Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് സുബൈറിന് പാകിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും സംഭാവനകള്‍ എത്തിയിരുന്നുവെന്ന് ദല്‍ഹി പൊലീസ്; 14 ദിവസം കൂടി റിമാന്‍റില്‍

നൂപുര്‍ ശര്‍മ്മയെ പ്രവാചക നിന്ദ എന്ന ആരോപണത്തില്‍ കുടുക്കിയ ഓള്‍ട്ട് ന്യൂസിന്റെ സ്ഥാപകന്‍ കൂടിയായ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് വിദേശരാജ്യങ്ങളില്‍ നിന്നും വിദേശ നാണ്യ വിനിമയച്ചട്ടം(എഫ് സിആര്‍എ) ലംഘിച്ച് സംഭാവനകള്‍ എത്തിയരുന്നതായി റിപ്പോര്‍ട്ട്. മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ വാദം കേള്‍ക്കുമ്പോഴാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ വിവരം പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 06:46 pm IST
inIndia

ന്യൂദല്‍ഹി: നൂപുര്‍ ശര്‍മ്മയെ പ്രവാചക നിന്ദ എന്ന ആരോപണത്തില്‍ കുടുക്കിയ ഓള്‍ട്ട് ന്യൂസിന്റെ സ്ഥാപകന്‍ കൂടിയായ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് വിദേശരാജ്യങ്ങളില്‍ നിന്നും വിദേശ നാണ്യ വിനിമയച്ചട്ടം(എഫ് സിആര്‍എ) ലംഘിച്ച് സംഭാവനകള്‍ എത്തിയരുന്നതായി ദല്‍ഹി പൊലീസ്.  മുഹമ്മദ് സുബൈറിന് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ വാദം കേള്‍ക്കുമ്പോഴാണ്  ദല്‍ഹി പൊലീസിന് വേണ്ടി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ വിവരം പുറത്തുവിട്ടത്. ഇതോടെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും കേസിന്റെ ഭാഗമായി എത്തിയേക്കും.  

“പ്രവ്ദ മീഡിയ എന്ന കമ്പനിയുടെ ഡയറ്കടര്‍ എന്ന നിലയിലാണ് സുബൈറിന് പാകിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും  പണം വന്നത്. ഇതിനുപുറമെ സിംഗപ്പൂര്‍, യുഎഇ, റിയാദ് എന്നിവിടങ്ങളില്‍ നിന്നും പണം വന്നിരുന്നു.വിവിധ ഇടപാടുകളിലൂടെ രണ്ട് ലക്ഷത്തിന് മുകളിലുള്ള തുക ഇന്ത്യയിലേക്കെത്തുമ്പോഴൊക്കെ  വിദേശ മൊബൈല്‍ നമ്പറും വിദേശ ഐപി വിലാസവുമാണ് ഉപയോഗിച്ചിരിക്കുന്നത്.  “- പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ വാദിച്ചു. ഇതില്‍ ആദായിനകുതി ലംഘനമുണ്ടായിട്ടുണ്ടോ എന്ന കാര്യവും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.  റേസര്‍ പേ എന്ന പേമെന്‍റ് ഗേറ്റ് വേ വഴിയാണ് പണം വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് റേസര്‍ പേ കമ്പനിയുടെ റിപ്പോര്‍ട്ടും ദല്‍ഹി പൊലീസ് ഹാജരാക്കി. 

വിദേശ മൊബൈല്‍ നമ്പറും വിദേശ ഐപി വിലാസവും ഉപയോഗിച്ച് നടന്ന ഇടപാടുകളില്‍ ബാങ്കോക്ക്, ആസ്ത്രേല്യ, മനാമ, നോര്‍ത്ത് ഹോളണ്ട്, സിംഗപ്പൂര്‍, വിക്ടോറിയ, ന്യൂയോര്‍ക്ക്, ഇംഗ്ലണ്ട്, റിയാദ് റിജിയണ്‍, ഷാര്‍ജ, സ്റ്റോക്ക് ഹോം, അബുദാബി, വാഷിംഗ്ടണ്‍, കന്‍സാസ്, ന്യൂ ജേഴ്സി, ഒന്‍റാറിയോ, കാലിഫോര്‍ണിയ, ടെക്സാസ്, ലോവര്‍ സാക്സൊണി, ബേണ്‍, ദുബായ്, സ്കോട്ട് ലാന്‍റ് എന്നീ നഗരങ്ങളില്‍ നിന്നും പണം വന്നിട്ടുള്ളതെന്ന് ദല്‍ഹി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതോടെ 14 ദിവസം കൂടി സുബൈറിനെ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ദല്‍ഹിയിലെ പട്യാല ഹൗസ് കോടതി ഉത്തരവായി.  

ദല്‍ഹി പൊലീസ് ഇന്ത്യന്‍ ശിക്ഷാനിമയത്തിലെ 120 ബി( ക്രിമനല്‍ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ കേസ് ചുമത്തിയിരുന്നത്. ഇപ്പോള്‍ വിദേശ നാണ്യ വിനിമയച്ചട്ടത്തിലെ(എഫ് സിആര്‍എ) 35ാം അനുച്ഛേദത്തിന്റെ ലംഘനത്തിനും 33-കാരനായ സുബൈറിനെതിരെ കേസെടുത്തു. 2018ല്‍ ഹിന്ദു ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും എതിരെ നടത്തിയ ഒരു ട്വീറ്റിന്റെ പേരില്‍ സുബൈറിനെ ജൂണ്‍ 27നാണ് അറസ്റ്റ് ചെയ്തത്. ഈ ട്വീറ്റും ഈ ട്വീറ്റ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ടും സുബൈര്‍ പിന്നീട് നീക്കം ചെയ്തത് തെളിവ് നശിപ്പിക്കലായും ദല്‍ഹി പൊലീസ് കണക്കാക്കുന്നു. ഇതിന്റെ ഭാഗമായാണ് 201 വകുപ്പ് പ്രകാരം കേസെടുത്തത്.  

സുബൈറിന്റെ ബെംഗളൂരിവിലെ വീട്ടില്‍ നിന്നും ഒരു ലാപ് ടോപും ഹാര്‍ഡ് ഡിസ്കും പൊലീസ് കണ്ടെടുത്തു. നൂപുര്‍ ശര്‍മ്മ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് അവര്‍ ടൈംസ് നൗ ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ നിന്നും മൂന്ന് മിനിറ്റ് നീളുന്ന ഭാഗം മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിച്ചത് മുഹമ്മദ് സുബൈറാണ്. ഇതിന്റെ പേരിലാണ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വിമര്‍ശനവും ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രവാചകനിന്ദയുടെ പേരില്‍ കലാപവും ഉണ്ടായത്. 

Tags: മുഹമ്മദ് സുബൈര്‍ഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍എഫ് സിആര്‍എ ലൈസന്‍സ്delhiവിദേശ നാണ്യ വിനമയ ച്ചട്ടലംഘനംcourtpakistanSyriaആള്‍ട്ട് ന്യൂസ്സുബൈര്‍വിദേശ ഫണ്ട്നൂപുര്‍ ശര്‍മ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.