Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

ഒറിഗോണില്‍ ചരിത്രം തിരുത്താന്‍ ഇന്ത്യ; മെഡല്‍ പ്രതീക്ഷയോടെ താരങ്ങള്‍; ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് കരുത്ത് കാട്ടാന്‍ ഇരുപത്തിരണ്ടംഗ ടീം

2003ല്‍ അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് 39 വര്‍ഷത്തെ ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍. എന്നാല്‍ ഇത്തവണ ഒറിഗോണിലെ യൂജിനില്‍ ചരിത്രം തിരുത്താനുള്ള പ്രതിഭാ സമ്പത്തുണ്ട് ഇന്ത്യക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 10:19 pm IST
inAthletics

ന്യൂയോര്‍ക്ക്: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്  നാളെ അമേരിക്കയില്‍ ആരവമുയരുമ്പോള്‍ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യ. ഒന്‍പത് മലയാളികളടക്കം ഇരുപത്തിരണ്ടംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. 2003ല്‍ അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് 39 വര്‍ഷത്തെ ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒരേയൊരു മെഡല്‍. എന്നാല്‍ ഇത്തവണ ഒറിഗോണിലെ യൂജിനില്‍ ചരിത്രം തിരുത്താനുള്ള പ്രതിഭാ സമ്പത്തുണ്ട് ഇന്ത്യക്ക്.  

 യൂജിനിലെ ഹേവാര്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്‌ക്ക് മത്സരങ്ങള്‍ തുടങ്ങും. രണ്ടായിരത്തില്‍ നടക്കേണ്ടിയിരുന്ന ചാംപ്യന്‍ഷിപ്പ് കൊവിഡ് കാരണം 2022ലേക്ക് മാറ്റുകയായിരുന്നു. ട്രാക്കിലും ഫീല്‍ഡിലുമായി 192 രാജ്യങ്ങളിലെ 1972 താരങ്ങള്‍. ലോക അത്ലറ്റിക്സിലെ വിഖ്യാത താരങ്ങളെല്ലാം കളത്തിലിറങ്ങും. 49 ഇനങ്ങളില്‍ മത്സരമുണ്ട്. റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് റഷ്യ, ബലാറുസ് താരങ്ങളെ മത്സരങ്ങളില്‍നിന്ന് വിലക്കിയിട്ടുണ്ട്. ചാംപ്യന്‍ഷിപ്പ് ഈ മാസം 24ന് സമാപിക്കും.

 ഇന്ത്യന്‍ ടീമിനെ ഒളിംപികസ് ജേതാവ് നീരജ് ചോപ്ര നയിക്കും. ടോക്കിയോയില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞ് ഒളിമ്പിക്സ് അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ ജേതാവായ നീരജില്‍ത്തന്നെയാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. 2017ലെ ലോക ചാംപ്യന്‍ ജര്‍മ്മനിയുടെ യൊഹാനസ് വെറ്റര്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയതോടെ നീരജിന്റെ സാധ്യത വര്‍ധിക്കുന്നു. സീസണില്‍ 89.94 മീറ്റര്‍ ദൂരമാണ് നീരജിന്റെ മികച്ച പ്രകടനം. ഈ മികവിലേക്ക് എത്തിയാല്‍ നീരജിന് മെഡലുറപ്പ്. സീസണില്‍ 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സനാണ് നീരജിന് വെല്ലുവിളിയുയര്‍ത്തുക.  

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്ലേയിലും ലോംഗ്ജംപില്‍ മലയാളിതാരം എം. ശ്രീശങ്കറിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഏപ്രിലില്‍ സ്വന്തം പേരിലുള്ള റിക്കാര്‍ഡ് 8.36 മീറ്ററാക്കി മെച്ചപ്പെടുത്തിയാണ് ശ്രീശങ്കര്‍ ലോക ചാംപ്യന്‍ഷിപ്പിനെത്തുന്നത്. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണ് പാലക്കാട്ടുകാരനായ ശ്രീശങ്കര്‍. വനിതാ ജാവലിന്‍ ത്രോ താരം അന്നു റാണിയും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.  

 എം. ശ്രീശങ്കര്‍, വൈ. മുഹമ്മദ് അനീസ് (ലോങ്ജംപ്), അബ്ദുല്ല അബൂബക്കര്‍, എല്‍ദോസ് പോള്‍ (ട്രിപ്പിള്‍ ജംപ്), എം.പി. ജാബിര്‍ (400മീ. ഹര്‍ഡില്‍സ്) എന്നിവര്‍ക്കു പുറമേ നോഹ നിര്‍മല്‍ ടോം, വൈ. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, രാജേഷ് എന്നിവര്‍  400 മീറ്റര്‍ റിലേ ടീമിലെ അംഗങ്ങളാണ്.  

 നീരജ് ചോപ്രയും മലയാളി താരങ്ങളായ എം. ശ്രീശങ്കറും അബ്ദുല്ല അബൂബക്കറും ഈ സീസണിലെ ലോക റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളിലുണ്ട്. ഇന്ത്യന്‍ചീഫ് കോച്ച് പി.രാധാകൃഷ്ണന്‍ നായരും ഡപ്യൂട്ടി ചീഫ് കോച്ച് എം.കെ.രാജ്‌മോഹനും മലയാളികളാണ്. ശ്രീശങ്കറിന്റെ പിതാവ് എസ്. മുരളിയും പരിശീലക സംഘത്തിലുണ്ട്.

Tags: indiasports
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

പുതിയ വാര്‍ത്തകള്‍

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.