Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കെഎംഎംല്‍ ആസിഡ് മലിനീകരണം; ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര നിര്‍ദേശം

1980-1990 കാലഘട്ടങ്ങളില്‍ കെഎംഎംഎല്‍ ഐയണ്‍ ഓക്‌സൈഡ് കുളങ്ങളില്‍ നിന്നും ഉണ്ടായ ലീക്കിനെ തുടര്‍ന്ന് ആസിഡ് ചിറ്റൂരും സമീപ പ്രദേശങ്ങളിലും ഭൂമിക്കും ജലത്തിനും മലിനീകരണം ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 02:35 pm IST
inKollam

കൊല്ലം: ചവറ കെഎംഎംഎല്‍-ന്റെ പ്രവര്‍ത്തനം മൂലം ചിറ്റൂര്‍, പരിസര പ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള മലിനീകരണത്തിന് പ്രതിവിധിയായി ഭൂമി ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി അശ്വനികുമാര്‍ ചൗബേ. ലോകസഭയില്‍ ശൂന്യവേളയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉന്നയിച്ച വിഷയത്തിന് രേഖാമൂലം നലകിയ മറുപടിയിലാണ് വിവരം നല്‍കിയത്.

1980-1990 കാലഘട്ടങ്ങളില്‍ കെഎംഎംഎല്‍ ഐയണ്‍ ഓക്‌സൈഡ് കുളങ്ങളില്‍ നിന്നും ഉണ്ടായ ലീക്കിനെ തുടര്‍ന്ന് ആസിഡ് ചിറ്റൂരും സമീപ പ്രദേശങ്ങളിലും ഭൂമിക്കും ജലത്തിനും മലിനീകരണം ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.  മലിനീകരണം തടയുന്ന തരത്തിലുള്ള കുളങ്ങള്‍ തുടര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവനുസരിച്ച് മലിനീകരണ നിയന്ത്രണത്തിനായി കമ്പനി കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിനു സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിച്ചിട്ടുണ്ട്.

മലിനീകരണത്തിന് പ്രതിവിധിയായി മാതൃകയെന്നാണം ഒരു പൈലറ്റ് പ്രോജക്ട് നടപ്പാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാതൃകാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ വ്യാപിപ്പിക്കും. പദ്ധതി നിര്‍വഹണം നിരീക്ഷക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ പ്രതിവിധി കള്‍ നടപ്പാക്കാനുളള തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ അറിയിച്ചു.  

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ച് ചിറ്റുരും സമീപ പ്രദേശത്തേയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ത്വരിരപ്പെടുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

Tags: AcidമലിനീകരണംചവറKMML
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

Kerala

ഗാർഹിക പീഡനം: കാസര്‍ഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് 24കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

ശബരിമല സ്വര്‍ണപ്പാളികളില്‍ ആസിഡ് സാന്നിധ്യം

പുതിയ വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.