Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ അമ്പത് ലക്ഷത്തോളം തട്ടിച്ചു; രാഷ്‌ട്രീയ സ്വാധീനത്തില്‍ കേസ് ഒതുക്കാനും ശ്രമം

സിഐടിയുവിന്റെ തലവനാണെന്നും ജോലി തരപ്പെടുത്തിത്തരാമെന്നും പറഞ്ഞ് ഇവര്‍ പല തവണകളായി 48,72,500 രൂപ തട്ടിയെടുത്തെന്നാണു പരാതി. തിരുവനന്തപുരം സ്വദേശി ശിവന്‍, പത്തനംതിട്ട കൂടല്‍ സ്വദേശി എസ്. ശരത്, സിഐടിയു പത്തനംതിട്ട ജില്ലാ ഓഫിസ് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ പത്തനംതിട്ട സ്വദേശി അഖില്‍ എന്നിവരാണ് തട്ടിപ്പിന് പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2022, 11:40 am IST
inKerala

കൊല്ലം : കെല്‍ട്രോണില്‍ ജോലിവാഗ്ദാനം ചെയ്ത് സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ തട്ടിച്ചതായി പരാതി. മകന് കെല്‍ട്രോണില്‍ സെയില്‍സ് മാനേജരായി ജോലി നല്‍കാമെന്ന് പറഞ്ഞ് അമ്പത് ലക്ഷത്തോളം രൂപയോളം തട്ടിച്ചെന്നാണ് ആരോപണം. കൊല്ലം വെസ്റ്റ് പോലീസാണ് കേസെടുത്തത്.  

തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശിവന്‍, പത്തനംതിട്ട കൂടല്‍ സ്വദേശി എസ്. ശരത്, സിഐടിയു പത്തനംതിട്ട ജില്ലാ ഓഫിസ് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖില്‍ എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതി. തിരുവനന്തപുരം, പത്തനംതിട്ട. കൊല്ലം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്.  

അതേസമയം കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായി വിവരമുണ്ടെങ്കിലും രാഷ്‌ട്രീയ സ്വാധീനം മൂലം പോലീസ് അന്വേഷണം എഫ്‌ഐആറില്‍ ഒതുക്കി തീര്‍ത്ത് സിപിഎം നേതാവിനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. കെല്‍ട്രോണില്‍ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം ഉദ്യോഗസ്ഥനാണെന്നു വിശ്വസിപ്പിച്ചാണ് അഖിലാണ് ആദ്യം കൊല്ലം സ്വദേശിയെ സമീപിച്ചത്. തുടര്‍ന്നു ശരത്തിനെ പരിചയപ്പെടുത്തി. പിന്നീട്  

ശിവന്‍ കെല്‍ട്രോണില്‍ സിഐടിയുവിന്റെ തലവനാണെന്നും ജോലി തരപ്പെടുത്തിത്തരാമെന്നും പറഞ്ഞ് ഇവര്‍ പല തവണകളായി 48,72,500 രൂപ തട്ടിയെടുത്തെന്നാണു പരാതി. അഖിലിന്റെ പത്തനംതിട്ടയിലെയും ശരത്തിന്റെ പത്തനംതിട്ട കോന്നിയിലെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണു പണം നല്‍കിയത്.  

20 ലക്ഷം രൂപ തന്നാല്‍ ജോലി നല്‍കാമെന്ന് ആദ്യം പറഞ്ഞ സംഘം പിന്നീട് ഉയര്‍ന്ന തസ്തികയായതിനാല്‍ കെല്‍ട്രോണിലെ മറ്റു യൂണിയനുകള്‍ക്കും പണം നല്‍കണമെന്നു വിശ്വസിപ്പിച്ചാണ് ഇത്രയും തുക തട്ടിയെടുത്തത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി കിട്ടാതിരുന്നതോടെ കൊല്ലം സ്വദേശി പരാതിയുമായി രംഗത്തെത്തിയെങ്കിലും മൂവരും വണ്ടിച്ചെക്ക് നല്‍കി വീണ്ടും കബളിപ്പിച്ചു. തുടര്‍ന്നാണു പോലീസിനെ സമീപിച്ചത്.

Tags: cpmഅഴിമതികെല്‍ട്രോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.