Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹിജാബ് കര്‍ശനമാക്കി ഇറാന്‍ പ്രസിഡന്റ് റെയ്‌സി; പ്രതിഷേധിച്ച് സ്ത്രീകള്‍; ഹിജാബ് വലിച്ചെറിഞ്ഞ് യുവതികള്‍; സദാചാര പോലീസിങ്ങിനെതിരേ പുരുഷന്‍മാരും

രാജ്യത്തെ വളരെ യാഥാസ്ഥിതികരായ മതപ്രഭുക്കന്മാരുടെ പിന്തുണയുള്ള പുരോഹിതനാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 09:31 am IST
inWorld

ടെഹ്‌റാന്‍:  ഇറാനില്‍  ഹിജാബ് നിയമം കര്‍ശനമാക്കുന്ന പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ നടപടിക്കെതിരേ പ്രതിഷേധവുമായി യുവതികള്‍ രംഗത്ത്. ഹിജാബ് നിര്‍ബന്ധമായും ധരിക്കണമെന്നും, പൊതു സ്ഥലത്ത് മുടി കാണിക്കാന്‍ പാടില്ലെന്നുമുള്ള കര്‍ശന നിയമങ്ങളെ വെല്ലുവിളിച്ചു യുവതികള്‍ പരസ്യമായി രംഗത്തെത്തി. ഹിജാബ് അഴിച്ചുവെച്ച് സമൂഹമാദ്ധ്യമങ്ങള്‍ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു യുവതികളുടെ പ്രതിഷേധം. ചിലര്‍ പൊതുസ്ഥലത്തും ഹിജാബ് വലിച്ചെറിഞ്ഞു. രാജ്യത്തെ വളരെ യാഥാസ്ഥിതികരായ മതപ്രഭുക്കന്മാരുടെ പിന്തുണയുള്ള പുരോഹിതനാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.

ഹിജാബ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ജൂലൈ 12 ‘ഹിജാബ് ആന്‍ഡ് ചാസ്റ്റിറ്റി ഡേ’ ആയി ഇറാന്‍  പ്രഖ്യാപിച്ചിരുന്നു.  സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന  നിയമങ്ങള്‍ക്ക് അനുസൃതമായി പരിപാടികള്‍ നടത്തുക എന്നതാണ് ചാസ്റ്റിറ്റി ഡേ എന്നത്‌കൊണ്ട് അധികാരികള്‍ ലക്ഷ്യമിട്ടത്.സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്  ഹിജാബ് ഡേ ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.   എന്നാല്‍ ഇതിനെതിരെ  സ്ത്രീകള്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഹിജാബ് നീക്കി പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് പിന്തുയുമായി നിരവധി പുരുഷന്‍മാരും രംഗത്തെത്തി.

‘സദാചാര പോലീസ്’ എന്നാണ് അധികാരികളെ പ്രതിഷേധവുമായി എത്തിയ സ്ത്രീകള്‍ സംബോധന ചെയ്തത്. ബാങ്കുകളിലും, പൊതു ഗതാഗത സര്‍വ്വീസുകളിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും ജോലി ചെയ്യുന്ന  സ്ത്രീകളോട് നിര്‍ബന്ധമായും ഹിജാബ് ധരിച്ച് എത്തണമെന്ന് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.   ചില ഇറാനിയന്‍ നഗരങ്ങളിലെ ആശുപത്രികളിലും   സര്‍വ്വകലാശാലകളും സ്ത്രീകള്‍ തല മറയ്‌ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘സദാചാര പോലീസ്’ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നുവെന്ന്    ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിലെ അലന്‍ ഹൊഗാര്‍ത്ത് പറഞ്ഞു.  കഴിഞ്ഞ വര്‍ഷം റൈസിയുടെ വിജയത്തിന് ശേഷമാണ് ഹിജാബ് അടക്കമുള്ള വിഷയങ്ങളില്‍ കര്‍ശന നലിപാട് ആരംഭിച്ചത്.

Tags: Hijabiran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.