Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കാം; 106 എംഎല്‍എമാരുമായി ഫട്‌നാവിസ് രാജ്ഭവനില്‍; മഹാരാഷ്‌ട്രയില്‍ നിര്‍ണായക നീക്കവുമായി ബിജെപി; ഉദ്ധവ് സര്‍ക്കാര്‍ വീഴുന്നു

സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ബിജെപി നേതാവും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് രാജ്ഭവനിലെത്തി. ഗവര്‍റുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് അദേഹത്തിനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും 106 എംഎല്‍എമാരും എത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 10:18 pm IST
inIndia

ന്യൂദല്‍ഹി: ഉദ്ധവ് താക്കറെ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായതോടെ നാടകീയ നീക്കവുമായി ബിജെപി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ബിജെപി നേതാവും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് രാജ്ഭവനിലെത്തി. ഗവര്‍റുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്ക് അദേഹത്തിനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും 106 എംഎല്‍എമാരും എത്തിയിട്ടുണ്ട്.  

സുപ്രീംകോടതിയില്‍ നിന്നും വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ ജൂലായ് 12 വരെ സമയം നീട്ടിക്കിട്ടിയതോടെ ശിവസേനയിലെ ഷിന്‍ഡേ വിഭാഗം എംഎല്‍എമാരും ഗവര്‍ണറുമായി കൂടിക്കാഴ്‌ച്ചയ്‌ക്ക് അനുമതി തേടിയിട്ടുണ്ട്. ഇന്നു തന്നെ  ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡേ  മുംബൈയിലേക്ക് തിരിക്കുമെന്നാണ്  ശിവസേന എംഎല്‍എ സര്‍വങ്കര്‍ വെളിപ്പെടുത്തിയത്.  

ഇതോടെ ഏക്‌നാഥ് ഷിന്‍ഡെ ഉടനെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സഭയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള അവസരം ചോദിക്കും. ഇതോടെ ഈയാഴ്ച തന്നെ മഹാരാഷ്‌ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപി നാടകീയമായി മുന്നോട്ട് വന്നത്.  

താന്‍ ഉടനെ ഗവര്‍ണറെ കാണാന്‍ മുംബൈയ്‌ക്ക് തിരിക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെയും ഗുവാഹത്തിയില്‍ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളോടൊപ്പം 50 എംഎല്‍എമാരുണ്ടെന്നാണ് ഏക് നാഥ് ഷിന്‍ഡേയുടെ വാദം. ഇതില്‍ 39 പേര്‍ ശിവസേന എംഎല്‍എമാര്‍ തന്നെയാണ്. ബാക്കി 11 പേര്‍ സ്വതന്ത്രരും പിജെപി പാര്‍ട്ടിയില്‍പ്പെട്ടവരുമാണ്. ഉദ്ധവ് താക്കറെയുടെ പക്ഷത്ത് ഇപ്പോള്‍ 16 എംഎല്‍എമാര്‍ മാത്രമേയുള്ളൂ. 

എന്തായാലും ശിവസേനയുടെ ഗുണ്ടായിസം വിലപ്പോകില്ലെന്ന് തിങ്കളാഴ്ചയോടെ തന്നെ സഞ്ജയ് റാവുത്തിനും ഉദ്ധവിനും മകന്‍ ആദിത്യ താക്കറെയ്‌ക്കും മനസ്സിലായി. കാരണം വിമത എംഎല്‍എമാര്‍ക്ക് സംരക്ഷണം നല്‍കാന്‍ തിങ്കളാഴ്ചത്തെ ഉത്തരവില്‍ സുപ്രീംകോടതി മഹാരാഷ്‌ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അനിഷ്ട സംഭവങ്ങളുണ്ടായാല്‍  കേന്ദ്രസേനയെ വിളിക്കുമെന്ന് ഗവര്‍ണറും വ്യക്തമാക്കിയിട്ടുണ്ട്.  

Tags: bjpമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്crisisUddhav Thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.