Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെലുങ്കാന പിടിക്കാന്‍ ബിജെപി; ചന്ദ്രശേഖരറാവുവിനെ പിടിച്ചുകെട്ടാന്‍ 18 വര്‍ഷത്തിന് ശേഷം ബിജെപി ദേശീയ എക്സിക്യൂട്ടീവ് ഹൈദരാബാദില്‍

8 വര്‍ഷത്തിന് ശേഷം ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കെ. ചന്ദ്രശേഖരറാവുവിന്റെ സാമ്രാജ്യമായ തെലുങ്കാനയില്‍ നടക്കുകയാണ്.ബിജെപിയും ഈ സമ്മേളനം തെലുങ്കാനയില്‍ സംഘടിപ്പിക്കുന്നത് കെ. ചന്ദ്രശേഖരറാവുവിനെതിരെ പരസ്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ്.കെസിആറിനും തെലുങ്കാന രാഷ്‌ട്രസമിതിയ്‌ക്കും ബിജെപി ഈ സമ്മേളനത്തിലൂടെ ഒരു താക്കീത് നല്‍കാനൊരുങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 08:45 pm IST
inIndia

ഹൈദരാബാദ്: 18 വര്‍ഷത്തിന് ശേഷം ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കെ. ചന്ദ്രശേഖരറാവുവിന്റെ സാമ്രാജ്യമായ തെലുങ്കാനയില്‍ നടക്കുകയാണ്. ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച തെലുങ്കാനയില്‍ എത്തിയ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. മുഖ്യമന്ത്രി എന്ന നിലയില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെത്തുമ്പോള്‍ കീഴ്വഴക്കം എന്ന നിലയില്‍ എതിരേല്‍ക്കേണ്ടതാണ്. ഇതോടെ ബിജെപിയുമായി ഒരു തുറന്നയുദ്ധത്തിന് താന്‍ ഒരുങ്ങുകയാണെന്ന് ചന്ദ്രശേഖരറാവു പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.  

ബിജെപിയും ഈ സമ്മേളനം തെലുങ്കാനയില്‍ സംഘടിപ്പിക്കുന്നത് കെ. ചന്ദ്രശേഖരറാവുവിനെതിരെ പരസ്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ്.കെസിആറിനും തെലുങ്കാന രാഷ്‌ട്രസമിതിയ്‌ക്കും ബിജെപി ഈ സമ്മേളനത്തിലൂടെ ഒരു താക്കീത് നല്‍കാനൊരുങ്ങുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കെസിആറിനെ അട്ടിമറിയ്‌ക്കുമെന്ന ശക്തമായ താക്കീത്.  

ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 19 സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, മറ്റ് സീനിയര്‍ ബിജെപി നേതാക്കള്‍ എന്നിവര്‍ രണ്ട് ദിവസത്തെ ദേശീയ സമ്മേളനത്തില്‍ സംബന്ധിക്കും. ഹൈദരാബാദ് നഗരം ഒന്നടങ്കം കാവിയില്‍ മുങ്ങിയിരിക്കുകയാണ്. എവിടെ നോക്കിയാവും ബിജെപി കൊടിയും ബാനറുകളും കാണാം. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന പോസ്റ്ററുകളും കാണാം. മുതിര്‍ന്ന ബിജെപി നേതാക്കളുടെ കൂറ്റന്‍ കട്ടൗട്ടുകളും നഗരത്തില്‍ ഇടം പിടിച്ചിരിക്കുന്നു.  

ദേശീയ ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് ദേശീയ എക്സിക്യൂട്ടീവ് യോഗവും ജൂലായ് രണ്ടിന് ശനിയാഴ്ച നടന്നു. പരേഡ് ഗ്രൗണ്ടില്‍ ജൂലായ് 3 ഞായറാഴ്ച നടക്കുന്ന  പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്യും. 

2014ല്‍ മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ ഇത് മൂന്നാം തവണയാണ് ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം നടക്കുന്നത്. നരേന്ദ്രമോദി പങ്കെടുക്കുന്ന ഒരു വന്‍ ജനറാലി ഹൈദരാബാദില്‍ ജൂലായ് 3 ഞായറാഴ്ച നടക്കും. പ്രാദേശിക സംസ്കാരവും പാരമ്പര്യവും എന്നതാണ് റാലിയുടെ ആശയം. 2019ല്‍ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ നാല് ലോക് സഭാ സീറ്റുകള്‍ നേടി ബിജെപി വന്‍നേട്ടമാണ് തെലുങ്കാനയില്‍ ഉണ്ടാക്കിയത്. ആ ഘട്ടത്തില്‍ നിന്നും തുടര്‍ച്ചയായ ജനകീയ സമരത്തിലൂടെ ബിജെപി ഏറെ മുന്നേറിയിട്ടുണ്ട്.  

വരാനിരിക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷമായി നിന്ന് ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്‌ട്ര സമിതിയെ കെട്ടുകെട്ടിക്കുക, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയൊരളവില്‍ ലോക് സഭാ സീറ്റുകള്‍ പിടിക്കുക- ഇത് രണ്ടുമാണ് ബിജെപിയുടെ തെലുങ്കാനയിലെ ദൗത്യം.  

Tags: chandrashekhar raoതെലങ്കാന രാഷ്ട്ര സമിതിപ്രധാനമന്ത്രി നരേന്ദ്രമോദിപ്രധാനമന്ത്രി മോദിടിആര്‍എസ്യോഗംബിജെപി ദേശീയ എക്സിക്യൂട്ടീവ്bjpPrime Ministerനരേന്ദ്രമോദികെസിആര്‍Prime Minister Narendra Modiഹൈദരാബാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.