Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാരക മയക്കുമരുന്നുകള്‍ ഒഴുകുന്നു; ഇരിട്ടി മേഖലയില്‍ മാത്രം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത് ഏഴ് യുവാക്കളെ, ഉപഭോക്താക്കളാരെന്നത് ആശങ്കയുയര്‍ത്തുന്നു

കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പരിശോധനയ്‌ക്കിടയില്‍ മാരകമയക്കുമരുന്നായ 11 ഗ്രാം മെത്താഫിറ്റാമിന്‍, 250 ഗ്രാം കഞ്ചാവ് എന്നിവ സഹിതം 4 യുവാക്കളേയും ഇരിട്ടിയില്‍വെച്ച് 26 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളേയുമാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇതു കൂടാതെ ഓരോ ദിവസവും ജില്ലാ കേന്ദ്രമായ കണ്ണൂര്‍ നഗരത്തില്‍ നിന്നും മറ്റ് നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിന്നും നിരവധി യുവാക്കളേയാണ് പോലീസും എസ്‌കസൈസ് സംഘവും അറസ്റ്റ് ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 10:40 am IST
inKannur

കണ്ണൂര്‍: കര്‍ണ്ണാടക ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് മാരകമയക്കുമരുന്നുകള്‍ ഒഴുകുന്നു. ദിനംപ്രതി വലിയ അളവില്‍ വിവിധതരം മയക്കുമരുന്നുകളാണ് ജില്ലയിലേക്ക് മയക്കുമരുന്ന് മാഫിയ സംഘങ്ങളെത്തിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസും എക്‌സൈസും പിടികൂടിയ മയക്കുമരുന്നുകള്‍ ഇതാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം ഇരിട്ടി മേഖലയില്‍ നിന്ന് മാത്രം ഏഴ് യുവാക്കളേയാണ് പോലീസും എക്‌സൈസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.  

കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പരിശോധനയ്‌ക്കിടയില്‍ മാരകമയക്കുമരുന്നായ 11 ഗ്രാം മെത്താഫിറ്റാമിന്‍, 250 ഗ്രാം കഞ്ചാവ് എന്നിവ സഹിതം 4 യുവാക്കളേയും ഇരിട്ടിയില്‍വെച്ച് 26 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളേയുമാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഇതു കൂടാതെ ഓരോ ദിവസവും ജില്ലാ കേന്ദ്രമായ കണ്ണൂര്‍ നഗരത്തില്‍ നിന്നും മറ്റ് നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിന്നും നിരവധി യുവാക്കളേയാണ് പോലീസും എസ്‌കസൈസ് സംഘവും അറസ്റ്റ് ചെയ്യുന്നത്.

അടിക്കടി മയക്കുമരുന്ന് കടത്ത്-വില്‍പ്പന സംഘങ്ങളെ പിടികൂടുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്. കാരണം മാഫിയസംഘങ്ങള്‍ ലക്ഷ്യംവെയ്‌ക്കുന്നത് യുവാക്കളേയും വിദ്യാര്‍ത്ഥികളേയുമാണെന്നതിനാല്‍ തന്നെ ജില്ലയിലെത്തുന്ന ഇത്രയധികം മയക്കുമരുന്നുകളുടെ ഉപഭോക്താക്കള്‍ ആരാണെന്നത് വലിയ ചോദ്യചിഹ്നമായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ആരാണ് എപ്പോഴാണ് ഇവരുടെ വലയില്‍ അകപ്പെടുന്നതെന്നറിയാത്ത സ്ഥിതിയാണ്.

ലഹരിയ്‌ക്ക് അടിമപ്പെട്ട് കഴിഞ്ഞാല്‍ മാത്രമാണ് പലരും സ്വന്തം മക്കളുടെ അവസ്ഥ തിരിച്ചറിയുന്നുളളൂ. ലക്ഷങ്ങള്‍ കോഴ നല്‍കി മംഗളുരു ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെ കോളേജുകളില്‍ എഞ്ചിനീയറിംഗിനും മറ്റും ചേര്‍ത്ത ജില്ലയില്‍ നിന്നുളള വിദ്യാര്‍ത്ഥികളെ കഴിഞ്ഞദിവസം മംഗലാപുരത്ത് നിന്നും പിടികൂടിയതും ജില്ലയിലെ രക്ഷിതാക്കളേയും പൊതുസമൂഹത്തേയും ഏറെ ആശങ്കപ്പെടുത്തുന്ന സംഭവമാണ്. കളളക്കടത്തിലൂടെയും വില്‍പ്പനയിലൂടേയും നല്ലതുക സമ്പാദിക്കാമെന്നതു കൊണ്ടുതന്നെ ജില്ലയുടെ പലമേഖലയിലും മയക്ക്മരുന്ന് കടത്തും വില്‍പ്പനയും തൊഴിലായി കണ്ട് ഏജന്റായും മറ്റും നിരവധി യുവാക്കളാണ് പ്രവര്‍ത്തിക്കുന്നത്.

പോലീസും എക്‌സൈസും പരിശോധനകള്‍ നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും റിമാന്റിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ജയിലില്‍ നിന്നും ഇറങ്ങി വീണ്ടും പതിവുപോലെ ലഹരി കടത്തും വില്‍പ്പനയും പലരും തുടരുകയാണ്. പൊതുസമൂഹവും ഭരണകൂടവും പോലീസും എക്‌സൈസും കുറേക്കൂടി ജാഗരൂകരാവുകയും ഒറ്റക്കെട്ടായി ലഹരിക്കെതിരെ ബോധവല്‍ക്കരണവും മറ്റും സംഘടിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ജില്ല ഭീകരമായ അന്തരീക്ഷത്തിലേക്ക് വഴിമാറലാകും ഫലം. 

Tags: kannurdrugsIritty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.