Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏലപ്പാറയിലും വെള്ളത്തൂവലും മണ്ണിടിച്ചില്‍, രണ്ട് മരണം

കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ നിരവധി പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും നിരവധി ജീവനുകളാണ് ഇടുക്കിയില്‍ ഇത്തരത്തില്‍ പൊലിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 10:05 am IST
in Idukki
വെള്ളത്തൂവല്‍ ചെങ്കുളത്തിന് സമീപം മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലം

വെള്ളത്തൂവല്‍ ചെങ്കുളത്തിന് സമീപം മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലം

ഏലപ്പാറ/ അടിമാലി: ഹൈറേഞ്ചില്‍ ഭീതി പരത്തി മണ്ണിടിച്ചില്‍ തുടരുന്നു, ഇന്നലെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞും ജോലി സ്ഥലത്ത് തൊഴിലാളികളുടെ ദേഹത്തേക്ക് മണ്‍തിട്ടയിടിഞ്ഞുവീണുമാണ് അപകടങ്ങളുണ്ടായത്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ നിരവധി പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരോ മഴക്കാലത്തും നിരവധി ജീവനുകളാണ് ഇടുക്കിയില്‍ ഇത്തരത്തില്‍ പൊലിയുന്നത്.  

ഏലപ്പാറ കോഴിക്കാനത്ത് ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് വീട്ടമ്മയ്‌ക്ക് ദാരുണ മരണം സംഭവിച്ചത്. കോഴിക്കാനം രണ്ടാം ഡിവിഷനില്‍ 13 മുറി ലയത്തില്‍ രാജുവിന്റെ ഭാര്യ ഭാഗ്യം(പുഷ്പ- 50) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.അപകട സമയത്ത് ഭര്‍ത്താവും മക്കളും സമീപത്തെ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നെങ്കിലും പരിക്കേറ്റില്ല. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. ഇതേ തുടര്‍ന്ന് ലയത്തിന് പിന്നിലെ വലിയ തിട്ടിയിടിഞ്ഞാണ് അപകടം സംഭവിച്ചത്.  

ഭര്‍ത്താവും ബന്ധുക്കളും വിവരം ഫയര്‍ഫോഴ്സിനെയും നാട്ടുകാരെയും അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ ശ്രമത്തിനൊടുവില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.വെള്ളത്തൂവല്‍ ചെങ്കുളത്തിന് സമീപം എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ കെട്ടിട നിര്‍മാണത്തിനിടെയാണ് രണ്ടാമത്തെ അപകടം. വെള്ളത്തൂവല്‍ മുതുവാന്‍ കുടിയിലുണ്ടായ അപകടത്തില്‍ കുഴിയാലില്‍ പൗലോസ്(52) ആണ് മരിച്ചത്. കെട്ടിടത്തിലേക്ക് കയറാനുള്ള സ്റ്റേയര്‍ കെയ്സിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ നടന്ന് വരുന്നതിനിടെ സമീപവാസി കൊല്ലിയില്‍ ബാബുവിന്റെ സ്ഥലത്ത് നിന്ന് മണ്‍തിട്ട ഇടിഞ്ഞ് വീണപ്പോള്‍ പൗലോസ് ഇതിനടിയില്‍ പെടുകയായിരുന്നു.ഒപ്പം ജോലി ചെയ്തിരുന്ന നാല് തൊഴിലാളികള്‍ പരിക്കില്ലാതെ രക്ഷപെട്ടു.  

അപകടം നടന്ന ഉടന്‍ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും പൗലോസിനെ പുറത്തെടുത്ത് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച ഇടുക്കി ഇരുകുട്ടി അച്ചന്‍കാനം ഭാഗത്തണ്ടായ മണ്ണിടിച്ചിലില്‍ കൊച്ചുപുരയ്‌ക്കല്‍ സ്‌കറിയയുടെ വീട് ഭാഗികമായി തകര്‍ന്നു. മണ്ണിനടിയില്‍പ്പെട്ട ഗൃഹനാഥയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇതേ ദിവസം തന്നെ മുരിക്കാശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Tags: deathമണ്ണിടിച്ചിലില്‍idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.