല്‍ഹി: ആള്‍ട് ന്യൂസ് സ്ഥാപകനായ മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കി ഉത്തരവിട്ട് സുപ്രീംകോടതി. ഉത്തര്‍പ്രദേശില്‍ വിവിധ സ്റ്റേഷനുകളിലെ ആറ് കേസുകളിലും ജാമ്യം അനുവദിച്ചിട്ടുണ്ട്.  

ദല്‍ഹിയിലെ സ്പേഷ്യല്‍ സെല്‍ എടുത്ത കേസില്‍ ദല്‍ഹി കോടതി ജാമ്യം അനുവദിച്ച സ്ഥിതിക്ക് സുബൈറിനെ കസ്റ്റഡിയല്‍ വെയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിപ്രസ്താവനയില്‍ പറഞ്ഞു. സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ എല്ലാ വിവാദ ട്വീറ്റുകളെയും ഇദ്ദേഹത്തിന് ലഭിച്ച വിദേശ ധനസഹായങ്ങളെയും കുറിച്ച് ദല്‍ഹി സ്പെഷ്യല്‍ സെല്‍ അന്വേഷിച്ചുവരികയാണ്.  

പട്യാല ഹൗസിലെ മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ട 20,000 രൂപയുടെ ബോണ്ടിലാണ്  ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ ബോണ്ട് ഹാജരാക്കിയ ഉടന്‍ സുബൈറിനെ തീഹാര്‍ ജയിലില്‍ നിന്നും വിട്ടയയ്‌ക്കും.  

സുബൈറിനെതിരായ എല്ലാ കേസുകളും ഒന്നിപ്പിച്ച് ഒരൊറ്റ പൊലീസ് സംഘം  അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നും കോടതി പറഞ്ഞു. എല്ലാ കേസുകളിലെയും അന്വേഷണം ദല്‍ഹി പൊലീസിനെ ഏല്‍പിച്ചും ഉത്തരവായി.  

സുബൈര്‍ വര്‍ഗ്ഗീയത കത്തിക്കുന്ന ട്വീറ്റുകള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്നും കൂടുതല്‍ വര്‍ഗ്ഗീയ ഉണര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് കൂടുതല്‍ പണം വാങ്ങുന്നുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചു. തനിക്ക് 2 കോടി ട്വീറ്റുവഴി ലഭിച്ചതായി സുബൈര്‍ സമ്മതിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ അഡ്വ. ജനറല്‍ ഗരിമ പ്രസാദ് വാദിച്ചു. സുബൈറിന്റെ പഴയ വീഡിയോകള്‍ വിതരണം ചെയ്യപ്പെട്ടതും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണര്‍ത്തിയതും എങ്ങിനെയെന്ന് പ്രസാദ് വിശദീകരിച്ചു. സുബൈറിന്റെ ട്വീറ്റുകള്‍ എല്ലാം വര്‍ഗ്ഗീയാതിക്രമം ഉണര്‍ത്തിവിടാന്‍ ഉദ്ദേശിക്കുന്നവയാണെന്നും ഗരിമ പ്രസാദ് വാദിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പ്രതികാരബുദ്ധിയില്ലെന്നും പകരം മതസൗഹാര്‍ദ്ദത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഗരിമ പറഞ്ഞു.  

വ്യാജവാര്‍ത്തകളും വെറിപ്രസംഗങ്ങളും കണ്ടുപിടിക്കുന്നതിനാലാണ് ഫേക്ക് ന്യൂസും വസ്തുതകളും കണ്ടെത്തുന്ന പത്രപ്രവര്‍ത്തകനായ മുഹമ്മദ് സുബൈറിനെ ജയിലിലടച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ വാദിച്ചു. 

വാദം കേട്ട സുപ്രീംകോടതി പക്ഷെ ജാമ്യം അനുവദിക്കുകയായിരുന്നു.  

Tags: ജാമ്യംfact checkആള്‍ട്ട് ന്യൂസ്മൊഹമ്മദ് സുബൈര്‍സുബൈര്‍മുഹമ്മദ് സുബൈര്‍ഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

Fact Check

FACT CHECK: 500 രൂപയുടെ നോട്ടില്‍ രാമക്ഷേത്രം, മഹാത്മ ഗാന്ധിക്കു പകരം ശ്രീരാമന്‍; വൈറല്‍ ചിത്രത്തിനു പിന്നിലെ സത്യം ഇതാണ്

Kerala

ജന്മഭൂമിക്കെതിരായ അധിക്ഷേപം: സജി ചെറിയാനു പിന്നാലെ കെ. കൃഷ്ണന്‍ക്കുട്ടിയും; ഇടതുമാധ്യമം പടച്ചുവിട്ട വ്യാജവാര്‍ത്ത വെള്ളം തൊടാതെ വിഴുങ്ങി മന്ത്രിമാര്‍

Kerala

‘ജന്മഭൂമി’യെ അധിക്ഷേപിക്കാന്‍ കമ്യൂണിസ്റ്റുകളുടെ ആസൂത്രിത ശ്രമം; ഇടതു മാധ്യമങ്ങള്‍ക്കു പിന്നാലെ വ്യാജ പ്രചരണവുമായി മന്ത്രി സജി ചെറിയാന്‍

Kerala

ജന്മഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; നവകേരള സദസ്സിനെ ഉയര്‍ത്തികാണിക്കാന്‍ ദിനപത്രങ്ങളുടെ ആധികാരികത തകര്‍ക്കാന്‍ ഇടതുമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.