Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോര്‍ഡ്‌സ് പിടിച്ചാല്‍ പരമ്പര; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം നാളെ

ഓവലിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിന് ഒരുവസരവും നല്കാതെയാണ് ഇന്ത്യ പത്തു വിക്കറ്റിന് ജയിച്ചു കയറിയത്. ജസ്പപ്രീത് ബുംറയുടെ തീതുപ്പുന്ന പന്തുകള്‍ക്കു മുന്നില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ നിരായുധരായപ്പോള്‍, ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും പ്രതിസന്ധിയിലാക്കാനുള്ള വീര്യം അവരുടെ ബൗളര്‍മാര്‍ക്കുമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 09:48 pm IST
inSports

ലണ്ടന്‍: ക്രിക്കറ്റിന്റെ കളിത്തൊട്ടിലില്‍ നാളെ ഇന്ത്യയുടെ രാജാഭിഷേകമാകുമോ? ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി പ്രൗഢിപേറുന്ന ലോര്‍ഡ്‌സില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ ചോദ്യമിതു മാത്രം. നാളെ ജയിച്ചാല്‍ ട്വന്റി20യ്‌ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യയുടെ കൈപ്പിടിയിലാകും. ഏകദിനത്തിലും നായകനായുള്ള അരങ്ങേറ്റ പരമ്പര സ്വന്തം മണ്ണില്‍ കൈവിട്ടുവെന്ന നാണക്കേട് ജോസ് ബട്‌ലര്‍ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തും.  

ഓവലിലെ ആദ്യ കളിയില്‍ ഇംഗ്ലണ്ടിന് ഒരുവസരവും നല്കാതെയാണ് ഇന്ത്യ പത്തു വിക്കറ്റിന് ജയിച്ചു കയറിയത്. ജസ്പപ്രീത് ബുംറയുടെ തീതുപ്പുന്ന പന്തുകള്‍ക്കു മുന്നില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ നിരായുധരായപ്പോള്‍, ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും ശിഖര്‍ ധവാനെയും പ്രതിസന്ധിയിലാക്കാനുള്ള വീര്യം അവരുടെ ബൗളര്‍മാര്‍ക്കുമുണ്ടായില്ല.

ഇന്നത്തെ കളിയിലും ആദ്യ മത്സരത്തിലെ ഇലവനെ നിലനിര്‍ത്താനാണ് സാധ്യത. വയറിനു പരിക്കേറ്റ വിരാട് കോഹ്‌ലി ഇന്നും കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വിരാടിനു പകരം ശ്രേയസ് അയ്യരാണ് ടീമിലുണ്ടായിരുന്നത്. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാര്‍ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ കളിയില്‍ പത്തു വിക്കറ്റുമെടുത്ത ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ പേസ് സഖ്യം കളിക്കാനാണു സാാധ്യത.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ, ആക്രമണകാരികളായ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റേത്. അവരാണ് അസാധാരണമാംവിധം തകര്‍ന്നടിഞ്ഞത്. ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജേസണ്‍ റോയ്, ജോ റൂട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി എന്നിവരുടെ പ്രഹരശേഷി മാരകം. തെറ്റുതിരുത്തി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ഡേവിഡ് വില്ലി, ക്രെയ്ഗ് ഒവെര്‍ട്ടണ്‍, ബ്രൈഡണ്‍ കാഴ്‌സ്, റീസ് ടോപ്ലെ അടങ്ങിയ ബൗളിങ് നിരയുടെ പ്രഹരശേഷി ശരാശരി.

Tags: indiaഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.