Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ബാലഗോകുലം സംസ്ഥാന വാര്‍ഷികം: വി മുരളീധരന്‍, പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍, ഡോ അലക്‌സാണ്ടര്‍ ജേക്കബ് പങ്കെടുക്കും

ഗുരൂപൂജ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘ്ടാനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 01:12 pm IST
inParivar

വര്‍ക്കല:  ബാലഗോകുലം 47ാം സംസ്ഥാന വര്‍ഷിക സമ്മേളനം  ജൂലൈ 8,9,10 തീയതികളിലായി വര്‍ക്കലയില്‍ നടക്കും. ജൂലൈ 8 ന് രാവിലെ 10 ന് എസ് ആര്‍ വി ഓഡിറ്റോറിയത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി ചേരുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജൂലൈ 9 ന് രാവിലെ 10 ന് സംസഥാന പഠന ശിബിരം വര്‍ഷമേഘ ഓഡിറ്റോറിയത്തില്‍ ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിക്കും.  വര്‍ത്തമാന സമൂഹം  പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധു  പ്രഭാഷണം നടത്തും.

11.30 ന് ചേരുന്ന പ്രതിനിധി സഭയില്‍ ആര്‍ എസ് എസ് സഹ പ്രചാരക് പ്രമുഖ് ടി എസ് അജയന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. 2.30 നടക്കുന്ന സംഘടനാ ചര്‍ച്ചയില്‍  ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ച് ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് പി എന്‍ ഈശ്വരന്‍ സംസാരിക്കും. ഡി നാരായണ ശര്‍മ്മ അധ്യക്ഷം വഹിക്കും. നാലുമണിക്ക്  മുന്‍ ഡിജിപി ഡോ അലക്‌സാണ്ടര്‍ ജേക്കബ് ‘ശ്രീകൃഷ്ണന്‍ ആദര്‍ശ പുരുഷന്‍ ‘എന്ന വിഷയത്തില്‍ പ്രഭാഷണണം നടത്തും. ഡോ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷം വഹിക്കും.

വൈകിട്ട് 5ന് ഗുരൂപൂജ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘ്ടാനം ചെയ്യും. പി നാരായണന്‍ അധ്യക്ഷം വഹിക്കും. സ്വാമി ത്യാഗീശ്വരന്‍, പത്മശ്രീ ലക്ഷ്മികുട്ടിയമ്മ,  പ്രൊഫ സി ജി രാജഗോപാല്‍, ഡോ എല്‍ ആര്‍ മധുജന്‍, മാര്‍ഗ്ഗി വിജയകുമാര്‍ എന്നിവരെ ആദരിക്കും. ആര്‍ പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30 ന് തിരുവനന്തപുരം വരമൊഴിക്കൂട്ടം നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും.

ജൂലൈ 10 ന് രാവിലെ 7 ന് സംസ്ഥാന സമിതി ആരംഭിക്കും. 8.30 ന് ബാലപ്രതിഭാ സംഗമം ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ സ്‌നേഹ അനു, എസ് നിരഞ്ജന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.  അര്‍ച്ചന എ കെ അധ്യക്ഷം വഹിക്കും. അവനി എസ് എസ്, അലന്‍കൃത് മഹേന്ദ്രന്‍, ആരോമല്‍ ബി, അജുഷി അവന്തിക, ശ്രീരാഗ് എസ്, അതുല്‍ രംഗ്, ശിവ എസ്, അദ്യ ജാക്കി എസ്, നവനീത് മുരളീധരന്‍ എന്നീ ബാലപ്രതിഭകളെ ആദരിക്കും.

10 മണിക്ക് വാര്‍ഷിക സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിക്കും. ശിവഗിരി മഠത്തിലെ സ്വാമി ശാരദാന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍ എസ് എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. 12 ന് ചേരുന്ന  പ്രതിനിധി സഭയില്‍ ആര്‍ സുധാകുമാരി പ്രമേയം അവതരിപ്പിക്കും. എ രഞ്ജു കുമാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.  പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബി എസ് ബിജു , സംസ്ഥാന സമിയിയംഗം  ഡി നാരായണ ശര്‍മ്മ, മേഖല അധ്യക്ഷന്‍ പി നാരായണന്‍, സ്വാഗതസംഘം രക്ഷാധികാരി ആലംങ്കോട് ദാനശീലന്‍ എന്നിവര്‍  പത്ര സമ്മേളനത്തില് പങ്കെടുത്തു.

Tags: വി മുരളീധരന്‍ബാലഗോകുലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.