Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നബാര്‍ഡ് ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ ദേശീയ കോണ്‍ക്ലേവിന് ലക്‌നൗവില്‍ തുടക്കം; കേരളത്തിനെ പ്രതിനിധീകരിച്ച് ബാലരാമപുരം ഹാന്‍ഡ്‌ലൂം പി.സി.എല്ലും

ഈ കോണ്‍ക്ലേവില്‍ ഇന്ത്യയാകമാനമുള്ള 58 ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളും അവയുടെ 120ല്‍പ്പരം പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (ബി. എച്ച്. പി. സി. എല്‍.) പ്രോമോട്ടിംഗ് ഇന്‍സ്റ്റിറ്റിയൂട്ടായ സിസ്സയും ആണ് പങ്കെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 12:01 pm IST
inIndia

ലക്‌നൗ: നബാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്ന ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ ദേശീയ കോണ്‍ക്ലേവ് ഇന്ന് ലക്‌നൗ ബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റില്‍ ആരംഭിച്ചു. കോണ്‍ക്ലേവ് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഗോവിന്ദ രാജുലു ചിന്താല ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രസക്തിയെയും നിരവധി അവസരങ്ങളേയും ഭാവിയെയും പറ്റി പരാമര്‍ശിച്ചു.

ഈ കോണ്‍ക്ലേവില്‍ ഇന്ത്യയാകമാനമുള്ള 58 ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളും അവയുടെ 120ല്‍പ്പരം പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (ബി. എച്ച്. പി. സി. എല്‍.) പ്രോമോട്ടിംഗ് ഇന്‍സ്റ്റിറ്റിയൂട്ടായ സിസ്സയും ആണ് പങ്കെടുക്കുന്നത്.

മനോഹരമായ രീതിയില്‍ സ്റ്റാള്‍ ക്രമീകരിച്ച് ബി. എച്ച്. പി. സി. എല്‍. ന്റെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നമ്മുക്കായെന്ന് ജി.ആര്‍ ചിന്താല പറഞ്ഞു. പരമ്പരാഗത കൈത്തറി സാരി, വേഷ്ടി രീതിയില്‍ നിന്നും വ്യത്യസ്തമായി വിവിധ ശൈലിയിലുള്ള വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ( ഡിസൈനര്‍ വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍ തുടങ്ങിയ… ) പ്രദര്‍ശിപ്പിച്ചിട്ടുണ്ട.

മറ്റ് ഓഫ്ഫാം പ്രൊഡ്യൂസര്‍ കമ്പനികളെ തട്ടിച്ചു നോക്കുമ്പോള്‍ ബി. എച്ച്. പി. സി. എല്‍. താരതമ്യേന ഇളയതാണങ്കിലും നമ്മുടെ നാടിന്റെ കൈത്തറി പെരുമയും ആധുനികതയും വിളിച്ചോതുന്ന രീതിയിലായിരുന്നു നമ്മുടെ സ്റ്റാള്‍. സ്റ്റാള്‍ സന്ദര്‍ശിച്ച നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ജീ. ആര്‍. ചിന്താല അവറുകള്‍ നമ്മെ അഭിനന്ദിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ച് മാര്‍ക്കറ്റിംഗിനും മറ്റും നബാര്‍ഡിന്റെ ഭാഗത്തുനിന്നുള്ള സഹായവും അദ്ദേഹം ഉറപ്പു നല്‍കി.

Tags: ലഖ്‌നോനബാര്‍ഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2022-23ല്‍ കേരളത്തിന് 14,157 കോടി രൂപ വായ്‌പ നല്‍കി നബാര്‍ഡ്; റിപ്പോര്‍ട്ട് പുറത്തുവിട്ടത് 42ാമത് സ്ഥാപക ദിനപരിപാടിയില്‍

India

നബാര്‍ഡ് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് അമിത് ഷാ; ഇതുവരെ 8 ലക്ഷം കോടി രൂപ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലേക്ക് നല്‍കി

Kerala

കുടയും ഡോര്‍ മാറ്റും ഉള്‍പ്പെടെയുള്ള വസ്തുകള്‍ ബ്രാന്‍ഡ് ആക്കി പുറത്തിറക്കും; ഭിന്നശേഷി കുട്ടികളുടെ കരവിരുതിന് നബാര്‍ഡിന്റെ കൈതാങ്ങ്

ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സ്വര്‍ണം
India

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്ത്; ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.07 കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Athletics

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും

പുതിയ വാര്‍ത്തകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.