Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ ഒഴിപ്പിക്കല്‍ തുടങ്ങി; പുനരധിവാസത്തെ കുറിച്ച് ഉറപ്പ് നൽകാതെ കോർപ്പറേഷൻ, ആശങ്കയിൽ വഴിയോര കച്ചവടക്കാർ

കോര്‍പ്പറേഷന്റെ ലിസ്റ്റ് പ്രകാരം 1590 വഴിയോര കച്ചവടക്കാരുണ്ട്. ഇതില്‍ 220 പേരെയാണ് ശക്തനില്‍ നിര്‍മ്മിച്ചിട്ടുള്ള ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് മാറ്റുന്നത്. തിരിച്ചറിയല്‍ കാര്‍ഡുള്ള ഒഴിഞ്ഞു പോകുന്ന മറ്റു കച്ചവടക്കാരുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 10:43 am IST
inThrissur
തൃശൂര്‍ ശക്തന്‍ നഗറിലുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്ങാല്ലൂര്‍ സ്വദേശിയായ കമലാക്ഷി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറുന്നു

തൃശൂര്‍ ശക്തന്‍ നഗറിലുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ചെങ്ങാല്ലൂര്‍ സ്വദേശിയായ കമലാക്ഷി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറുന്നു

തൃശൂര്‍:  മുനിസിപ്പല്‍ സ്റ്റാന്റ് ജയ ബേക്കറി ജങ്ഷന്‍ മുതല്‍ ശക്തന്‍ സ്റ്റാന്റ് വരെയുള്ള വഴിയോര കച്ചവടക്കാരെ  ഒഴിപ്പിക്കല്‍ തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ കച്ചവടക്കാരെത്തി സാധനങ്ങള്‍ എടുത്തു മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. തുണി, മണ്‍പാത്രം, ചെരുപ്പ് തുടങ്ങിയ കച്ചവടം നടത്തുന്നവര്‍ മിനിലോറികളിലും മറ്റുമായി സാധനങ്ങള്‍ കയറ്റി പോയി.  

നഗരത്തില്‍ തന്നെ താത്കാലിക സ്ഥലങ്ങളിലേക്കാണ് സാധനങ്ങള്‍ മാറ്റുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നേരത്തേ ഹര്‍ജി നല്‍കിയിട്ടുള്ള വഴിയോര കച്ചവടക്കാരും സാധനങ്ങള്‍ എടുത്ത് മാറ്റുന്നുണ്ട്. 14 മുതല്‍ ഇവിടെ നിന്ന് ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ക്ക് അധികൃതര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. കോര്‍പ്പറേഷന്റെ ലിസ്റ്റ് പ്രകാരം 1590 വഴിയോര കച്ചവടക്കാരുണ്ട്. ഇതില്‍ 220 പേരെയാണ് ശക്തനില്‍ നിര്‍മ്മിച്ചിട്ടുള്ള ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് മാറ്റുന്നത്. തിരിച്ചറിയല്‍ കാര്‍ഡുള്ള ഒഴിഞ്ഞു പോകുന്ന മറ്റു കച്ചവടക്കാരുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തയാണ്. ഇവരുടെ പുനരധിവാസത്തെ കുറിച്ച് കോര്‍പ്പറേഷന്‍ യാതൊരു ഉറപ്പും നല്‍കിയിട്ടില്ല.  

ഇപ്പോള്‍ ഒഴിഞ്ഞു പോകുന്ന 1500ലേറെ വഴിയോര കച്ചവടക്കാര്‍ക്ക് ജീവിത വരുമാനം ഇല്ലാതാകുന്നതോടെ ഇവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകും. ജയ ബേക്കറി ജങ്ഷനില്‍ നിന്ന് എംഒ റോഡിന്റെ തുടര്‍ച്ചയായ പട്ടാളം റോഡിന്റെ തുടക്കം മുതല്‍ മാതൃഭൂമി, ശക്തന്‍ റൗണ്ടുകള്‍ ഉള്‍പ്പെടെഏകദേശം 800 മീറ്റര്‍ ദൂരത്തിലും മനോരമ റൗണ്ടില്‍ നിന്ന് പടിഞ്ഞാറ് കെഎസ്ആര്‍ടിസി ഭാഗത്തേക്ക് മാതൃഭൂമി റൗണ്ട് വഴി ഏകദേശം 500 മീറ്റര്‍ ദൂരത്തിലും ശക്തന്‍ റൗണ്ടില്‍ നിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും 100 മീറ്റര്‍ വീതം ദൂരത്തിലുമുള്ള വഴിയോര കച്ചവടക്കാരെയാണ് ഒഴിപ്പിക്കുന്നത്.  ഇതിന്റെ ഭാഗമായി ഈഭാഗത്തെ റെഡ്‌സോണ്‍ ആയി കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിരുന്നു.  

സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന കോര്‍പ്പറേഷന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ബിഎംഎസിന് കീഴിലുള്ള ജില്ലാ വഴിയോര കച്ചവട സംഘവും സിപിഎം അനുകൂല സംഘടനയായ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും ടിയുആര്‍ഡബ്ല്യൂയും (ട്രേഡ് യൂണിയന്‍ റൈറ്റ്‌സ് വാച്ച്) രംഗത്തെത്തിയിയിട്ടുണ്ട്.

Tags: Thrissurവഴിയോര കച്ചവടക്കാര്‍ഒഴിപ്പിക്കല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.