Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീണ്ടും മലയിടിഞ്ഞു ഗ്യാപ്പ് റോഡില്‍ ഗതാഗതം നിരോധിച്ചു

വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയുണ്ടായ മലവെള്ളപാച്ചിലിനെ തുടര്‍ന്ന് മുകള്‍ ഭാഗത്തെ കല്ലും മണ്ണും ഉള്‍പ്പെടെ റോഡില്‍ പതിച്ചു. ഇതേ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 09:59 am IST
in Idukki
രാജാക്കാട് ഗ്യാപ്പില്‍ വ്യാഴാഴ്ച്ച രാത്രി ഉണ്ടായ മണ്ണിടിച്ചില്‍

രാജാക്കാട് ഗ്യാപ്പില്‍ വ്യാഴാഴ്ച്ച രാത്രി ഉണ്ടായ മണ്ണിടിച്ചില്‍

രാജാക്കാട്: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലെ ദേവികുളം ഗ്യാപ്പ് റോഡില്‍ വീണ്ടും മലയിടിച്ചില്‍. അപകടസമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയുണ്ടായ മലവെള്ളപാച്ചിലിനെ തുടര്‍ന്ന് മുകള്‍ ഭാഗത്തെ കല്ലും മണ്ണും ഉള്‍പ്പെടെ റോഡില്‍ പതിച്ചു. ഇതേ തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.

റോഡിലെ മണ്ണും കാല്ലും നീക്കുന്നതിന് മൂന്ന് ദിവസത്തിലധികം സമയം വേണ്ടി വരുമെന്നാണ് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. മഴ തുടരുന്നതിനാല്‍ അപകട ഭീഷണിയുമുണ്ട്.സംഭവസ്ഥലം ദേവികുളം സബ് കളക്ടര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിത്തി. പൂപ്പാറയില്‍ നിന്ന് മൂന്നാറിലേക്കുള്ള യാത്രയ്‌ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.  

ലോക്കാട് ഗ്യാപ്പില്‍ ദേശീയ പാതാ വികസന പണികള്‍ ആരംഭിച്ച ശേഷം ചെറുതും വലുതുമായി നിരവധി തവണയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 2018 സപ്തംബറിലും 2019 ജൂണ്‍ 17നും ജൂലൈ 28നും ഒക്ടോബര്‍ 8നും ഒക്ടോബര്‍ 11നും ഗ്യാപ്പ് റോഡില്‍ മലയിടിഞ്ഞ് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടു. 2019 ഒക്ടോബര്‍ 8ന് ഉണ്ടായ മലയിടിച്ചിലില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന മണ്ണ് മാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ 2 പേര്‍ അപകടത്തില്‍പെട്ട് മരിച്ചു. രണ്ടു തവണയിലായി മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഏക്കറ് കണക്കിനുള്ള കൃഷിയിടങ്ങളാണ് നശിച്ചത്. നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു.

Tags: Rajakadutraffic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.