Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

25 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണം. ഖനനം നിർത്തിവെക്കണം, വിദഗ്‌ദ്ധ സമിതി പരിശോധിക്കണണമെന്ന് ജി. സുധാകരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 11:54 am IST
in Kerala, News, India

തിരുവനന്തപുരം: ആലപ്പുഴ തോട്ടപ്പള്ളിയിലെ പൊഴിയിലെ മണൽ നീക്കലും ധാതുമണൽ സംസ്‌കരണവും സംബന്ധിച്ച നടപടികളിൽ അഴിമതിയുണ്ടോ എന്നറിയാൻ ഓഡിറ്റിങ് നടത്തുമെന്നും തുടർ പ്രവർത്തനങ്ങൾക്കായി വിദഗ്‌ദ്ധ സമിതിയെ പഠനത്തിന് നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. ജി. സുധാകരൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു.
കേരള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ, കേന്ദ്ര സ്ഥാപനമായ ഐആർ എന്നിവയാണ് ഇപ്പോൾ ധാതുമണൽ സംസ്‌കരണം നടത്തുന്നത്. ഈ സ്ഥാപനങ്ങൾ സർക്കാരിന് റോയൽറ്റി ഇനത്തിൽ യഥാക്രമം 8.7 കോടിരൂപയും 4.76 കോടി രൂപയും നൽകിയിട്ടുണ്ട്. ധാതുമണൽ ഖനനം സംസബന്ധിച്ച പരാതികൾ പരിശോധിക്കും. നടപടികൾ അടിയന്തരമായി കൈക്കൊള്ളും. ക്രമക്കേടു നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കും. വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കും, വിശദമായ ഓഡിറ്റിങ് നടത്തും. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠനം നടത്തിയാവും തുടർ നടപടികൾ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

അഴിമതിയുടെ നിധി: സുധാകരൻ

കരിമണൽ ഖനനം സംബന്ധിച്ച് 25 വർഷത്തെ നടപടികൾ അന്വേഷിക്കണമെന്ന് ജി. സുധാകരൻ എംഎൽഎ സബ്മിഷനിൽ ആവശ്യപ്പെട്ടു.
അവിടെ കരിമണൽ ശേഖരണം നടക്കുന്നുണ്ട്. നമ്മുടെ നാടിന്റെ സ്വത്ത് അവിടത്തുകാർക്ക് പ്രയോജനമില്ലാത്ത തരത്തിലാണ് വിനിയോഗിക്കുന്നത്. ചിലർ ചാക്കിൽ മണൽ വാരി വിൽക്കുന്നുണ്ട്. അഞ്ഞൂറോളം സഹകരണ സ്ഥാപനങ്ങൾ മണൽ വാരി കമ്പികൾക്ക് കൊടുക്കുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിലേക്ക് മണൽ കടത്തുന്നുണ്ട്. അഴിമതിയുടെ നിധിയാണ് അവിടത്തെ കരിമണൽ ഇടപാട്. കഴിഞ്ഞ 25 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണം. ഖനനം നിർത്തിവെക്കണം, വിദഗ്‌ദ്ധ സമിതി പരിശോധിക്കണം. വ്യോമയാന ആവശ്യങ്ങൾക്കു മുതൽ അണുശക്തിക്കുവരെയുള്ള ധാതുക്കൾ ലഭ്യമായ മണ്ണാണ് അവിടത്തേത്. അത് പ്രത്യേക കമ്പനി സ്ഥാപിച്ച് നമ്മൾതന്നെ സംസ്‌കരിച്ചാൽ കേരളത്തിന്റെ കടങ്ങളിൽനിന്നെല്ലാം മുക്തമാകാനാവും, രാജ്യത്തിന്റെ സമ്പത്ത് വർദ്ധിപ്പിക്കാം. കന്നനി തോട്ടപ്പള്ളിയിൽത്തന്നെ ആയിരിക്കണം, സുധാകരൻ പറഞ്ഞു.

Tags: GSudhakaran#IRA#KarimanalKMMLthottappallyCMminerals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉൾക്കൊണ്ട് സർക്കാർ നയിക്കും: മുഖ്യമന്ത്രി

Kerala

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

India

വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ട് , ജാതകം മോദിയുടെ ജാതകത്തിന് തുല്യം ; വീണ്ടും പ്രവചനവുമായി രാധൻ പണ്ഡിറ്റ്

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.