Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അധികാരമല്ല, അഭിമാനമാണ് വലുത്; ഷിന്‍ഡെയുടെ മുഖ്യമന്ത്രി സ്ഥാനം ബാല്‍ താക്കറെയ്‌ക്കും ഹിന്ദുത്വയ്‌ക്കുമുള്ള ബിജെപിയുടെ ആദരവ്

106 അംഗങ്ങളുള്ള ബിജെപി ആണ് സഭയിലെ എറ്റവും വലിയ കക്ഷി. യാതൊരു എതിര്‍പ്പും കൂടാതെ മുഖ്യമന്ത്രി പദം ലഭിക്കുമായിരുന്നിട്ടും അധികാരത്തിനേക്കാള്‍ അഭിമാനത്തിനും ആദരവിനും പ്രധാന്യം നല്‍കിയത് തീരുമാനമാണ് ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 05:33 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ സന്ദര്‍ശിച്ച് പുറത്തിറങ്ങുമ്പോഴും ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയും എന്നായിരുന്നു. എന്നാല്‍, ഇരുനേതാക്കളും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫഡ്‌നാവിസ് നാടകീയമായി ആ പ്രഖ്യാപനം നടത്തിയത്. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയാണ് പുതിയ മുഖ്യമന്ത്രി. രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ ഏറെ അമ്പരപ്പോടെയാണ് ഈ പ്രഖ്യാപനം കേട്ടത്. എന്നാല്‍, ബിജെപി നേതൃത്വം ഏറെ ആലോചിച്ച് എടുത്ത നിര്‍ണായക രാഷ്‌ട്രീയ തീരുമാനമായിരുന്നു ഷിന്‍ഡെയുടെ മുഖ്യമന്ത്രി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ആശയങ്ങളും ഹിന്ദുത്വയും അതേപടി പിന്തുടരുന്ന നേതാവാണ് ഷിന്‍ഡെ. താക്കറെയുടെ മകന്‍ ഉദ്ദവ് താക്കറെ പോലും ശിവസേന ആശയങ്ങള്‍ തള്ളി അധികാരത്തിലേറിയപ്പോള്‍ മുതല്‍ എതിര്‍പ്പ് അറിയിച്ച് മുന്നോട്ടുനീങ്ങിയ നേതാവാണ് ഷിന്‍ഡെ. 106 അംഗങ്ങളുള്ള ബിജെപി ആണ് സഭയിലെ എറ്റവും വലിയ കക്ഷി. യാതൊരു എതിര്‍പ്പും കൂടാതെ മുഖ്യമന്ത്രി പദം ലഭിക്കുമായിരുന്നിട്ടും അധികാരത്തിനേക്കാള്‍ അഭിമാനത്തിനും ആദരവിനും പ്രധാന്യം നല്‍കിയത് തീരുമാനമാണ് ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായത്.  

ഉദ്ദവ് താക്കറെയ്‌ക്കും ശിവസേനയ്‌ക്കും നല്‍കിയ മധുരപ്രതികാരമാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം കൊണ്ട് ബിജെപിയും ഫഡ്‌നാവിസും ലക്ഷ്യമിട്ടത്. പാര്‍ട്ടികള്‍ പിന്തുടരുന്ന കുടുംബആധിപത്യം തകര്‍ക്കുക എന്നാണ് ബിജെപി നിര്‍ണായക നീക്കത്തിലൂടെ ലക്ഷ്യമിട്ടത്.ഒപ്പം, ബാല്‍ താക്കറെയ്‌ക്കും ഹിന്ദുത്വയ്‌ക്കും നല്‍കുന്ന ബിജെപിയുടെ ആദരവ് കൂടിയാണ് ഷിന്‍ഡെയുടെ മുഖ്യമന്ത്രിപദം.  

അതേസമയം, ഒന്നിച്ചു നിന്ന് തെരഞ്ഞെടുപ്പിനു നേരിട്ട് വിജയിച്ച് അധികാരത്തിലേറിയ ശേഷം ചതിയിലൂടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട വന്ന ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് അസംബ്ലിയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്.  ബിജെപി അംഗം നിതീഷ് റാണെ ഒരാഴ്ച മുന്‍പ് പ്രസംഗം ട്വീറ്റ് ചെയ്തത്.  2019ല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ഫഡ്‌നാവിസിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു- ‘തിര പിന്നോട്ട് പോയെന്നു കരുതി തീരത്തു വീടുവയ്‌ക്കാന്‍ നോക്കരുത്. ഞാന്‍ കടലാണ് തീര്‍ച്ചയായും തിരിച്ചുവരും’. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് ജനവിധി തേടിയ ബിജെപിയും ശിവസേനയും മുഖ്യമന്ത്രിപദം തുല്യമായി പങ്കുവയ്‌ക്കുന്നതു സംബന്ധിച്ച ഭിന്നത മൂലമാണു വേര്‍പിരിഞ്ഞത്.  

Tags: bjpദേവേന്ദ്ര ഫഡ്‌നാവിസ്ഏക്നാഥ് ഷിന്‍‍ഡെശിവസേനദേവേന്ദ്ര ഫഡ്നാവിസിബാല്‍ താക്കറെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.