Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിറ്റ് കോയിന്‍ വില വട്ടപ്പൂജ്യമാകുമെന്ന് ചൈനയുടെ താക്കീത് ; 2021ലെ 69000 ഡോളറില്‍ നിന്നും 2022ല്‍ തന്നെ 14000 ഡോളറിലേക്ക് വില താഴും

മൂല്യവര്‍ധനയുടെ കാര്യത്തില്‍ ലോകത്തെ ഞെട്ടിച്ച ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ് കോയിന്‍. പക്ഷെ 2022ല്‍ ഉടനീളം ബിറ്റ് കോയിന്‍ വില തകരുകയാണ്. ബിറ്റ് കോയിന്‍ മാത്രമല്ല, ഒട്ടുമിക്ക ക്രിപ്റ്റോ കറന്‍സികളുടെയും വില ഇടിഞ്ഞു തകരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 10:23 pm IST
inIndia

ന്യൂദല്‍ഹി: മൂല്യവര്‍ധനയുടെ കാര്യത്തില്‍ ലോകത്തെ ഞെട്ടിച്ച ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ് കോയിന്‍. പക്ഷെ 2022ല്‍ ഉടനീളം ബിറ്റ് കോയിന്‍ വില തകരുകയാണ്. ബിറ്റ് കോയിന്‍ മാത്രമല്ല, ഒട്ടുമിക്ക ക്രിപ്റ്റോ കറന്‍സികളുടെയും വില ഇടിഞ്ഞു തകരുകയാണ്.  

അതിനിടിയിലാ‍ണ് ബിറ്റ് കോയിന്‍ നിക്ഷേപകരുടെ ഉറക്കം കെടുത്തുന്ന പ്രവചനവുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സാമ്പത്തിക പത്രമായ ഇക്കണോമിക് ഡെയ് ലി പറയുന്നത് ബിറ്റ് കോയിന്‍ വില വൈകാതെ വട്ടപ്പൂജ്യമാകുമെന്നാണ്.  

2021 നവമ്പറില്‍ ഒരു ബിറ്റ് കോയിന്റെ വില 69000 ഡോളറായിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക് ഡൗണ്‍ ഉണ്ടായ 2020ല്‍ ബിറ്റ് കോയിന്‍ വില 300 ശതമാനം ഉയര്‍ന്നിരുന്നു. ലോകത്തിലെ മുഴുവന്‍ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും പക്കല്‍ ബിറ്റ് കോയിന്‍ ഉണ്ട്. നല്ലൊരു നിക്ഷേപം എന്ന നിലയിലാണ് അവര്‍ ഇത് സൂക്ഷിക്കുന്നത്. ആസ്ത്രേല്യന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ കോവിഡ് കാലത്ത്, കോവിഡിനെതിരെ പൊരുതുന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സിലേക്ക് ഒരു ബിറ്റ് കോയിനാണ് സംഭാവനയായി നല്‍കിയത്. അന്ന് ഒരു ബിറ്റ് കോയിന്റെ വില 40 ലക്ഷം രൂപയായിരുന്നു. പക്ഷെ ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത് ഈ വര്‍ഷം തന്നെ ബിറ്റ് കോയിന്റെ വില 14000 ഡോളറിലേക്ക് താഴുമെന്നാണ്. ഇത് ഇപ്പോഴത്തെ ഡോളറിന്റെ വിപണി വില അനുസരിച്ച് വെറും 10.98 ലക്ഷം രൂപ മാത്രമാണ്.  

ഇപ്പോള്‍ ബിറ്റ് കോയിന്റെ വില 21,000 ഡോളറാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 17,958ലേക്ക് താഴ്ന്നിരുന്നു. യുഎസിലെ ഉപഭോക്തൃ വില സൂചിക ആശങ്കാജനകമായ നിലവാരത്തില്‍ എത്തിയതോടെയാണ് ക്രിപ്റ്റോ കറന്‍സികളുടെ കഷ്ടകാലം തുടങ്ങിയത്. സാമ്പത്തികമാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലിശ നിരക്ക് യുഎസ് ഉയര്‍ത്തിയതോടെ മിക്ക ക്രിപ്റ്റോ കറന്‍സികളും കൂപ്പുകുത്തി. ഇനി വീണ്ടും പലിശ നിരക്ക് ഉയര്‍ത്താനുള്ള ആലോചനയിലാണ് അമേരിക്കയിലെ കേന്ദ്ര ബാങ്ക്.  ഇതോടെ വീണ്ടും ക്രിപ്റ്റോ കറന്‍സികള്‍ തകരും. റഷ്യ ഉക്രെയ്നെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് യുഎസ് വിപണിയും യൂറോപ്യന്‍ വിപണിയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ക്രിപ്റ്റോ വായ്‌പാ കമ്പനിയായ സെല്‍ഷ്യസ് ഈയിടെ ക്രിപ്റ്റോ കറന്‍സികള്‍ പിന്‍വലിക്കുന്നത് നിരോധിച്ചത് ഇതില്‍ പണം നിക്ഷേപിച്ചവര്‍ക്കിടയില്‍ വലിയ ഭീതി പരത്തിയിരുന്നു. ക്രിപ്റ്റോ കറന്‍സികള്‍ നിക്ഷേപിച്ച് വായ്‌പ എടുക്കാവുന്ന സ്ഥലമാണ് ക്രിപ്റ്റോ ലെന്‍ഡിങ് കമ്പനിയായ സെല്‍ഷ്യസ്. എന്തായാലും ഓഹരികളും കമ്മോഡിറ്റികളും ബോണ്ടുകളും പോലെ റിസ്കുള്ള നിക്ഷേപമാണ് ബിറ്റ് കോയിനും. 

Tags: financial crisisചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംസമ്പദ് പ്രതിസന്ധിക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ ഫിനാന്‍സ്ബിറ്റ്കോയിന്‍ക്രിപ്റ്റോ എക്സ്ചേഞ്ച്ബിറ്റ് കോയിന്‍ വിലpriceസാമ്പത്തിക പത്രമായ ഇക്കണോമിക് ഡെയ് ലിchinaഇക്കണോമിക് ഡെയ് ലിവാര്‍ത്തബിറ്റ് കോയിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.