Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഗ്ദീപ് ധന്‍കറെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ വന്‍ കരുനീക്കം; രാജ്യസഭയില്‍ പ്രതിപക്ഷത്തെ പൂട്ടും; രാജസ്ഥാന്‍ പിടിക്കാന്‍ കരുത്താകും

ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ കൊണ്ടുവന്നതിന് പിന്നില്‍ കണക്കുകൂട്ടലുകളേറെ. രാജ്യസഭയില്‍ അധ്യക്ഷത വഹിക്കേണ്ട വ്യക്തിയാണ് ഉപരാഷ്‌ട്രപതി. അവിടെ പ്രതിപക്ഷത്തെ മുഴുവന്‍ തടുത്തുനിര്‍ത്താന്‍ കഴിയുന്ന കരുത്തനായ ഒരു നേതാവിനെയാണ് മോദിയ്‌ക്കാവശ്യം. അതിന് ജഗ്ദീപ് ധന്‍കര്‍ യോഗ്യനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 07:51 pm IST
in India

ന്യൂദല്‍ഹി: ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ കൊണ്ടുവന്നതിന് പിന്നില്‍ കണക്കുകൂട്ടലുകളേറെ. രാജ്യസഭയില്‍ അധ്യക്ഷത വഹിക്കേണ്ട വ്യക്തിയാണ് ഉപരാഷ്‌ട്രപതി. അവിടെ പ്രതിപക്ഷത്തെ മുഴുവന്‍ തടുത്തുനിര്‍ത്താന്‍ കഴിയുന്ന കരുത്തനായ ഒരു നേതാവിനെയാണ് മോദിയ്‌ക്കാവശ്യം. അതിന് ജഗ്ദീപ് ധന്‍കര്‍ യോഗ്യനാണ്. 

രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മിടുക്കനായ അഭിഭാഷകനായിരുന്നു ജഗ്ദീപ് ധന്‍കര്‍. രാഷ്‌ട്രീയത്തില്‍  ദശകങ്ങളായി പയറ്റാന്‍ തുടങ്ങിയ ധന്‍കര്‍ 1989ല്‍  ജനതാദള്‍ ടിക്കറ്റില്‍  എംപിയായ വ്യക്തിയാണ്. 1993ല്‍ രാജസ്ഥാനില്‍ എംഎല്‍യായി. 1990ല്‍ കേന്ദ്ര പാര്‍ലമെന്‍റികാര്യ സഹമന്ത്രിയായിരുന്നു.  

മമത ബാനര്‍ജിയെയും തൃണമൂലിനെയും 2019 മുതല്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ പൂട്ടിയ ബംഗാള്‍ ഗവര്‍ണറാണ് ധന്‍കര്‍.  മമത ബാനര്‍ജിയുടെ ഉറക്കം കെടുത്തിയിരുന്ന ഗവര്‍ണറായിരുന്നു ധന്‍കര്‍. രാജസ്ഥാനില്‍ നിന്നുള്ള വ്യക്തിയാണ് ധന്‍കര്‍. ജയിച്ചാല്‍ രാജ്യസഭയില്‍ അധ്യക്ഷനായ ധന്‍കറും ലോക് സഭയില്‍ അധ്യക്ഷനായ ഒാം ബിര്‍ളയും രാജസ്ഥാനില്‍ നിന്നുള്ളവരാണ്. ഇത് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് ഏറെ മുന്‍തൂക്കം സമ്മാനിക്കും. 

ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള ധന്‍കറുടെ ഉപരാഷ്‌ട്രപതിത്വം ബിജെപിയെ രാജസ്ഥാനില്‍ 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും  ഏറെ സഹായിക്കുകയും ചെയ്യും. മാത്രമല്ല, രാജസ്ഥാനിലെ കര്‍ഷക കുടുംബാംഗമാണ് ജഗ്ദീപ് ധന്‍കര്‍ എന്നത് കര്‍ഷകരുടെ പ്രാതിനിധ്യത്തെ ബിജെപി മാനിക്കുന്നുവെന്ന ചിന്താഗതി കര്‍ഷകര്‍ക്കുള്ളില്‍ വളരാനും ഇടയാക്കും. 

Tags: നരേന്ദ്രമോദിമമതാ ബാനര്‍ജിജഗ്ദീപ് ധാംകര്‍ബംഗാള്‍ ഗവര്‍ണര്‍ജഗദീപ് ധന്‍കര്‍ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് 2022മാര്‍ഗരറ്റ് ആല്‍വbjpരാജസ്ഥാന്‍ഉപരാഷ്ട്രപതിNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.