Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

തോക്ക് കിട്ടാന്‍ പ്രയാസമുള്ള ജപ്പാനില്‍ കൊലയാളി ഉപയോഗിച്ചത് കൈ കൊണ്ടുണ്ടാക്കിയ നാടന്‍ തോക്ക് ; വെടിവെച്ചയുടന്‍ തോക്ക് രണ്ട് കഷണമായി ചിതറി

കര്‍ശനമായ തോക്ക് നിയമം നിലനില്‍ക്കുന്ന രാഷ്‌ട്രമാണ് ജപ്പാന്‍. ഒരു തോക്ക് സ്വന്തമാക്കാന്‍ അത്രയേറെ വിഷമകരമായ കടമ്പകളും സര്‍ക്കാര്‍ നിരീക്ഷണവും കടക്കണം. കൊലയാളിക്ക് എങ്ങിനെ തോക്ക് ലഭിച്ചു എന്ന അതിശയമാണ് മുഴുവന്‍ ജപ്പാന്‍കാരും പ്രകടിപ്പിക്കുന്നത്. കൈകൊണ്ട് നിര്‍മ്മിച്ച നാടന്‍ തോക്കാണ് കൊലയാളി കൃത്യത്തിന് ഉപയോഗിച്ചതെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 06:13 pm IST
inWorld

നാര (ജപ്പാന്‍): കര്‍ശനമായ തോക്ക് നിയമം നിലനില്‍ക്കുന്ന രാഷ്‌ട്രമാണ് ജപ്പാന്‍. ഒരു തോക്ക് സ്വന്തമാക്കാന്‍ അത്രയേറെ വിഷമകരമായ കടമ്പകളും സര്‍ക്കാര്‍ നിരീക്ഷണവും കടക്കണം. കൊലയാളിക്ക് എങ്ങിനെ തോക്ക് ലഭിച്ചു എന്ന അതിശയമാണ് മുഴുവന്‍ ജപ്പാന്‍കാരും പ്രകടിപ്പിക്കുന്നത്.  കൈകൊണ്ട് നിര്‍മ്മിച്ച നാടന്‍ തോക്കാണ് കൊലയാളി കൃത്യത്തിന് ഉപയോഗിച്ചതെന്ന് പറയുന്നു.  

രണ്ട് തവണ വെടിവെക്കുന്ന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍പറയുന്നു. രണ്ടാമത്ത വെടിയൊച്ച കേട്ടതും ഷിന്‍സൊ ആബെ നിലംപൊത്തി. പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്ന മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയ്‌ക്ക് കഴുത്തിലും നെഞ്ചിലും വെടിയേറ്റു. ഒരു വെടിയുണ്ട ഹൃദയത്തോളം തുളഞ്ഞിറങ്ങിയതായി പറയുന്നു. വെടികൊണ്ടയുടന്‍ ഹൃദയസ്തംഭനം സംഭവിച്ചു. നെഞ്ചില്‍ കൈകൊണ്ട് പൊത്തിയാണ് ഷിന്‍സൊ ആബെ വീണത്. കോട്ട് രക്തത്തില്‍ കുളിച്ചു. അംഗരക്ഷകര്‍ കൊലയാളിയായ തെത്സൂയ യമഗാമിയെ കീഴ് പ്പെടുത്തി. ഇരട്ടക്കുഴല്‍ തോക്കാണ് തെത്സൂയ യമഗാമി ഉപയോഗിച്ചത്. രണ്ടാമത്തെ വെടി പൊട്ടിയതും ഈ തോക്ക് രണ്ട് കഷണമായി റോഡില്‍ തെറിച്ചുവീണതായും പറയുന്നു. 3ഡിയില്‍ പ്രിന്‍റ് ചെയ്തെടുത്ത വസ്തുപോലെയാണ് തോക്ക് തോന്നിച്ചതെന്ന് പറയുന്നു.  

41കാരനായ തെത്സൂയ യമഗാമിക്ക് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയോട് അതൃപ്തിയുള്ളതായി മൊഴി നല്‍കിയതായി പറയുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഇയാള്‍ ജപ്പാനില്‍ മൂന്ന് വര്‍ഷം സൈനിക സേവനം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

തോക്കുപയോഗിച്ചുള്ള കൊലപാതകം ജപ്പാനില്‍ കുറവാണെന്നതുകൊണ്ട് ആബെയുടെ വധം ജപ്പാന്‍ സ്വദേശികളെ എല്ലാവരെയും ഞെട്ടിച്ചു. 2018ല്‍ ആകെ ഒമ്പത് തോക്ക് മരണമാണ് നടന്നത്. എന്നാല്‍ യുഎസിലാകട്ടെ 2018ല്‍ വെടിയേറ്റ് മരിച്ചത് 39740 പേരാണ്. കൈത്തോക്ക് അവിടെ അനുവദിക്കില്ല. ഷോട്ട് ഗണ്ണുകളും എയര്‍ റൈഫിളുകളുമാണ് സാധാരണ അനുവദിക്കുന്നത്.  

യുഎസിനെപ്പോലെ ഒരു തോക്ക് സംസ്കാരം ജപ്പാനില്‍ ഇല്ലാത്തതാണ്. ഇത് അമ്പരപ്പിക്കുന്ന നിമിഷമാണ്. സാംസ്കാരികമായി ജപ്പാന്‍ കാര്‍ക്ക് ഇതിന്റെ ആഴം അളക്കാനാവില്ല.-ഇന്‍റര്‍നാഷണല്‍ സെക്യൂരിറ്റി ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലിന്റെ ജപ്പാനീസ് ഡയറക്ടര്‍ നാന്‍സി ഷോ പറയുന്നു. 

Tags: ജപ്പാന്‍തോക്ക്ജപ്പാന്‍ പ്രധാനമന്ത്രിഷിന്‍സോ ആബെഷിന്‍സൊ ആബെഷിന്‍സോ ആബെ വധംനാടന്‍ തോക്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: മുന്‍ചാമ്പ്യന്‍ നോര്‍വേയെ കീഴടക്കി ജപ്പാന്‍ മുന്നോട്ട്

Hockey

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയെ സമനിലയില്‍ തളച്ച് ജപ്പാന്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.