Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുവിരുദ്ധ വംശ വെറി കുത്തനെ കൂടിയെന്ന് യുഎസ് റിപ്പോര്‍ട്ട്; പാകിസ്ഥാന്‍, ഇറാന്‍ അടക്കം പല രാജ്യങ്ങളും വ്യാജപ്രചാരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു

പത്തു ലക്ഷം ട്വീറ്റുകളാണ് പഠന സംഘം പരിശോധിച്ചത്. ഇന്ത്യയില്‍ ന്യൂനപക്ഷ വംശഹത്യയാണ് നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറാനില്‍ നിന്ന് വലിയ തോതിലാണ് ട്രോളുകള്‍ ഇറങ്ങിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 09:31 am IST
in India

ന്യൂയോര്‍ക്ക്: ഹിന്ദുക്കള്‍ക്ക് എതിരായ വംശവെറി വലിയ തോതില്‍ വര്‍ധിച്ചുവരികയാണെന്നും പാകിസ്ഥാനും ഇറാനും പോലുള്ള രാജ്യങ്ങളില്‍ നിന്നുവരെ ഹിന്ദുഫോബിയ ലോകമെങ്ങും പടരുകയാണെന്നും യുഎസ് പഠന റിപ്പോര്‍ട്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, സാമൂഹ്യ മാധ്യമങ്ങളിലെ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളും കുത്തനെ കൂടിയതായി റട്ട്‌ഗേഴ്‌സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഹിന്ദു സമൂഹത്തിന് ഗുരുതരമായ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

ഹിന്ദുക്കള്‍ക്ക് എതിരെ തെറ്റായ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും മെസേജിങ്  സംവിധാനങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇത്തരം മാധ്യമങ്ങളില്‍ ഹിന്ദു വിരുദ്ധ പ്രസംഗങ്ങളും (വംശവെറി പ്രസംഗങ്ങള്‍) വലിയ തോതില്‍ വര്‍ധിച്ചുവെങ്കിലും ഇത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ടെലഗ്രാം, വാട്‌സ് ആപ്പ് അടക്കമുള്ള ആപ്പുകളിലെ ഇസ്ലാമിസ്റ്റ് വെബ് നെറ്റ്‌വര്‍ക്കുകള്‍ വഴിയാണ് ഇവ പ്രചരിക്കുന്നത്. ആന്റി ഹിന്ദു ഡിസ്ഇന്‍ഫര്‍മേഷന്‍; എ കേസ് സ്റ്റഡി ഓഫ് ഹിന്ദു ഫോബിയ ഓണ്‍ സോഷ്യല്‍ മീഡിയ എന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  

പാകിസ്ഥാന്‍ മാത്രമല്ല ഇറാന്‍ അടക്കം പലരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍  സ്‌പോണ്‍സര്‍ ചെയ്ത വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പത്തു ലക്ഷം ട്വീറ്റുകളാണ് പഠന സംഘം പരിശോധിച്ചത്. ഇന്ത്യയില്‍ ന്യൂനപക്ഷ വംശഹത്യയാണ് നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറാനില്‍ നിന്ന് വലിയ തോതിലാണ് ട്രോളുകള്‍ ഇറങ്ങിയത്. ഉദയ്‌പൂരില്‍ കനയ്യ ലാല്‍ എന്നയാളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയ ജൂലൈയിലാണ്, ഹിന്ദു വിരുദ്ധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെക്കൂടിയതെന്നും റിപ്പോര്‍ട്ടില്‍പറയുന്നു. ഇത്തരം ഹിന്ദു വംശ വിദ്വേഷം കൂടി വരികയാണെങ്കിലും സാമൂഹ്യ മാധ്യമ സൈറ്റുകള്‍ ഇതിനെതിരെ ജാഗ്രത കാണിക്കുന്നില്ല. ഹിന്ദുക്കള്‍ക്കു നേരെയുള്ള വംശവെറി ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നുവെന്ന് പഠന സംഘാംഗമായ റട്ട്‌ഗേഴ്‌സ് സര്‍വ്വകലാശാലയിലെ ഡോ. ജോയല്‍ ഫിംഗല്‍സ്റ്റൈന്‍ പറഞ്ഞു. ജൂലൈയില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഹിന്ദു വിരുദ്ധ വാക്കുകളും മുദ്രാവാക്യങ്ങളും ചിഹ്‌നങ്ങളും സൂചകങ്ങളും ലോകമെങ്ങും കലാപമുണ്ടാക്കാന്‍ പോലും പര്യാപ്തമായിരുന്നു. റട്ട്‌ഗേഴ്‌സ് സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ജോണ്‍ ജെ ഫാര്‍മര്‍ ജൂണിയര്‍ പറഞ്ഞു. ന്യൂ ജഴ്‌സി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയാണ് റട്ട്‌ഗേഴ്‌സ്.

Tags: hindupakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

World

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

World

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

പുതിയ വാര്‍ത്തകള്‍

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.