Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചട്ടങ്ങള്‍ നോക്കുകുത്തി: നിയമനങ്ങളിലും വിവാദം സൃഷ്ടിച്ച് കെഎംഎംഎല്‍

നിയമനത്തിന് 18 ലക്ഷം രൂപ വാങ്ങിയ സിഐടിയു നേതാവിനെതിരെ ഇരയായ വ്യക്തി രേഖകളുമായി രംഗത്തെത്തി. ജോലി ലഭിക്കാതെ വന്നതോടെ ഇയാള്‍ രേഖകള്‍ വ്യവസായമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 05:13 pm IST
inKollam

കൊല്ലം: ചട്ടങ്ങളെ നോക്കുകുത്തിയാക്കിയുള്ള നിയമനങ്ങളാണ് കെഎംഎംഎലില്‍ നടക്കുന്നതെന്ന് ആരോപണം ശക്തമായി. ഭരണപക്ഷ പാര്‍ട്ടിക്കാര്‍ക്കുവേണ്ടി ഏതു നിയമങ്ങളെയും അട്ടിമറിക്കുന്ന നയമാണ് കെഎംഎംഎലില്‍ നടത്തുന്നത്. ഖലാസിയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ നിരവധി പേരാണ് എത്തിയത്. എന്നാല്‍ ഒരു സഖാവ് അപ്പോഴേക്കും ആ ഒഴിവിലേക്ക് കടന്നുകഴിഞ്ഞിരുന്നു. അപേക്ഷയുമില്ല, അഭിമുഖവുമില്ല എന്നതാണ് രസകരം.

കമ്പനിയില്‍ കമ്യൂണിറ്റി ഡവലപ്മെന്റ് ഓഫീസര്‍ എന്ന തസ്തികയില്‍ ഒരുരൂപയുടെ പോലും പണിയെടുക്കാത്ത വ്യക്തിയാണ് ജോലി ചെയ്യുന്നതെന്നാണ് മറ്റൊരു ആക്ഷേപം. അദ്ദേഹത്തിന്റെ മുഖ്യമായ ജോലി കെആര്‍സിഎ കമ്യൂണിറ്റി എന്ന സ്ഥാപന്തതിനായി പ്രചാരണം നടത്തലാണ്. ഈ തസ്തിക നിലനില്‍ക്കെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന ഒരു തസ്തികയും ഒന്നാം പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ച് ഇ.പി. ജയരാജന്റെ ഇഷ്ടക്കാരനെ നിയമിച്ചു. അടുത്തതായി വെയിറ്റര്‍ കം വാച്ചര്‍ എന്ന തസ്തികയില്‍ അഞ്ച് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അതില്‍നിന്നും 150 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.

നിയമനത്തിന് 18 ലക്ഷം രൂപ വാങ്ങിയ സിഐടിയു നേതാവിനെതിരെ ഇരയായ വ്യക്തി രേഖകളുമായി രംഗത്തെത്തി. ജോലി ലഭിക്കാതെ വന്നതോടെ ഇയാള്‍ രേഖകള്‍ വ്യവസായമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ചിരിക്കുകയാണ്.

Tags: KMML
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kollam

ചവറ കെഎംഎംഎല്‍ ഭൂമി ലഹരിത്താവളങ്ങള്‍

Kollam

കെഎംഎംല്‍ ആസിഡ് മലിനീകരണം; ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര നിര്‍ദേശം

Kollam

ചെലവെല്ലാം കെഎംഎംഎല്‍; ‘വഹിക്കാന്‍’ ട്രേഡ് യൂണിയനുകള്‍; രാജ്യാന്തര യാത്രകളേറെയും കുടുംബസമേതം

Kollam

കെഎംഎംഎല്‍ അടക്കി വാഴുന്നത് ട്രേഡ് യൂണിയന്‍ നേതാക്കള്‍; നിയമനങ്ങള്‍ക്ക് 20 മുതല്‍ 30വരെ കമ്മീഷൻ, നേതാക്കളുടെ ആസ്തി അമ്പരപ്പിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.