Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനിയ്‌ക്ക് 60 വയസ്സ്; 60,000 കോടി രൂപ ജീവകാരുണ്യത്തിന് നീക്കിവെയ്‌ക്കാന്‍ ഗൗതം അദാനിയുടെ കുടുംബം; കോര്‍പറേറ്റ് ചരിത്രത്തില്‍ അപൂര്‍വ്വം

ഗൗതം അദാനിയ്‌ക്ക് 60 വയസ്സ് തികയുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് 60,000 കോടി രൂപ ജീവകാരുണ്യത്തിനും സാമൂഹിക ക്ഷേമത്തിനും നീക്കിവെയ്‌ക്കാന്‍ അദാനി കുടുംബം തീരുമാനിച്ചു. ഗൗതം അദാനിയും ഭാര്യയും മക്കളും ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 10:17 pm IST
inIndia

ന്യൂദല്‍ഹി: ഗൗതം അദാനിയ്‌ക്ക് 60 വയസ്സ് തികയുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് 60,000 കോടി രൂപ ജീവകാരുണ്യത്തിനും സാമൂഹിക ക്ഷേമത്തിനും നീക്കിവെയ്‌ക്കാന്‍ അദാനി കുടുംബം തീരുമാനിച്ചു. ഗൗതം അദാനിയും ഭാര്യയും മക്കളും ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്.  

ഈ തുക ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകള്‍ക്ക് വേണ്ടി നീക്കിവെയ്‌ക്കും. ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ ചരിത്രത്തില്‍ സാമൂഹ്യക്ഷേമത്തിന് വേണ്ടി ഇത്രയും വലിയ തുക നീക്കിവെയ്‌ക്കുന്നത് അപൂര്‍വ്വമാണെന്ന് ഗൗതം അദാനി പറഞ്ഞു. അച്ഛന്‍ ശാന്തിലാല്‍ അദാനിയുടെ 100 ജന്മവാര്‍ഷികത്തെ ആദരിക്കുന്നതിന്റെ ഭാഗം കൂടിയാണിതെന്നും ഗൗതം അദാനി പറഞ്ഞു.  

“യുവതലമുറയുടെ എണ്ണത്തിലെ വര്‍ധന മൂലം ഇന്ത്യയ്‌ക്കുള്ള നേട്ടം കൊയ്യാന്‍ നൈപൂണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യം വര്‍ധിച്ചുവരികയാണ്.  ഈ മേഖലയില്‍ ഫണ്ട് മുടക്കുന്നതില്‍ പോരായ്‌മയുണ്ടായാല്‍ അത് ആത്മനിര്‍ഭര്‍ ഭാരതിന് തടസ്സമാകും. “- അദ്ദേഹം പറഞ്ഞു.  

മേല്‍ പറഞ്ഞ മേഖലകളില്‍ സമഗ്ര വികസനം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വഴി അദാനി ഫൗണ്ടേഷന്‍ സമ്പന്നമായ അനുഭവം നേടിയെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു.  

“അച്ഛന്റെ 100 ജന്മവാര്‍ഷികത്തിന് പുറമെ, എന്റെ 60ാം പിറന്നാളും കൂടിയായതിനാല്‍ 60,000 കോടി രൂപ ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നീ മേഖലകളിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്‌ക്കാന്‍ എന്റെ കുടുംബമാണ് തീരുമാനിച്ചത്.” – അദാനി പറഞ്ഞു.  

2020 ഒക്ടോബര്‍ മാസത്തിലെ കണക്കനുസരിച്ച് അദാനിയുടെ ആകെ സ്വത്ത് 2520 കോടി ഡോളറാണ്. പ്രീതി അദാനിയാണ് ഗൗതം അദാനിയുടെ ഭാര്യ. ഇവര്‍ ഡെന്‍റിസ്റ്റാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അദാനി ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി കൂടിയാണ്. രണ്ട് മക്കള്‍- കരണ്‍ അദാനിയും ജീത് അദാനിയും. മൂത്ത മകന്‍ കരണ്‍ അദാനി അദാനി പോര്‍ട്സിന്റെ മേധാവിയാണ്. യുഎസ്എയിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 

Tags: ആത്മനിര്‍ഭര്‍ ഭാരത്ആരോഗ്യംSkill Mappingഗൗതം അദാനിഅദാനി ഫൗണ്ടേഷന്‍അദാനിപ്രീതി അദാനിഅദാനി ഗ്രൂപ്പ്കരണ്‍ അദാനിeducationജീത് അദാനികുടുംബംdevelopmentനൈപൂണ്യ വികസനംആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.